Online Malayalam News Site

മുളിയാർ പഞ്ചായത്ത് വൈറ്റ് ഗാർഡ് ടീമിനുള്ള യന്ത്രസാമഗ്രികൾ ബഹ്റൈൻ കെ.എം.സി.സി വക; തുക കൈമാറി

കാസർകോട്: സന്നദ്ധ സേവന രംഗത്ത് സജീവ സാന്നിധ്യമായി മാറിയ വൈറ്റ് ഗാർഡ് അംഗങ്ങൾ സേവനം കൂടുതൽ മെച്ചപ്പെടുത്തുകയാണ്. സംസ്ഥാനത്ത് ഓരോ പഞ്ചായത്തിലും വൈറ്റ് ഗാർഡ് അംഗങ്ങുടെ സേവനം…

0 Comments

ജില്ലയിൽ റെഡ് അലർട്ട് തുടരുന്നു; ജൂൺ 16 ന് കാസർകോട് അടക്കം അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മുൻകരുതൽ നടപടി സ്വീകരിച്ച് ജില്ലാ കളക്ടർമാർ

കാസർഗോഡ് ജില്ലയിൽ ജൂൺ 16ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ, ജില്ലയിൽ നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.…

0 Comments

അമേരിക്കയുടെ ചതിക്കുഴിയിൽ ഇസ്റായേൽ പെട്ടു; ഇറാനുമായുള്ള യുദ്ധം വലിയ മണ്ടത്തരം; മിസൈലുകൾ എത്തുന്നത് വിനയാകുന്നു; ഫലസ്തീനി ജനതയോട് കാണിച്ച ക്രൂരതക്കുള്ള മറുപടി; യൂറോപ്യൻ യൂണിയൻ ഇടപെടലും ഉത്തര കൊറിയ, ചൈന പിന്തുണയും; പശ്ചിമേഷ്യയിൽ സംഭവിക്കുന്നത്; കൂടുതൽ അറിയാം…

ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിൽ ഇടപെട്ട് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ വിദേശകാര്യ നയമേധാവി കാജ കല്ലാസ് ഇറാനിയൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. എന്നാൽ, തിരിച്ചടി തുടരുമെന്നും ഇസ്രയേലിന്‍റെ…

0 Comments

ജില്ലയിലെ 38 പഞ്ചായത്തുകളിലുമായി സംഘടിപ്പിച്ച പരിപാടി; വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ സമാപിച്ചു

പെരിയ: കാസറഗോഡ് കൃഷി വിജ്ഞാന കേന്ദ്രം, സി.പി.സി.ആർ.ഐ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വികസിത് കൃഷി സങ്കൽപ് അഭിയാൻ പരിപാടി സമാപിച്ചു.…

0 Comments

ഉടുമ്പുന്തല കുടംബാരോഗ്യ കേന്ദ്രത്തിൽ ആധുനിക സൗകര്യമുള്ള ലാബ് പ്രവർത്തനമാരംഭിച്ചു

കാസർകോട്: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹെല്‍ത്ത് ഗ്രാന്‍റ് 12 ലക്ഷം രൂപ ചെലവില്‍ നിലവിലുള്ള ലാബില്‍ ആധുനിക സൗകര്യമൊരുക്കി. ആധുനീകരിച്ച ലാബിന്‍റെ ഉല്‍ഘാടനം ഗ്രാമപഞ്ചായത്ത്…

0 Comments

റിയൽ ഹൈപ്പർ മാർക്കറ്റ് ബാക് ടു സ്കൂൾ മേള; വിജയികൾക്ക് സമ്മാനമായി സൈക്കിളുകൾ നൽകി

കാഞ്ഞങ്ങാട്: റിയൽ ഹൈപ്പർ മാർക്കറ്റുകളിൽ നടന്ന ബാക് ടു സ്കൂൾ മേളയിലെ വിജയികൾക്ക് സമ്മാനമായി സൈക്കിളുകൾ നൽകി. ചെറുവത്തൂർ, നീലേശ്വരം, ഉദുമ, കാഞ്ഞങ്ങാട് ഷോറൂമുകളിലായിരുന്നു നറുക്കെടുപ്പ്. അനീസ,…

0 Comments

ഓണ വിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷിക്ക് വിത്ത് ഇറക്കി യുവ കർഷകൻ; അനീഷ് ദീപം എന്ന യുവാവിൻ്റെ പരിശ്രമം അജാനൂർ ഗ്രാമപഞ്ചായത്തിൽ

കാഞ്ഞങ്ങാട്: ഓണ വിപണി ലക്ഷ്യമിട്ടുകൊണ്ട് യുവ കർഷകനായ അനീഷ് ദീപം ചെണ്ടുമല്ലി കൃഷിക്ക് വിത്ത് ഇറക്കി. അജാനൂർ ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സഹകരണത്തോടെ രാവണേശ്വരം മാക്കിയിൽ കോതോളങ്കര ദുർഗ്ഗാ…

0 Comments

സ്‌കൂള്‍ പഠന സമയത്തില്‍ വരുത്തിയ മാറ്റം പുനപരിശോധിക്കണം; കേരള മുസ്ലിം ജമാഅത്ത് നേതാവ് പള്ളങ്കോട് അബ്ദുല്‍ ഖാദർ മദനി

കാസറഗോഡ്: ന്യൂനപക്ഷമായ മുസ്ലിം വിഭാഗത്തിൻ്റെ മദ്‌റസ പഠനത്തിന് സമയം നഷ്ടപ്പെടുന്ന രീതിയിലുള്ള സ്‌കൂള്‍ പഠന സമയത്തില്‍ വരുത്തിയ മാറ്റം പുനപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍…

0 Comments

ജില്ലയിൽ റെഡ് അലർട്ട്; ജൂൺ 14, 15 തീയതികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

കാസർഗോഡ്: ജില്ലയിൽ ജൂൺ 14നും 15നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിൻ്റെ…

0 Comments

സമൂഹമാധ്യമത്തില്‍ മോശം കമന്റ് ഇട്ടു; വ്യാപക പ്രതിഷേധവും പരാതിയും; വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയര്‍ സൂപ്രണ്ടിനെ അറസ്റ്റ് ചെയ്ത് പോലീസ്; സസ്‌പെന്റ് ചെയ്ത് സർക്കാർ; സർവീസിൽ നിന്നും നീക്കം ചെയ്യണമെന്ന് കലക്ടർ

കാസറഗോഡ്: രാജ്യത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ ഏക മലയാളിയായ രഞ്ജിത. ജി.നായരെ കുറിച്ച് ഒരു ഫേസ് ബുക്ക് പോസ്റ്റിന് താഴെ അപകീര്‍ത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ…

0 Comments