Online Malayalam News Site
കാസർകോട്: നെല്ലിക്കുന്നിലെ കലാ-കായിക, സാമൂഹിക സംസ്ക്കാരിക, മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന പുരണം ഹൗസിലെ പൂരണം മുഹമ്മദലി (70) അന്തരിച്ചു. നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജുമാ മസ്ജിദിൽ ജുമുഅ നിസ്ക്കാരം…
കാസർകോട്: വെറുമൊരു പബ്ലിസിറ്റിക്കല്ല പണത്തിനുമല്ല ഇവരുടെ ഈ മാതൃകാ സേവനം. ജനറൽ ആശുപത്രിയിൽ എത്തുന്ന മൃതദേഹത്തിനൊപ്പം ഇരുവരും എത്തുന്നു. കാസർകോട് നഗരസഭ അംഗം മുഹമ്മദ് കുഞ്ഞി തായലങ്ങാടിയും…
ഡൽഹി: ഇംഗ്ലീഷ് ഭാഷക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നുമെന്ന് അമിത് ഷാ പറഞ്ഞു. ഒരു പുസ്തക പ്രകാശന ചടങ്ങിൽ…
ടെഹ്റാൻ: നിരുപാധികം കീഴടങ്ങണമെന്ന ഡൊണള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഇറാൻ. ശത്രുവിനുമുന്നിൽ കീഴടങ്ങാൻ ഉദ്ദേശമില്ലന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞു. ശത്രുവിന് മുന്നിൽ…
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ദിനം കോൺഗ്രസിന് കല്ലുകടിയായി ശശി തരൂരിൻ്റെ പ്രസ്താവന. തെരഞ്ഞെടുപ്പിനെ ഇത് കാര്യമായി ബാധിച്ചില്ല എങ്കിലും കോൺഗ്രസിന് അകത്തുള്ള അസ്വാരസ്യം ഒന്നുകൂടി പരസ്യമായി. നിലമ്പൂരിലെ…
നിലമ്പൂര്‍: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലേക്ക് ഇന്ന് നടന്ന ഉപതെരഞ്ഞെടുപ്പ് സമാധാന പരമായി പൂർത്തിയായി. 20 ദിവസത്തിൽ അധികമായി രാഷ്ട്രീയ പാർട്ടികളുടെ ശക്തമായ പ്രചാരണങ്ങള്‍ക്കൊടുവിലാണ് നിലമ്പൂർ ജനത വിധിയെഴുതിയത്.…
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി.ആർ.എസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ വിശദീകരണവുമായാണ് മുഖ്യമന്ത്രി ഇന്ന് രംഗത്ത് എത്തിയത്. നിലമ്പൂർ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കെയാണ്…
SPECIAL REPORT കണ്ണൂര്‍: കണ്ണൂരില്‍ തെരുവ് നായകളുടെ വിളയാട്ടം തുടരുന്നു. തെരുവ് നായകളുടെ ആക്രമണത്തില്‍ ഇന്ന് 11 പേര്‍ക്കും ഇന്നലെ 56 പേർക്കും കടിയേറ്റു. ഇന്ന് രാവിലെ…
കാഞ്ഞങ്ങാട്: രാവണീശ്വരം ഗവ- ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം "വരവേൽപ് 2025" നടന്നു. പരിപാടിയുടെ ഭാഗമായി പുതുതായി പ്രവേശനം നേടിയ പ്ലസ് വൺ വിദ്യാർഥികളെ…
തൃക്കരിപ്പൂർ(കാസർകോട്): അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി ഗവ- ഹോമിയോ ഡിസ്പെൻസറി തൃക്കരിപ്പൂർൻ്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്കായി യോഗ പരിശീലനവും ബോധവൽക്കരണ ക്ലാസും നടത്തി.…