നാലപ്പാടം കുന്നത്ത് തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു; ധർമ്മദൈവമായ പടക്കെത്തിഭഗവതിയെ കാണാൻ നൂറുകണക്കിനാളുകൾ എത്തിച്ചേർന്നു

കാഞ്ഞങ്ങാട്: നീണ്ട 5 വർഷങ്ങൾക്ക് ശേഷം നടക്കുന്ന നാലപ്പാടം കുന്നത്ത് തറവാട് കളിയാട്ട മഹോത്സവതിൻ്റെ ഭാഗമായി നിരവധി തെയ്യങ്ങൾ കെട്ടിയാടി. ഞായറാഴ്ച പുലർച്ചെ പൊട്ടൻ തെയ്യം അരങ്ങിലെത്തി ഭക്തർക്ക് ദർശനം നൽകി. തുടർന്ന് രക്തചാമുണ്ഡി, വിഷ്ണുമൂർത്തി എന്...

- more -
കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; പ്രതി ആകാശ് റിമാൻഡിൽ; രണ്ടുപേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു; എസ്എഫ്ഐ നേതാവും..

കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആകാശ് റിമാൻഡിൽ. 14 ദിവസത്തെക്ക് റിമാൻഡ് ചെയ്തത്. കഞ്ചാവിൻ്റെ ഉറവിടം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. കളമശേരി പോളിടെക്നിക്...

- more -
കാസര്‍കോട് ഒരാള്‍ മരണപെട്ടതിന് പിന്നാലെ സംസ്ഥാനത്ത് മുന്നുപേർക്കുകൂടി സൂര്യാഘാതമേറ്റു; ജനങ്ങൾ ജാഗ്രത പാലിക്കണം..

കാസര്‍കോട് സൂര്യാഘാതമേറ്റ് ഒരാള്‍ മരണപെട്ടതിന് പിന്നാലെ ഇന്ന് സംസ്ഥാനത്ത് മുന്നുപേർക്കുകൂടി സൂര്യാതപമേറ്റു. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് മൂന്ന് പേർക്കുകൂടി സൂര്യാതപമേറ്റത്. കോഴിക്കോട് ആനയാംകുന്നിൽ സുരേഷിന് പൊള്ളലേറ്റു. വാഴ...

- more -
ഫോറൻസിക് സർജൻ്റെ മൂന്ന് അധിക തസ്തിക അനുവദിക്കണം; രാത്രികാല പോസ്റ്റ്‌മോർട്ടം പലപ്പോഴും മുടങ്ങുന്നു; ആവശ്യവുമായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കേരളത്തിൽ 24 മണിക്കൂർ പോസ്റ്റ്‌മോർട്ടം നടക്കുന്ന ഏക ആശുപത്രിയാണ് കാസർകോട് ജനറൽ ആശുപത്രി. നിയമസഭക്കകത്തും പുറത്തും നിരന്തരമായി നടത്തിയ പോരാട്ടത്തിൻ്റെ ഫലമായാണ് ഇത് സാധിച്ചത്. ഇപ്പോൾ ചില ദിവസങ്ങളിൽ രാത്രികാല പോസ്റ്റ്‌മോർട്ടം ജനറൽ ആശുപത്രിയിൽ നട...

- more -
ഇ.കെ നായനാർ മെമ്മോറിയൽ പോളി ടെക്നിക് കോളജ് തൃക്കരിപ്പൂർ ഹരിത കലാലയമായി പ്രഖ്യാപിച്ചു

തുക്കരിപ്പൂർ: ഇ.കെ നായനാർ മെമ്മോറിയൽ പോളി ടെക്നിക് കോളജ് തൃക്കരിപ്പൂർ ഹരിത കലാലയമായി പ്രഖ്യാപിച്ചു. മാലിന്യമുക്തം നവകേരളം കാമ്പയിനിൻ്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കൽ, ജൈവ - അജൈവ മാലിന്യ സംസ്ക്കരണം ശാസ്ത്രീയമായി നടത്തൽ, ശു...

- more -
ലോക വനിതാ ദിനത്തിൽ ആദരവ് ഏറ്റുവാങ്ങി കാസർകോട് റെയിൽവേ ഹൗസ് കീപ്പിങ് അംഗങ്ങൾ

കാസർകോട്: ലോക വനിതാ ദിനത്തിൽ ആദരവ് ഏറ്റുവാങ്ങി കാസർകോട് റെയിൽവേ സ്റ്റേഷനിലെ ഹൗസ് കീപ്പിങ് അംഗങ്ങൾ. റെയിൽവേ സ്റ്റേഷനിൽ നടന്ന ആദരവ് പരിപാടിയുടെ ഉദ്ഘാടനം കാസർകോട് വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീമതി അജിത കെ നിർവഹിച്ചു. കാസർഗോഡ് റെയിൽവേ ...

- more -
സി.സി.ഡബ്യു.ഒ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

കാസർകോട്: ചൈൽഡ് കെയർ ആൻ്റ് വെൽഫയർ ഓർഗനൈസേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി "പ്രതികരിക്കാം പ്രതിരോധിക്കാം" എന്ന പേരിൽ നടത്തിവരുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ ദേളി സാദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി ചെയർമാൻ ബി അഷറഫ്...

- more -
അന്താരാഷ്ട്ര മഹിളാദിനം; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് ആദരം

കാസർകോട്: അന്താരാഷ്ട്ര മഹിളാ ദിനത്തിൻ്റെ ഭാഗമായി വിവിധ മേഖലകളിൽ മികവു തെളിയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനെ അനുമോദിച്ചു. പ്രാദേശിക കർഷക ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ പി.വി ദിവാകരൻ അവാർഡ് ദാനം നിർവ്വഹിച്ചു. പരിസ്ഥിതി ...

- more -
ലഹരി മാഫിയ വിളയാട്ടം; ഉറക്കം നടിച്ച് സർക്കാർ; പ്രതിഷേധവുമായി മുസ്‌ലിം യൂത്ത് ലീഗ്; “നൈറ്റ് അലേർട്” എട്ടിന് കാസർകോട്

കാസർകോട്: വർധിച്ചുവരുന്ന ലഹരി മാഫിയ അതിക്രമങ്ങൾക്ക് പ്രതിരോധം തീർക്കേണ്ട സംസ്ഥാന സർക്കാർ ഉറക്കം നടി ക്കുമ്പോൾ പ്രതിഷേധമുയർത്തി മുസ്‌ലിം യൂത്ത് ലീഗ് രംഗത്ത് വരികയാണ്. നൈറ്റ് അലേർട് എന്ന പേരിൽ മാർച്ച് എട്ടിന് കാസർകോട് പുതിയ ബസ്റ്റാന്റിനടുത്ത് എ...

- more -
മഞ്ചേശ്വരം വാമഞ്ചൂർ അപകടം; സൂചിപ്പിക്കുന്നത് ദേശീയപാത നിർമ്മാണത്തിലെ അപാകതയും അമിത വേഗതയും; സംഭവം ഇങ്ങനെ..

മഞ്ചേശ്വരം: ദേശീയപാതയിലെ പുതിയ 3 വരി റോഡ് അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം മഞ്ചേശ്വരം വാമഞ്ചൂരിൽ സംഭവിച്ച അപകടം ഇത് സൂചിപ്പിക്കുന്നു. വാമഞ്ചൂർ ചെക്പോസ്റ്റിന് സമീപം പാലത്തില്‍ നിയന്ത്രണം വിട്ട കാർ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അച്...

- more -