Trending News



മരണസംഖ്യ കൂടുന്നു, കാണാതായവരെ കണ്ടെത്താനുള്ള ശ്രമവും തുടരുന്നു; മിന്നൽ പ്രളയം അമേരിക്കയിലെ ടെക്‌സസിലുണ്ടാക്കിയ നഷ്ടം പറയുന്നതിലും അപ്പുറമാണ്; പ്രദേശം സന്ദർശിക്കാനൊരുങ്ങി…
വാഷിംഗ്ടൺ: അമേരിക്കയെ ഭീതിയിലാക്കിയ മിന്നൽ പ്രളയം. മരണസംഖ്യ കൂടുന്നു. കാണാതായവരെ ഇതുവരെ കണ്ടെത്താനായില്ല. അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തിൽ 82 പേർ മരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രളയത്തിൽ 41 പേരെ കാ...
- more -നഷ്ടപരിഹാരം 9,531 കോടി; വിഴിഞ്ഞത്തുള്ള എം.എസ്.സിയുടെ അകിറ്റെറ്റ-2 എന്ന കപ്പലിനെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി; കപ്പൽ തുറമുഖം വിടുന്നതും ഹൈക്കോടതി തടഞ്ഞു; സംഭവം ഇങ്ങനെ..
കൊച്ചി: എം.എസ്.സി എല്‍സ-3 കപ്പലപകടത്തില്‍ 9,531 കോടി രൂപ നഷ്ടപരിഹാരം തേടി സംസ്ഥാന സര്‍ക്കാര്‍. മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് കോടതി. കപ്പൽ കമ്പനിക്കെതിരെ കോടതിയിൽ സമർ...
- more -ട്രംപിനെ താഴെയിറക്കാൻ നാടകീയ നീക്കങ്ങൾ; ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് അമേരിക്കയിൽ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു; ട്രംപിൻ്റെ പ്രധാന ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു, ട്രംപിനെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ 250 മില്യൺ ഡോളറിലധികം മസ്ക് ചെലവഴിച്ചു; പിന്നീട് സംഭവിച്ചത്..
വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഞെട്ടിച്ച് ശതകോടീശ്വരൻ ഇലോണ്‍ മസ്‌ക്. ട്രംപുമായുളള ഭിന്നത രൂക്ഷമായതിനു പിന്നാലെ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുകയാണ് മസ്‌ക്. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് മസ്‌ക് രൂപം നൽകി. ...
- more -മിന്നല്‍ പ്രളയത്തിൽ നടുങ്ങി അമേരിക്ക; നിരവധിപേരെ കാണാതായി; മരണം 24 കടന്നു, രക്ഷാപ്രവർത്തനം തുടരുന്നു; ദുരന്തം ഭയപ്പെടുത്തുന്നുവെന്ന് ട്രംപ്
വാഷിംഗ്ടൺ: മിന്നല്‍ പ്രളയത്തിൽ നടുങ്ങി അമേരിക്ക. അമേരിക്കയിലെ ടെക്‌സസിലാണ് മിന്നല്‍ പ്രാളമായുണ്ടായിരിക്കുന്നത്. ഈ പ്രകൃതി ദുരന്തം ഭയപ്പെടുത്തുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. മിന്നല്‍ പ്രളയത്തിൽ ഇതിനകം 24 മരണം സംഭവ...
- more -ഇസ്രയേലില്‍ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; യുവാവിൻ്റെ മരണത്തിന് മുമ്പ് ഒരു കൊലപതകവും നടന്നു; ഒരു വീട്ടിൽ രണ്ട് മൃതദേഹം; ദുരൂഹതയോ.?
ടെൽ അവീവ്: ഇസ്രയേലില്‍ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി എന്നാണ് വിവരം. വയനാട് സുല്‍ത്താന്‍ ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി സുകുമാ...
- more -ബി.ജെ.പിയിലേക്ക് പോകില്ലന്ന് തരൂർ പറയുന്നത് രാഷ്ട്രീയ തന്ത്രം; മോദി സ്തുതി തുടർന്നാൽ കോൺഗ്രസ് പുറത്തക്കുമെന്നത് ഏറെക്കുറെ ഉറപ്പ്; കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്നതും ആ ദിവസത്തിനായി; സ്വയം ബി.ജെ.പി യിലേക്ക് പോയാൽ ജനം വെറുക്കും എന്നതാണ് പ്രധാന വെല്ലുവിളി; പിന്നിലെ സംഭവം..
ദില്ലി: മോദി സ്തുതിയിൽ കോൺഗ്രസിനുള്ളിൽ നിന്നും ഗുരുതരമായ വിമര്‍ശനം ഏറ്റുവാങ്ങുന്ന ശശി തരൂർ എം.പി വിശദീകരണവുമായി രംഗത്ത്. കോൺഗ്രസ് വിട്ട് താൻ ബിജെപിയിലേക്ക് പോകില്ലന്ന് തരൂർ വ്യക്തമാക്കി. തന്‍റെ ലേഖനത്തെ ബി.ജെ.പിയിലേക്കുള്ള വഴിയായി ചിലർ വ്യാഖ്...
- more -രാജ്യത്തെ വിമാനത്താവളങ്ങളിൽ പരിശോധന; ഗുരുതര വീഴ്ചകൾ കണ്ടെത്തി; ഒരാഴ്ചക്കുളളിൽ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം; ഡി.ജി.സി.എ ഉണർന്ന് പ്രവർത്തിക്കുന്നത് അഹമ്മദാബാദ് വിമാനദുരന്ത പശ്ചാത്തലത്തിൽ
ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് ശേഷം രാജ്യത്തെ വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തി. കേന്ദ്ര വ്യോമയാന മന്ത്രാലയം (ഡി.ജി.സി.എ) നടത്തിയ പരിശോധനയിലാണ് വീഴ്ചകൾ കണ്ടെത്തിയത്. വിമാനങ്ങളിലും വിമാനത്താവളങ്ങളിലും...
- more -ഇസ്രായേൽ- ഇറാൻ സംഘർഷം മാത്രമല്ല, ഇറാനിൽ അമേരിക്ക നടത്തിയ മിന്നൽ ആക്രമണവും പ്രവാസികളെ കൂടുതൽ ആശങ്കയിലാക്കുന്നു; ഇന്ത്യയുടെ ഇടപെടൽ അനിവാര്യം; കേരള പ്രവാസി സംഘം കാഞ്ഞങ്ങാട് യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കേരള പ്രവാസി സംഘം കാഞ്ഞങ്ങാട് യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ഇസ്രായേൽ- ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ആശങ്കയാണ് കൂട്ടായ്മ രേഖപ്പെടുത്തിയത്. ഇസ്രായേൽ- ഇറാൻ സംഘർഷം മാത്രമല്ല, ഇറാനിൽ അമേരിക്ക ന...
- more -സമാധാന ശ്രമങ്ങൾക്ക് ഉടൻ വഴങ്ങിയില്ലെങ്കിൽ കടുത്ത ആക്രമണം തുടരുമെന്ന് അമേരിക്ക; ട്രംപ് നടത്തിയത് ലോകത്ത് മറ്റാർക്കും ചയ്യാൻ സാധിക്കാത്ത ദൗത്യമെന്ന് വാനോളം വാഴ്ത്തി ഇസ്രായേൽ; മിഡിൽ ഈസ്റ്റിലെ സൈനിക താവളങ്ങളിലും അമേരിക്കയിലും ഇസ്രായലിലും കനത്ത ജാഗ്രത..
ന്യൂയോർക്ക്: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ മിന്നൽ ആക്രമണം വൻ വിജയമെന്ന് അമേരിക്ക. സമാധാന ശ്രമങ്ങൾക്ക് ഇറാൻ ഉടൻ വഴങ്ങിയില്ലെങ്കിൽ കടുത്ത ആക്രമണം നടത്താൻ അമേരിക്ക തയ്യാറാവുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനു...
- more -ഇറാനിൽ- അമേരിക്ക നടത്തിയ മിന്നൽ ആക്രമണം; അപലപിച്ച് ഐക്യരാഷ്ട്രസഭ; മാരകമായ ബി 2 ബോംബർ വിമാനം ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ വലിയ നാശം; കനത്ത തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി ഹിസ്ബുള്ളയും ഹൂഥികളും; അമേരിക്കൻ കപ്പലുകൾ ആക്രമിക്കാൻ സാധ്യത; കരുനീക്കങ്ങളുമായി ഇറാൻ; പശ്ചിമേഷ്യയിൽ സംഭവിക്കുന്നത്..
ജനീവ: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം അപലപിച്ച് ഐക്യരാഷ്ട്രസഭ. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ കേന്ദ്രങ്ങളിലാണ് ഇന്ന് പുലർച്ച അമേരിക്ക മിന്നൽ ആക്രമണം നടത്തിയത്. ഈ കാര്യങ്ങൾ അമേരിക്കൻ പ്രസി...
- more -Sorry, there was a YouTube error.