കാണികളിൽ വലിയ ആവേശം പകർന്നു, കാസർകോട്ടെ ഹാർലി ഡേവിഡ്‌സൺ ബൈക് റാലി വ്യത്യസ്തമായി; ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി സംഘടിപ്പിച്ച ലഹരിക്കെതിരായ സന്ദേശം; കൂടുതൽ അറിയാം ..
കാസർഗോഡ്: ലഹരിക്കെതിരായ സന്ദേശവുമായി ലയൺസ് ക്ലബ് ഓഫ് ചന്ദ്രഗിരി കാസർകോട് നഗരത്തിൽ നടത്തിയ ഹാർലി ഡേവിഡ്‌സൺ ബൈക്ക് റാലി കാണികളിൽ വലിയ ആവേശം പകർന്നു. രാജ്യത്തിൻ്റെ വിവിധ…