Trending News
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..
രോഗികള്‍ക്ക് ആശ്വാസം; അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യം ഒരുക്കുന്നു
തുളുച്ചേരി കാഞ്ഞങ്ങാടൻ വീട് തറവാട് ശ്രീ വിഷ്ണുമൂർത്തി ചാമുണ്ഡേശ്വരി ക്ഷേത്ര കളിയാട്ട മഹോത്സവം നടന്നു
രോഗികള്‍ക്ക് ആശ്വാസം; അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യം ഒരുക്കുന്നു
കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ അധീനതയിലുള്ള അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യം ഒരുക്കുന്നു. ഇതോടെ രോഗികളടക്കമുള്ളവര്‍ക്ക് മുകള്‍ നിലകളിലെത്താനുള്ള പ്രയാസം മാറിക്കിട്ടും. ലിഫ്റ്റ് നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭാ ചെയര...
- more -സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി; പൊതു ഇടങ്ങളിൽ അലയുന്ന തെരുവുനായ്ക്കളെ തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പിടികൂടണം; ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം; വിവരങ്ങൾ കൂടുതൽ അറിയാം..
ദില്ലി: തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പടെയുള്ള പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ ഉടൻ നീക്കണമെന്നും 8 ആഴ്ചക്കുള്ളിൽ ...
- more -അമീബിക്ക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് കൂടുന്നു; ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു; അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ലോകത്ത് റിപ്പോർട്ട് ചെയ്തിരുന്ന രോഗമാണ് കേരളത്തിൽ ദിവസവും കൂടുന്നത്; കൂടുതൽ അറിയാം..
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശിയാണ് മരിച്ചത്. 78 വയസായിരുന്നു. രണ്ട് ദിവസത്തിനിടെ തലസ്ഥാനത്...
- more -സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാരുൾപ്പടെ തൊഴിൽ സമയങ്ങളിൽ ക്രമീകരണം; ജോലി സമയങ്ങളിൽ ധാരണയായി; അധികസമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ്; കൂടുതൽ അറിയാം..
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുൾപ്പടെ തൊഴിൽ സമയങ്ങളിൽ ക്രമീകരണം. കിടക്കകളുടെ എണ്ണം നോക്കാതെ ഒരേ ഷിഫ്റ്റ് ക്രമീകരണം നടപ്പാക്കാൻ നിർദ്ദേശിച്ച് സർക്കാർ ഉത്തരവിറങ്ങി. അധികസമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസിനും നിർ...
- more -പൾസ് പോളിയോ- 2025; ജില്ലയിലെ 1,08,217 കുട്ടികൾക്കും, അതിഥി ത്തൊഴിലാളികളുടെ 922 കുട്ടികൾക്കും തുള്ളിമരുന്ന് നൽകുന്നതിനായി വിപുലമായ ഒരുക്കങ്ങൾ; 1261 പോളിയോ ബൂത്തുകളും മറ്റു വിവരങ്ങളും; കൂടുതൽ അറിയാം..
കാസറഗോഡ്: 2025 ഒക്ടോബർ 12 ന് രാജ്യത്ത് പോളിയോരോഗ പ്രതിരോധത്തിന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നടത്തിവരികയാണ്. നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ വൈകല്യമില്ലാത്ത നല്ല നാളെയുടെ പൗരന്മാരാക്കാനുള്ള കൂട്ടായശ്രമത്തിൻ്റെ ഭാഗമാണിത്. പ്രധാനമായും കുഞ്ഞുങ്ങളെ ബാധിക...
- more -ഗുണനിലവാരം ഇല്ലാത്ത രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് അടിയന്തരമായി തടഞ്ഞു; ഈ മരുന്ന് കൈവശമുള്ളവർ ഉപയോഗിക്കരുത് എന്നും നിർദ്ദേശം; കൂടുതൽ അറിയാം..
തിരുവനന്തപുരം: ഗുണനിലവാരം ഇല്ലാത്ത രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് അടിയന്തരമായി തടഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഗുണനിലവാരം ഇല്ലന്ന് ഉറപ്പുവരുത്തിയ രണ്ട് കമ്പനികളുടെ സിറപ്പ് മരുന്നുകളുടെ ...
- more -പെൺകുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; രണ്ട് ഡോക്ടർമാർക്ക് സസ്‌പെന്‍ഷന്‍; സർക്കാർ നടപടി ഡി.എം.ഒ നല്‍കിയ റിപ്പോര്‍ട്ട് തള്ളികൊണ്ട്; സംഭവിച്ചത് ഗുരുതര വീഴ്ച്ച, കൈക്ക് പകരം എന്ത് നൽകും.?
പാലക്കാട്: കളിക്കുന്നതിനിടെ വീണുപരിക്കേറ്റ ഒന്‍പതുവയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡോക്ടർ മാരെ സംരക്ഷിക്കുന്ന വിധം ഡി.എം.ഒ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ നടപടിയിലേക്ക...
- more -“ജാഗ്രതേ” കുഞ്ഞുങ്ങൾക്ക് കഫ് സിറപ്പുകൾ നൽകരുത്; മധ്യപ്രദേശിൽ കുട്ടികൾ മരിച്ച സംഭവത്തിലാണ് നടപടി; കേരളത്തിൽ പരിശോധന തുടരുന്നു; 170 ബോട്ടിലുകൾ കണ്ടെടുത്തു; കൂടുതൽ അറിയാം..
തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വിൽക്കരുതെന്ന് ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ. 2 വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുത് എന്ന് മെഡിക്കൽ സ്റ്റോറുകൾക്കാണ് നിർദ്ദേശം നൽകിയത്. മധ്യപ്രദേശിൽ കുട്ടികൾ മരിച്ച...
- more -ഡോക്ടർ ആസാദ് മൂപ്പൻ വാക്ക് പാലിച്ചു; കാസറഗോഡ് പണിതത് 200 ൽ അധികം കിടക്കകളുള്ള അത്യാധുനിക മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു
കാസര്‍കോട്: കാസറഗോഡ് ജില്ലയിൽ കോവിഡ് കാലത്തുണ്ടായിരുന്ന ആരോഗ്യ ചികിത്സ പരിമിതികൾക്ക് പരിഹാരമായി ആസ്റ്റർ മിംസ് വാഗ്‌ദനം ചെയ്ത മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി യാഥാർഥ്യമായി. കാസർഗോഡ് ഇന്ദിര നഗറിൽ പണിത 200 ൽ അധികം കിടക്കകളുള്ള അത്യാധുനിക ആശുപത്രി സ...
- more -ലോക ഹൃദയ ദിനം ജില്ലാതല പരിപാടികൾ സംഘടിപ്പിച്ചു; കാഞ്ഞങ്ങാട് നഗരസഭ ചെർപേഴ്സൺ സുജാത കെ.വി ഉദ്‌ഘാടനം ചെയ്തു
കാസറഗോഡ്: സെപ്റ്റംബർ 29 ലോക ഹൃദയ ദിനാചരണവുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസ് കോൺഫറൻസ് ഹാളിൽ കാഞ്ഞങ്ങാട് നഗരസഭ ചെർപേഴ്സൺ സുജാത കെ.വി നിർവഹിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ജീജ എം.പിയുട...
- more -















