കലോത്സവ നഗരിയിൽ സുരക്ഷ ശക്തമാക്കി പോലീസ്; വനിതാ പോലീസും, ആംബുലൻസ് സൗകര്യവും ഫയർ യൂണിറ്റ് സേവനവും; കൂടുതൽ അറിയാം..

മൊഗ്രാൽ(കാസറഗോഡ്): മൊഗ്രാലിൽ നടന്നുവരുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ പോലീസ് സുരക്ഷ ശക്തമാണ്. കാസറഗോഡ് ASP യുടെ നേതൃത്വത്തിൽ കൂടുതൽ പോലീസുകാർ കലോത്സവ നഗരിയിൽ നിലയുറപ്പിച്ചിട്ടുണ്ട്.…

0 Comments

മൊഗ്രാലിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യ ദിന പ്രതികരണം; സ്ഥലപരിമിതി ഉണ്ടെങ്കിലും സംഘാടകരുടെ പരിശ്രമം ഫലം കാണുന്നു; കൂടുതൽ അറിയാം..

മൊഗ്രാൽ (കാസറഗോഡ്): 64 ആമത് കാസറഗോഡ് റവന്യു ജില്ലാ സ്കൂൾ കലോത്സവ നഗരിയായ മൊഗ്രാലിൽ സ്റ്റേജ് പരിപാടികൾക്ക് തുടക്കമായി. ഇശലിൻ്റെ ഗ്രാമം എന്നറിയപ്പെടുന്ന മൊഗ്രാലിലാണ് ഈവർഷം ജില്ലാ…

0 Comments

യുവ സംരംഭക ഉച്ചകോടിക്ക് കാസര്‍കോട് എല്‍.ബി.എസില്‍ തുടക്കമായി; കേരള സ്റ്റാര്‍ട്ടപ്പ് മിഷനും നാസ്‌കോമും ധാരണാപത്രത്തില്‍ ഒപ്പുവച്ചു; കൂടുതൽ അറിയാം..

കാസറഗോഡ്: യുവാക്കളുടെ നവീകരണ, സംരംഭകത്വ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ്റെ (കെ.എസ്.യു.എം) ഐ.ഇ.ഡി.സി (IEDC) ഉച്ചകോടി. കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജുമായി സഹകരിച്ച് സംഘടിപ്പിച്ച…

0 Comments

കാസറഗോഡ് ഗവ. കോളേജ് പൂർവവിദ്യാർഥി സംഗമം “രണ്ടാമൂഴം” ഈ മാസം 20 ന്; നഗരത്തിൽ വിളംബര ഘോഷയാത്ര നടത്തി..

കാസർഗോഡ്: കാസർഗോഡ് ഗവ. കോളേജ് 1985 -90 ബാച്ച് പൂർവ വിദ്യാർഥികളുടെ ആഭിമുഖ്യത്തിൽ ഈ മാസം 20 ന് ശനിയാഴ്ച കോളേജ് അങ്കണത്തിൽ വച്ച് നടക്കുന്ന പൂർവ…

0 Comments

ജീവിതത്തിൻ്റെ യഥാർത്ഥ പോരാളികളാണ് ഭിന്നശേഷി കുട്ടികൾ- എസ്.ഐ വിജയൻ മേലത്ത്; പി.ബി.എം സ്കൂൾ വിദ്യാർഥികൾ റീഹാബിലിറ്റേഷൻ സെന്റർ സന്ദർശിച്ചു

കാസറഗോഡ്: നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കൻഡറി സ്കൂൽ വിദ്യാർഥികൾ ഉളിയത്തടുക്കയിലെ Asry Rehabilitation സെൻ്ററിൽ സന്ദർശനം നടത്തി. ഭിന്ന ശേഷിക്കാരുടെ ദുരിതം നേരിട്ട് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് സ്കൂൾ…

0 Comments

സമസ്ത നൂറാം വാർഷികം; അന്താരാഷ്ട്ര മഹാ സമ്മേളനവേദിയിൽ പന്തൽ കാൽ നാട്ടൽ കർമ്മം നടന്നു; കാസറഗോഡ് കുണിയയിൽ വിപുലമായ ഒരുക്കങ്ങൾ; ജന ലക്ഷങ്ങളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പ്; കൂടുതൽ അറിയാം..

കാസറഗോഡ്: സമസ്തയുടെ നൂറാം വാർഷിക മഹാ സമ്മേളനത്തിന് മുന്നോടിയായി കുണിയയിൽ വിപുലമായ ഒരുക്കങ്ങൾ നടക്കുകയാണ്. ബുധനാഴ്ച്ച പന്തൽ കാൽ നാട്ടൽ കർമ്മം നടന്നു. സയ്യദ് ജിഫ്‌രി മുത്തുക്കോയ…

0 Comments

പി.ബി.എം പൂന്തോട്ടത്തിലെ സുഗന്ധം പരത്തുന്ന റോസാപൂക്കളാണ് കെ.ജി വിദ്യാർത്ഥികകളെന്ന് എസ്.ഐ വിജയൻ മേലത്ത്; സ്പോർട്സ് മീറ്റ് ഉദ്‌ഘാടനം ചെയ്തു

ചെർക്കള(കാസറഗോഡ്): നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ ചടങ്ങുകളോടെ കെ.ജി സ്പോർട്സ് മീറ്റ് നടന്നു. 2025-26 അദ്ധ്യായന വർഷത്തിലെ കെ.ജി സ്പോർട്സ് മീറ്റ് പോലീസ് സബ്…

0 Comments

എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവ് കാസറഗോഡിന് അഭിമാനമായി മുഹ്‌സിന്‍ പള്ളങ്കോട്

കാസറഗോഡ്: ഗുല്‍ബര്‍ഗില്‍ നടന്ന എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവില്‍ ഇംഗ്ലീഷ് പ്രസംഗത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് മുഹസിന്‍ പള്ളങ്കോട്…

0 Comments

കുട്ടികൾ പൊതുസഭയെ നയിച്ചു; വർണ്ണാഭമായി കാസറഗോഡ് ജില്ലാതല ശിശുദിനറാലി; കാസർകോട് എ.എസ്.പി ഡോ. എം നന്ദഗോപൻ ഫ്ലാഗ് ഓഫ് ചെയ്തു

കാസറഗോഡ്: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ച് ശിശുദിന റാലിയും വിദ്യാർത്ഥി പൊതുസഭയും സംഘടിപ്പിച്ചു.…

0 Comments

ജീവിതം തന്നെയാണ് ലഹരി; ശിശുദിനത്തിൽ ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്ത് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ; പി.ബി.എം സ്കൂളിൽ നടന്ന പരിപാടി കൂടുതൽ അറിയാം..

ചെർക്കള(കാസറഗോഡ്): നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കന്ററി സ്കൂളിൽ ശിശു ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ അൻവർ സാദാത്ത് ലഹരി വിരുദ്ധ റാലി…

0 Comments