സഹൃദയ പാക്കം സ്കോളാസ്റ്റിക് അവാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു

പാക്കം പ്രദേശത്തുകാരായ UAE പ്രവാസികളുടെ കൂട്ടായ്മയായ സഹൃദയ പാക്കത്തിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളാസ്റ്റിക് അവാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സംഘടന രൂപീകരിച്ച് 15 വർഷം പൂർത്തീയകരിച്ചതിൻ്റെ ആഘോഷത്തിൻ്റെ...

- more -
ദുബായ് നെല്ലിക്കുന്ന് കാസഗോഡ് മുസ്ലിം ജമഹതിൻ്റെ നേത്രത്വത്തിൽ നെല്ലിക്കുന്നുകാരായ ആളുകളുടെ ഇഫ്‌താർ സംഗമം നടന്നു

ദുബായിലെ റാഷിദിയ പാർക്കിൽ ഒരു ചരിത്ര സംഭവത്തിൻ്റെ വേദിയായി. ദുബായ് നെല്ലിക്കുന്ന് കാസഗോഡ് മുസ്ലിം ജമഹതിൻ്റെ നേത്രത്വത്തിൽ നെല്ലിക്കുന്നുകാരായ ആളുകളുടെ ഇഫ്‌താർ സംഗമം നടന്നു. 450 ൽ അധികം ആളുകൾ പങ്കെടുത്ത അനുഗ്രഹീതമായ റമദാൻ മാസത്തിലെ ഐക്യത്തിൻ്റ...

- more -
വിദേശ തൊഴില്‍ തട്ടിപ്പുകൾക്കെതിരെ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നു; നോര്‍ക്ക ശുഭയാത്രയില്‍ പരാതിപ്പെടാം

വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻസ്, കേരളാ പോലീസ്, നോര്‍ക്ക റൂട്ട്സ്, എന്നിവ സംയുക്തമായി നടപ്പിലാക്കുന...

- more -
ജോർദാൻ വഴി ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ചു; സൈന്യം വെടിവെച്ചു; ഒരു മലയാളി കൊല്ലപ്പെട്ടു

തിരുവനന്തപുരം: വിസിറ്റിങ് വിസയിൽ ജോർദാൻ വഴി ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സൈന്യത്തിൻ്റെ വെടിയേറ്റ് മലയാളി മരിച്ചു. തിരുവനന്തപുരം തുമ്പ സ്വദേശി ഗബ്രിയൽ പെരേരയാണ് മരിച്ചത്. വെടിവെപ്പില്‍ കൂടെയുണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപെട്ടു. ...

- more -
സിറ്റി ഗോൾഡ് & ഡയമണ്ട് ഗ്രൂപ്പ് ഹജ്ജ് ഉംറ ക്ലാസ്സ് സംഘടിപ്പിച്ചു

കാസർഗോഡ്: പ്രമുഖ ജ്വല്ലറി ബ്രാൻഡായ സിറ്റി ഗോൾഡ് & ഡയമണ്ട് ഗ്രൂപ്പ് ഈ വർഷം സർക്കാർ മുഖേനയും സ്വകാര്യ ഏജൻസി വഴിയും ഹജ്ജിനു പോകുന്നവർക്ക് കാസർഗോഡ് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് ഹജ്ജ് ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും ഉജ്ജ്വല വാഗ്മിയുമ...

- more -
മക്ക- മദീന യാത്രാവിവരണം; പുസ്തകം പ്രകാശനം ചെയ്തു

കാസർകോട്: മാധ്യമപ്രവർത്തകനും കാസർകോട് പ്രസ് ക്ലബ്ബ് നിർവഹക സമിതി അംഗവുമായ ഷാഫി തെരുവത്ത് മക്ക - മദീന പുണ്യഭൂമിയിലൂടെ സഞ്ചരിച്ച് എഴുതിയ യാത്രാവിവരണ പുസ്തകം പ്രകാശനം ചെയ്തു. വ്യാഴം വൈകിട്ട് 3 മണിക്ക് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളിലായിരുന്നു...

- more -
കൂട്ടക്കാലയിൽ ഞെട്ടൽ മാറാതെ കേരളം; പ്രതി അഫാൻ ലഹരിക്ക് അടിമയോ.? 6 മണിക്കൂറിനുള്ളിൽ 5 കൊലപാതകങ്ങൾ..

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കാലയിൽ ഞെട്ടൽ മാറാതെ കേരളം. പ്രതി അഫാൻ ലഹരിക്ക് അടിമയാണോ എന്നത് പരിശോധിച്ചുവരികയാണ്. രക്ത സാമ്പിൾ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. ചുറ്റിക ഉപയോ​ഗിച്ചാണ് പ്രതി അരുംകൊല നടത്തിയത്. 6 മണിക്കൂറിനുള്ളിൽ 5 കൊലപാത...

- more -
ഈ വർഷം ഹജ്ജ് കർമ്മം നിർവഹിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾ അപേക്ഷകൾ ഉടൻ സമർപ്പിക്കണം; മൗലവി ട്രാവൽ വഴി 100 പേർക്ക് കൂടി അവസരം

കാസർകോട്: ഈ വർഷം ഹജ്ജ് കർമ്മം നിർവഹിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്കായി പ്രൈവറ്റ് വഴി അപേക്ഷ സ്വീകരിക്കുന്ന നടപടി അവസായിനിച്ചിട്ടില്ലന്ന് കേരളത്തിലെ പ്രമുഖ ട്രാവൽ ഏജൻസിയായ മൗലവി ഗ്രൂപ്പ്. മൗലവി ട്രാവൽ വഴി 2025 ലെ ഹജ്ജ് കോട്ടയിൽ നിലവിൽ 100 പേ...

- more -
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ദുബായ് സോനാപ്പൂര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ദുബായ്: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് സോനാപ്പൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂമിൻ്റെ ഉദ്ഘാടനം ബോചെ, സിനിമാതാരം കാജല്‍ അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹ...

- more -
ഉംറ നിർവഹിച്ച ശേഷം മടങ്ങാനിരിക്കെ തളങ്കര സ്വദേശി മദീനയിൽ മരിച്ചു

മദീന: ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെ കാസർകോട് സ്വദേശി മരിച്ചു. ബാങ്കോട് സീനത്ത് നഗറിലെ ഇസ്മാഈൽ (സമപടം - 85) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ രണ്ടിന് ഭാര്യ നഫീസയുടെ കൂടെ ഉംറക്കെത്തിയതായിരുന്നു. തിരിച്ച് വരാനുള്ള ഒരുക്കത്തിനിടയിൽ ...

- more -