Trending News

റിയൽ ഹൈപ്പർ മാർക്കറ്റ് ബാക് ടു സ്കൂൾ മേള; വിജയികൾക്ക് സമ്മാനമായി സൈക്കിളുകൾ നൽകി

കാഞ്ഞങ്ങാട്: റിയൽ ഹൈപ്പർ മാർക്കറ്റുകളിൽ നടന്ന ബാക് ടു സ്കൂൾ മേളയിലെ വിജയികൾക്ക് സമ്മാനമായി സൈക്കിളുകൾ നൽകി. ചെറുവത്തൂർ, നീലേശ്വരം, ഉദുമ, കാഞ്ഞങ്ങാട് ഷോറൂമുകളിലായിരുന്നു നറുക്കെടുപ്പ്. അനീസ, മെഹർസെയിൻ, ചിന്നു (കാഞ്ഞങ്ങാട് റിയൽ), ബീഗം രേഷ്മ ജഹാ...

- more -
തട്ടിയെടുത്തത് 23 കോടിരൂപ വിലവരുന്ന വജ്രാഭരണങ്ങള്‍; 24 മണിക്കൂറിനുള്ളിൽ പോലീസ് പ്രതികളെ വലയിലാക്കി; സംഭവം ഇങ്ങനെ..

ചെന്നൈ: വ്യാപാരിയിൽ നിന്നും 23 കോടി വിലവരുന്ന വജ്രാഭരണങ്ങള്‍ തട്ടിയെടുത്തു. ചെന്നൈയിലാണ് സംഭവം. വജ്രാഭരണം വാങ്ങാനെന്ന പേരിൽ വ്യാപാരിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തി മർദ്ദിച്ചാണ് വജ്രം തട്ടിയെടുത്തത്. സംഭവത്തിൽ നാലുപേരെ പോലീസ് പിടികൂട...

- more -
കാഞ്ഞങ്ങാട് നഗരത്തിൽ വിചിത്രമായ ഗതാഗത കുരുക്ക്; പ്രതിഷേധം അറിയിച്ച് വ്യാപാരികൾ; റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്തു മാത്രം വാഹനനിര.?

കാഞ്ഞങ്ങാട്: തിരക്കുള്ള നഗരങ്ങളിൽ ഗതാഗത കുരുക്ക് പതിവാണ്. എന്നാൽ കാഞ്ഞങ്ങാട്ടെ സംഭവം വിചിത്രവും. തിരക്കേറുന്ന സമയങ്ങളിൽ റോഡിൻ്റെ ഇരു വശങ്ങളിലും വലിയ വാഹന നിര കാണാറുണ്ട്. ഈ വാഹനങ്ങളെ പോലീസ് നിയന്ത്രിക്കുന്നതും പതിവാണ്. എന്നാൽ കാഞ്ഞങ്ങാട് നഗരത്...

- more -
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ കാസര്‍ഗോഡ് ഷോറൂം ഉദ്ഘാടനം ചെയ്തു

കാസര്‍ഗോഡ്: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍ഗോഡ് പ്രവര്‍ത്തനമാരംഭിച്ചു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ...

- more -
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍ഗോഡ്

കാസര്‍ഗോഡ്: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍ഗോഡ് പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം ഏപ്രില്‍ 10 വ്യാഴാഴ്ച രാവിലെ 10.30 ന് ബോചെ, സിനിമാതാരം അമല പോള്‍, സോഷ്യല്‍ മീ...

- more -
മാർക്കറ്റിംഗ് കമ്പനിയിൽ കൊടിയ പീഡനം; കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; സംഭവം ഇങ്ങനെ..

കൊച്ചി: കൊച്ചിയിലെ സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയിൽ തൊഴിലാളികൾക്ക് കൊടിയ പീഡനം. കമ്പനി നിർദേശിച്ച ടാർ​ഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാരെയാണ് ക്രൂരപീഡനത്തിന് ഇരയാക്കുന്നത്. കമ്പനിയിലെ ജീവനക്കാരായ യുവാക്കളുടെ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ ...

- more -
എമ്പുരാൻ സിനിമ വിനയായി; ഗോകുലം ഗോപാലൻ്റെ വിവിധ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്; പിന്നിലെ രാഷ്ട്രീയം.? സംഭവം ഇങ്ങനെ..

കോഴിക്കോട്: ഗോകുലം ഗ്രൂപ്പിൻ്റെ വിവിധ ഇടങ്ങളിൽ ഇ.ഡി ഉദ്യോഗസ്ഥർ ഇന്ന് നടത്തിയ റെയ്ഡ് എമ്പുരാൻ സിനിമയുടെ പകപോക്കലെന്ന് വിലയിരുത്തൽ. വർഗീയ ശക്തികൾക്കെതിരെ ശബ്ദമുയർത്തിയ സിനിമ കേന്ദ്ര സർക്കാരിനെയും ഹിന്ദുത്വ വർഗീയ ശക്തികളെയും ചാടിപ്പിച്ചിട്ടുണ്ട്...

- more -
ഇമ്മാനുവൽ സിൽക്‌സിൽ വിഷു, ഈസ്റ്റർ മെഗാ ഷോപ്പിംഗ് ഫെസ്റ്റിവലിനു തുടക്കമായി

കാഞ്ഞങ്ങാട്: ടെക്സ്റ്റൈൽ രംഗത്തെ ഫാഷൻ്റെ പര്യായമായി മാറിയ ഇമ്മാനുവൽ സിൽക്സിൽ വിഷു, ഈസ്റ്റർ മെഗാ ഷോപ്പിംഗ് ഫെസ്റ്റിവലിനു തുടക്കമായി. ഷോറൂമിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ സംസ്ഥാന യുവജന കമ്മീഷൻ്റെ യൂത്ത് ഐക്കൺ അവാർഡ് നേടിയ ശ്രീവിദ്യ.എം നെ ചടങ്ങി...

- more -
ഒന്നാം സമ്മാനം പത്തുകോടി, പാലക്കാട് വിറ്റഴിച്ച ടിക്കറ്റിന്; ഈ വർഷത്തെ സമ്മർ ബമ്പർ ഫലം പ്രഖ്യാപിച്ചു; മറ്റു സമ്മാന വിവരങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ ഈ വർഷത്തെ സമ്മർ ബമ്പർ BR 102 ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം പത്തുകോടി പാലക്കാട് വിറ്റഴിച്ച SG 513715 എന്ന നമ്പറിനാണ് ലഭിച്ചത്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിക്കാണ് ബമ...

- more -
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് യൂണിറ്റ് വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ വനിതാ ദിനം ആഘോഷിച്ചു

കാസർകോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് യൂണിറ്റ്. വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ വനിതാ ദിനം ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകിയും എക്സ്റേ യൂണിറ്റിലേക്ക് വീൽ ചെയർ നൽകിയും ആഘോഷിച്ചു. ജില്ലയിലെ ഏറ്റവും കൂടു...

- more -