ചൈനക്ക് കൈകൊടുത്ത് ഇന്ത്യ; അതിർത്തിയിൽ സമാധാനം നിലനിർത്തുമെന്ന് ഇരു നേതാക്കളും; നിലവിലുള്ള ധാരണകളും കരാറുകളും പാലിക്കണമെന്ന് മോദി
ദില്ലി: ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ ചൈന രാഷ്ട്ര തലവന്മാരുടെ കൂടിക്കാഴ്ച വലിയ പ്രാധാന്യമുള്ളതായി. ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളിലെ അതിർത്തി തർക്കങ്ങൾ…