Trending News
റീലിന് ഒരു ലക്ഷം രൂപ സമ്മാനമോ? റീല്‍സ് മല്‍സരത്തിലേക്ക് മാര്‍ച്ച് 30 വരെ എന്‍ട്രികള്‍ അയക്കാം; വേഗമാകട്ടെ…
സംസ്ഥാന ശുചിത്വമിഷന് ‘വൃത്തി 2025’ എന്ന പേരില്‍ നടത്തുന്ന ക്ലീന്‍ കേരള കോണ്‍ക്ലേവിൻ്റെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന റീല്‍സ് മല്‍സരത്തിലേക്ക് മാര്‍ച്ച് 30 വരെ എന്‍ട്രികള്‍ അയക്കാം. മാലിന്യ സംസ്കരണ രംഗത്ത് ഹരിത കര്‍മസേനയുടെ പങ്ക്, പ്ലാസ്റ്റി...
- more -ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. വ...
- more -ഗാസാ മുനമ്പിലെ സാഹചര്യം വീണ്ടും ഗുരുതരം; ആയുധങ്ങള്‍ ഉടന്‍ നിശബ്ദമാക്കപ്പെടണമെന്ന് ഫ്രാൻസിസ് മാർപാപ്പ
ഗാസ മുനമ്പിൽ ഇസ്രായേലിൻ്റെ കനത്ത ബോംബാക്രമണം പുനരാരംഭിച്ചതിൽ ദുഃഖമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. ഗാസയ്ക്കുമേല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗാസയില്‍ ആക്രമണം പുനഃരാരംഭിച്ചതില്‍ താന്‍ ദുഃഖിതനാണെന്നും ആ...
- more -കർണാടകയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു; മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു
കർണാടക: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അപകടത്തിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍, അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. ചിത്രഗുർഗ എസ്ജെഎം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. നോമ്പെടുക്...
- more -പോരാട്ടം വ്യക്തികളോടല്ല ഐഡിയോളജിയോട്; വി.ഡി സതീശന്
ബി.ജെ.പി അധ്യക്ഷനായി ആര് വേണമെങ്കിലും വരട്ടെയെന്നും തങ്ങളുടെ പോരാട്ടം ബി.ജെ.പി ഐഡിയോളജിയോടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. രാജീവ് ചന്ദ്രശേഖറിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. അവര്‍ ഇഷ...
- more -തടസ്സരഹിത കേരളം പദ്ധതി യാഥാർത്ഥ്യമാക്കും; സാമൂഹിക നീതിയിൽ കാസർഗോഡിന് പ്രഥമപരിഗണന; മന്ത്രി ഡോ.ആര്.ബിന്ദു
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടുന്ന ജില്ല എന്ന നിലയിലുള്ള പ്രഥമ പരിഗണന സാമൂഹ്യനീതി വകുപ്പ് കാസര്‍കോടിന് നല്കി വരുന്നുണ്ടെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു പറഞ്ഞു. ഭിന്നശേഷി, ട്രാന്‍സ്ജെന്‍ഡര്‍ വയോജനങ്ങള്‍ തുടങ്ങി സമൂഹത...
- more -അജാനൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
വെള്ളിക്കോത്ത് : അജാനൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ വച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇഫ്താർ സംഗമത്തിന് പ്രസിഡണ്ട് ടി ശോഭ വൈസ് പ്രസിഡണ്ട് കെ സബീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. കൃഷ്ണൻ മാസ്റ്റർ കെ.മീന, ഷീബ ഉ...
- more -അന്താരാഷ്ട്ര വന ദിനാചരണം; ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു
കാസർകോട്: വനം വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം കാസർകോട് ഗവ: കോളേജിൽ അന്താരാഷ്ട്ര വനദിനാചരണം നടത്തി. വനദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജീവൻ്റെ തുടർച്ച കാക്കുന്നത് കാടാണെന്നും മനുഷ്യനടക്കമുള്ള സർവ്വ ജീവജാലങ...
- more -പടക്കെത്തി ഭഗവതിയുടെ രൂപം നിർമ്മിച്ച് തൻ്റെ ഇഷ്ട ദേവതയ്ക്ക് മുന്നിൽ സമർപ്പിച്ച് കൊളത്തൂരിലെ പവിത്രൻ
കാഞ്ഞങ്ങാട്: പാഴ് വസ്തുക്കൾ, മറ്റ് ഫാൻസി സാധനങ്ങൾ എന്നിവ ഉപയോഗിച്ച് തെയ്യ രൂപങ്ങളും മറ്റ് അലങ്കാര വസ്തുക്കളും നിർമ്മിക്കുന്നതിൽ കൊളത്തൂരിലെ പവിത്രനുള്ള കഴിവ് മിഴിവുറ്റതാണ്. ഇങ്ങനെ വിവിധ വസ്തുക്കൾ ഉപയോഗിച്ച് നിരവധി തെയ്യ രൂപങ്ങളും മറ്റേ കലാരൂപ...
- more -ലോക ഡൗൺസ് സിൻഡ്രോം ഡേ കാസറഗോഡ് ആചരിച്ചു
കാസറഗോഡ്: ഇന്ത്യൻ അകാദമി ഓഫ് പീടിയാട്രിക്സ് കാസറഗോഡ് ബ്രാഞ്ചിൻ്റെയും കാസറഗോഡ് ജനറൽ ആശുപത്രിയുടെയും ബി.ആർ.സി കാസറഗോഡിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ഡൗൺസ് സിൻഡ്രോം ദിനം ആശുപത്രി പിടിയാടിക് ഡിപ്പാർട്ട്മെൻ്റിൽ വെച്ച് ആചരിച്ചു. പരിപാടി ആശുപത്രി ...
- more -Sorry, there was a YouTube error.