Online Malayalam News Site
കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കൂടെയുണ്ട് കരുത്തേകാൻ പരിശീലനം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലും കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലുമായി ആരംഭിച്ചു. ജില്ലയിലെ എൻ.എസ്എസ് പ്രോഗ്രാം ഓഫീസർമാർക്കും…
കാസർകോട്: കേരളത്തിൽ 24 മണിക്കൂറും പോസ്റ്റ്മോർട്ടം നടക്കുന്ന ഏക ആശുപത്രിയാണ് കാസർകോട് ജനറൽ ആശുപത്രി. നിയമസഭക്ക് അകത്തും പുറത്തും നിരന്തരമായി നടത്തിയ പോരാട്ടത്തിൻ്റെ ഫലമായാണ് ഇത് സാധിച്ചത്.…
കൊച്ചി: കേരളതീരത്ത് കപ്പലിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പ്രതികരണവുമായി തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കപ്പലിലെ കണ്ടെയ്‌നറുകളിൽ ചിലത് കടലിൽ വീണിട്ടുണ്ട്. 600 കണ്ടെയ്‌നറുകള്‍ കപ്പലിലുണ്ടെന്നാണ് വിവരം.…
കാഞ്ഞങ്ങാട്: കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന സമ്മേളനം ജൂലൈ മാസത്തിൽ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് വെച്ച് നടക്കും. ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേ ശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന…
കാസർകോട്: 24 മണിക്കൂറും പോസ്റ്റ്മോർട്ടത്തിന് സൗകര്യമുള്ള സംസ്ഥാനത്തെ ഏക ആശുപത്രിയാണ് കാസർകോട് ജനറൽ ആശുപത്രി. എന്നാൽ ഇവിടെ തുടർച്ചയായ പ്രതിസന്ധിയാണ്. പോസ്റ്റ്മോർട്ടം മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. ആകെയുള്ള…
തിരുവനന്തപുരം: കേരളാ തീരത്ത് കപ്പലിന് തീപിടിച്ച് വൻ അപകടം. സിംഗപ്പൂർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാൻഹായ് 503 എന്ന കപ്പൽ കോഴിക്കോട് തീരത്ത് നിന്നും 144 കി.മി വടക്ക്…
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി നാട്. അനന്തുവിൻ്റെ മൃതദേഹം വീടിന് സമീപമുള്ള…
ഉദുമ: മുസ്ലിം യൂത്ത് ലീഗ് കുറ്റിക്കോൽ പഞ്ചായത് പ്രസിഡണ്ട് ഫൈസൽ പടുപ്പ്(44)ൻ്റെ ആകസ്മിക മരണം മലയോരമേഖലയെ ദുഖത്തിലാഴ്ത്തി. ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്നതിനിടയിലും മലയോര പഞ്ചായത്തായ കുറ്റിക്കോൽ…
കാഞ്ഞങ്ങാട്: മടിക്കൈയിലെ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിൻ്റെ ആദ്യകാല നേതാവായിരുന്ന എം. കുഞ്ഞിരാമ പൊതുവാളിൻ്റെ ചരമദിനം സി.എം.പി യും കേരള കർഷക ഫെഡറേഷനും സംയുക്തമായി ആചരിച്ചു. കാഞ്ഞങ്ങാട് അർബൻ…
കാസർകോട്: സൗദിയിൽ വെടിയേറ്റ് മരിച്ച കാസർകോട് സ്വദേശി ബഷീറിൻ്റെ വീട് യു.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു. യു.ഡി.എഫ്. ചെയർമാൻ കല്ലട്ര മാഹിൻ ഹാജി, രാജ് മോഹൻ ഉണ്ണിത്താൻ എം.പി.,…