കാസർകോട് ഗവ.മെഡിക്കൽ കോളേജ് നിർമാണ പുരോഗതി മന്ത്രി കെ.എം ഷാജി അവലോകനം ചെയ്തു; സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ മന്ത്രി കർശന നിർദ്ദേശം നൽകി

കാസർകോട്: ഉക്കിനടുക്കയിലെ കാസറഗോഡ് ഗവ മെഡിക്കൽ കോളേജ് അക്കാദമിക ബ്ലോക്ക് നിർമ്മാണം ഒക്ടോബറിലും ആശുപത്രി കെട്ടിടം ഒരു പ്രധാന ബ്ലോക്ക് ഡിസംബറിലും മറ്റു ബ്ലോക്കുകൾ അടുത്ത വർഷം…

0 Comments

സമസ്ത കേരള മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ തളങ്കര റൈഞ്ചിൻ്റെ നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങും ക്ലിക്ക് ഓഫ് കൺവെൻഷനും സംഘടിപ്പിച്ചു

തളങ്കര(കാസർഗോഡ്): സമസ്ത കേരള മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ തളങ്കര റൈഞ്ചിൻ്റെ (എസ് കെ എം എം എ ) നേതൃത്വത്തിൽ തളങ്കര ഗസ്സാലി നൂറുൽ ഹുദാ മദ്രസയിൽ…

0 Comments

ജില്ലയുടെ ചുമതലയുള്ള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഇന്നും നാളെയും കാസറഗോഡ്; ഉക്കിനടുക്കയിലെ ഗവ മെഡിക്കൽ കോളേജ് സന്ദർശനം

കാസറഗോഡ്: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഇന്നും നാളെയും ജില്ലയിൽ. ഇന്ന് (14/08/2026) രാവിലെ 9 ന് കുമ്പള പഞ്ചായത്ത് ടേക്ക് എ…

0 Comments

സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന പച്ചമലയാളം അടിസ്ഥാന കോഴ്‌സിൻ്റെ പൊതുപരീക്ഷ എഴുതാൻ 120 പേർ; ജില്ലയിൽ നാല് സ്കൂളുകൾ പരീക്ഷാ കേന്ദ്രം; പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു

കാസർഗോഡ്: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന കോഴ്‌സിൻ്റെ പൊതുപരീക്ഷ എഴുതാൻ 120 പേർ. ജില്ലയിൽ നാല് സ്‌കൂളുകളാണ് പരീക്ഷാകേന്ദ്രമായി തീരുമാനിച്ചിട്ടുളളത്. മലയാളം മീഡിയത്തിൽ…

0 Comments

ജില്ലാ കളക്ടറുടെ സന്ദർശനം ഗുണം ചെയ്തു; വർഷങ്ങളായി നിലനിൽക്കുന്ന മുളിയാർ പഞ്ചായത്തിലെ ബാവിക്കര സ്മാർട്ട് അങ്കണവാടി കെട്ടിട നിർമ്മാണത്തിലെ തടസ്സം നീങ്ങി

കാസർഗോഡ്: വർഷങ്ങളായി നിലനിൽക്കുന്ന മുളിയാർ പഞ്ചായത്തിലെ ബാവിക്കര സ്മാർട്ട് അങ്കണവാടി കെട്ടിട നിർമ്മാണത്തിലെ തടസ്സം നീങ്ങി. പ്ലാൻ പുതുക്കി നിർമ്മാണം ഉടൻ ആരംഭിക്കാൻ ജില്ലാ കളക്ടർ അർജുൻ…

0 Comments

യുവജന കമ്മീഷൻ കാസറഗോഡ് ജില്ലാതല അദാലത്ത് നടത്തി; 12 പരാതികളിൽ 6 പരാതികള്‍ തീർപ്പാക്കി; പുതിയതായി 5 പരാതികൾ ലഭിച്ചു

കാസർഗോഡ്: സംസ്ഥാന യുവജന കമ്മീഷന്‍ കാസർകോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തിയ ജില്ലാ അദാലത്തിൽ യുവജന കമ്മീഷൻ അംഗം പി.പി രൺദീപ് പരിഗണിച്ച 12 പരാതികളിൽ…

0 Comments

കാസറഗോഡ് ജില്ലയിലെ പല ഭാഗത്തുനിന്നും മുറിച്ചുമാറ്റുന്ന മരങ്ങളിൽ വിശദമായ അന്വേഷണം വേണം; തടികയറ്റിയ ലോറി നമ്പർ പ്ലേറ്റ് മറച്ച നിലയിൽ പോകുന്നത് ദുരൂഹത വർധിപ്പിക്കുന്നു; നമ്പർ പ്ലേറ്റിൽ ചളി തേച്ച് പോകുന്ന കള്ളകളി എന്തിന്.?

കാസർഗോഡ്: ജില്ലയിലെ പലഭാഗത്തു നിന്നും മരങ്ങൾ മുറിച്ചുമാറ്റുന്നുണ്ടങ്കിലും കച്ചവടക്കാരുടെ മത്സര ബുദ്ധി നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. മരങ്ങൾ കയറ്റിയ വലിയ ലോറികൾ റോഡിലൂടെ പോകുന്നത് നമ്പർ പ്ലേറ്റിൽ…

0 Comments

കരയിലും കടലിലും ന്യൂന മർദ്ദങ്ങൾ രൂപപ്പെട്ടു; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കരയിലും കടലിലും ന്യൂന മർദ്ദങ്ങൾ രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾകടലിനു മുകളിൽ പശ്ചിമ ബംഗാൾ…

0 Comments

വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ‘ഓപ്പറേഷൻ സൗന്ദര്യ’; വ്യാപക റെയ്ഡിന് ഒരുങ്ങി ഡ്രഗ്സ് കൺട്രോൾ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പാക്കുന്ന 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി ഇതുവരെ 10 ലക്ഷത്തോളം രൂപയുടെ (9.64…

0 Comments

മുളിയാർ പഞ്ചായത്ത് ഓഫീസിൽ എത്തുന്ന സന്ദർശകർക്ക് ചായ സൽക്കാരം; മാതൃകാ പദ്ധതിക്ക് വലിയ പിന്തുണ; ജില്ലയിൽ ആദ്യം..

ബോവിക്കാനം(കാസറഗോഡ്): മുളിയാർ ഗ്രാമപഞ്ചായത്തിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സന്ദർശകർക്ക് ചായ സൽക്കാരം ഏർപ്പെടുത്തുകയാണ് അധികൃതർ. കാസർകോട് ജില്ലയിൽ ആദ്യമായാണ് ഒരു പഞ്ചായത്ത്‌ കാര്യാലയത്തിൽ പൊതുജനങ്ങൾക്കായി ചായ ലഭ്യമാക്കുന്നത്.…

0 Comments