ഹൊസ്ദുർഗ് തഹസിൽദാർ രമേശൻ കെ പൊയിനാച്ചി സർക്കാർ ഭൂമി കയ്യേറിയ സംഭവത്തിൽ വകുപ്പ് തല അച്ചടക്ക നടപടി ഉണ്ടാകുമോ.? ദേശീയ പാത സ്പെഷ്യൽ തഹസിൽദാർ കത്ത് നൽകി; കൂടുതൽ അറിയാം..
കാസർഗോഡ്: ഹൊസ്ദുർഗ് തഹസിൽദാർ രമേശൻ കെ പൊയിനാച്ചി സർക്കാർ ഭൂമി കയ്യേറിയതിന് പിന്നാലെ വകുപ്പ് തല അച്ചടക്ക നടപടിക്ക് ദേശീയ പാത സ്പെഷ്യൽ തഹസിൽദാർ കത്ത് നൽകി.…