ശബരിമലയിൽ ഇതുവരെ കണ്ടതും അറിഞ്ഞതും കേട്ടതുമല്ല യഥാർഥ്യം; കേരളത്തെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു; പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്; കൂടുതൽ അറിയാം..

തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ സ്വർണക്കൊള്ള നടന്നിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്. കട്ടിളയുടെ മുകൾപ്പടി ചെമ്പ് പാളിയിലും, കട്ടിളക്ക് മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും, വ്യാളി രൂപവുമടങ്ങുന്ന പ്രഭാ…

0 Comments

കലോത്സവ നഗരിയിൽ സുരക്ഷ ശക്തമാക്കി പോലീസ്; വനിതാ പോലീസും, ആംബുലൻസ് സൗകര്യവും ഫയർ യൂണിറ്റ് സേവനവും; കൂടുതൽ അറിയാം..

മൊഗ്രാൽ(കാസറഗോഡ്): മൊഗ്രാലിൽ നടന്നുവരുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ പോലീസ് സുരക്ഷ ശക്തമാണ്. കാസറഗോഡ് ASP യുടെ നേതൃത്വത്തിൽ കൂടുതൽ പോലീസുകാർ കലോത്സവ നഗരിയിൽ നിലയുറപ്പിച്ചിട്ടുണ്ട്.…

0 Comments

ബേക്കൽ ബീച്ച് ഫെസ്റ്റിനിടെ അപകടം; വേടൻ്റെ പരിപാടി കാണാൻ വൻ ജനത്തിരക്ക്; നിരവധിപേർ ആശുപത്രിയിൽ; ഒരു മരണം

കാസറഗോഡ്: ബേക്കൽ ബീച്ച് പാർക്കിൽ നടന്നുവരുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിനിടെ അപകടം. വേടൻ്റെ പരിപാടി കാണാൻ വൻ ജനത്തിരക്ക് ഉണ്ടാവുകയും തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു. ഇതോടെ സ്ത്രീകളും…

0 Comments

കാഞ്ഞങ്ങാട് നഗരസഭായെ വി.വി രമേശൻ നയിക്കും; മുസ്ലീം ലീഗിലെ എം.പി ജാഫറിനെ ഒരു വോട്ടിന് പരാജയപ്പെടുത്തി; ഇത് രണ്ടാമൂഴം; കൂടുതൽ അറിയാം..

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനായി വി.വി രമേശനെ തെരഞ്ഞെടുത്തു. മുസ്ലീം ലീഗിലെ എം.പി ജാഫറിനെ പരാജയപ്പെടുത്തിയാണ് വി.വി രമേശൻ നഗരസഭാ അധ്യക്ഷനാകുന്നത്. ഇത് രണ്ടാം തവണയാണ് രമേശൻ…

3 Comments

കാസര്‍കോട് നഗരസഭാ അധ്യക്ഷയായി മുസ്ലീംലീഗിലെ ഷാഹിനാ സലീമിനെ തെരഞ്ഞെടുത്തു; എം.ബി.എ ബിരുദധാരി; ചെങ്കള പഞ്ചായത്ത് മുൻ അധ്യക്ഷ; കൂടുതൽ അറിയാം..

കാസര്‍കോട്: കാസര്‍കോട് നഗരസഭാ അധ്യക്ഷയായി മുസ്ലീംലീഗിലെ ഷാഹിനാ സലീമിനെ തെരഞ്ഞെടുത്തു. തുരുത്തി 16-ാം വാര്‍ഡില്‍ നിന്നു വിജയിച്ച ഷാഹിന 215 വോട്ടിൻ്റെ ഭൂരിപക്ഷം നേടിയിരുന്നു. ചെങ്കള ഗ്രാമ…

1 Comment

ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങൾക്ക് തുടക്കമായി; വേടനും ഗൗരിലക്ഷ്മിയും ബോചെ 1000 ഏക്കറില്‍ എത്തും; മ്യൂസിക്കല്‍ നൈറ്റും മറ്റു ആഘോഷങ്ങളും; കൂടുതൽ അറിയാം..

വയനാട്: മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ കാര്‍ണിവലും, ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളും ആരംഭിച്ചു. മേപ്പാടി ടൗണില്‍ നിന്നും ആരംഭിച്ച റോഡ് ഷോയോടു കൂടി കാര്‍ണിവലിന് തുടക്കം…

0 Comments

കാക്കിക്കുള്ളിലെ ഒരു മിത്രത്തെ കൂടി സർക്കാർ കയ്യൊഴിഞ്ഞു; DIG എം.കെ വിനോദ് കുമാറിന് സസ്പെൻഷൻ; ടി.പി കേസിലെ പ്രതികൾക്ക് അടക്കം ജയിലിൽ സുഖസൗകര്യമൊരുക്കി; വിജിലൻസ് കണ്ടെത്തൽ; കൂടുതൽ അറിയാം..

തിരുവനന്തപുരം: അഴിമതിക്കേസിൽ പ്രതിയായ ജയിൽ DIG എം.കെ വിനോദ് കുമാറിന് സസ്പെൻഷൻ. വൻ തുക കൈക്കൂലി വാങ്ങി ടി.പി കേസിലെ പ്രതികൾക്ക് അടക്കം വിനോദ് കുമാർ ജയിലിൽ…

0 Comments

എട്ടിൻ്റെ പണിനൽകി എ.ഐ സാങ്കേതികവിദ്യ; ഐ.ടി മേഖലയില്‍ തെഴിൽ നഷ്ടമായത് അരലക്ഷം പേർക്ക്; കൂടുതൽ അറിയാം..

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ലോകത്തെ മാറ്റിമറിക്കുമ്പോള്‍, തൊഴില്‍ വിപണിയില്‍ ആശങ്കയേറുന്നു. 2025-ൻ്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ മാത്രം ഐ.ടി മേഖലയില്‍ 50,000-ത്തിലധികം പേര്‍ക്ക് ജോലി നഷ്ടമായതായാണ് കണക്കുകള്‍…

0 Comments

യുവ സംരംഭക ഉച്ചകോടിക്ക് കാസര്‍കോട് എല്‍.ബി.എസില്‍ തുടക്കമായി; കേരള സ്റ്റാര്‍ട്ടപ്പ് മിഷനും നാസ്‌കോമും ധാരണാപത്രത്തില്‍ ഒപ്പുവച്ചു; കൂടുതൽ അറിയാം..

കാസറഗോഡ്: യുവാക്കളുടെ നവീകരണ, സംരംഭകത്വ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ്റെ (കെ.എസ്.യു.എം) ഐ.ഇ.ഡി.സി (IEDC) ഉച്ചകോടി. കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജുമായി സഹകരിച്ച് സംഘടിപ്പിച്ച…

0 Comments

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മുതിർന്ന അംഗം ചൂരി ഡിവിഷനിലെ ലീലയുടെ അധ്യക്ഷതയിൽ ആദ്യയോഗം ചേർന്നു; കൂടുതൽ അറിയാം..

കാസറഗോഡ്: കാസർകോട് ബ്ലോക്ക് പഞ്ചായത്ത് 2025-30 വർഷത്തിലേക്കുള്ള ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ബ്ലോക്ക്‌ പഞ്ചായത്ത് പരിസരത്ത് നടന്നു. ബ്ലോക്ക് പഞ്ചായത്തിലെ 18 ഡിവിഷനുകളിലേയും അംഗങ്ങൾ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത്…

0 Comments