Online Malayalam News Site
കൊച്ചി: പ്രൊഡ്യൂസര്‍ സാന്ദ്ര തോമസിനെതിരായ വധഭീഷണി സന്ദേശത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തു. ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയാനിൽ നിന്നാണ് പുറത്താക്കിയത്. പ്രാഥമിക അംഗത്വത്തില്‍…
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പഴയ ബസ്സ് സ്റ്റാന്റ് യാർഡ് കോൺക്രീറ്റ് ചെയ്തു ബസുകൾക്ക് തുറന്നുകൊടുക്കാതെ പൊതുജനങ്ങളെയും മോട്ടോർ തൊഴിലാളികളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുകയാണെന്ന് പരാതി. വാഹനങ്ങൾ മണിക്കൂറുകളോളം നിർത്തിയിടേണ്ട സാഹചര്യവും…
കാസർകോട്: ചൈൽഡ് കെയർ & വെൽഫെയർ ഓർഗനൈസേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗൻവാടികളിൽ പൂന്തോട്ടം നിർമ്മിച്ചു നൽകുന്ന "പുഷ്പവാടി" എന്ന പദ്ധതിക്ക് ലോക പരിസ്ഥിതി…
സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. ബംഗളുരുവിലേക്കുള്ള യാത്രാമദ്ധ്യേ സേലത്തിനടുത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ പിതാവ് സി.പി…
ബെംഗളൂരു: ഐ.പി.എൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ വിജയാഘോഷത്തിനിടെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ ഒരു പെൺകുട്ടിയും. 14കാരിയായ ദിവ്യാംശിയാണ്…
കാസര്‍കോട് ജില്ലയിലെ പട്ടിക വര്‍ഗ്ഗ ഗോത്ര വിഭാഗമായ കൊറഗ കുടുംബങ്ങളുടെ ഭൂമിക്ക് രേഖ ഉറപ്പാക്കുന്ന നൂതന പദ്ധതിയായ ഓപ്പറേഷന്‍ സ്‌മൈല്‍ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥ തല യോഗം…
പുല്ലൂർ: ഭാരതീയ ജനതാ പാർട്ടി 173 ആം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊള്ളക്കടയിൽ മുട്ടിൽ ഭാസ്കരൻ ബലിദാന ദിനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. ഭാരതീയ ജനത പാർട്ടി…
കാസർകോട്: ഉപ്പള ദേശീയപാതയിൽ അടിക്കടിയുണ്ടാകുന്ന വാഹനാപകടം തടയാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഈ അടുത്തിടെയായി വ്യത്യസ്ത വാഹനാപകടത്തിൽ അഞ്ചുപേരാണ് മരണപ്പെട്ടത്. ഉപ്പള ഗേറ്റിലെ ഒരേ സ്ഥലത്താണ്…
ചെർക്കള(കാസറഗോഡ്): ദേശീയപാതയും സംസ്ഥാന പാതകളും സംഗമിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ ജംങ്ക്ഷനായ ചെർക്കളയിൽ, രണ്ട് വർഷങ്ങൾക്ക് മുമ്പ് നിലവിലുണ്ടായിരുന്ന ഓപ്പൺ ഡ്രൈനേജ് മണ്ണിട്ട് മൂടുകയും പുതിയത് നിർമ്മിക്കാതെ…
കാസറഗോഡ്: ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ക്യൂർ ഇന്ത്യ എന്നിവ സംയുക്തമായി ലോക ക്ലബ് ഫൂട്ട് ദിനം ആചരിച്ചു. കാസറഗോഡ് ജനറൽ ആശുപത്രി…