ഇസ്രായേൽ- ഇറാൻ സംഘർഷം മാത്രമല്ല, ഇറാനിൽ അമേരിക്ക നടത്തിയ മിന്നൽ ആക്രമണവും പ്രവാസികളെ കൂടുതൽ ആശങ്കയിലാക്കുന്നു; ഇന്ത്യയുടെ ഇടപെടൽ അനിവാര്യം; കേരള പ്രവാസി സംഘം കാഞ്ഞങ്ങാട് യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കേരള പ്രവാസി സംഘം കാഞ്ഞങ്ങാട് യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ഇസ്രായേൽ- ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ആശങ്കയാണ് കൂട്ടായ്മ രേഖപ്പെടുത്തിയത്. ഇസ്രായേൽ-…

0 Comments

പാക് പൗരന്മാരായ മൂന്ന് ലഷ്‌കറെ ത്വയിബ ഭീകരരാണ് ആക്രമണം നടത്തിയത്; അടുത്തുള്ള ഒരു കുടിലിലാണ് മൂന്നുപേരും കഴിഞ്ഞത്; കൂടുതൽ വിവരങ്ങൾ ലഭിച്ചതായി എന്‍.ഐ.എ; രണ്ടുപേരെ അറസ്റ്റ് ചെയ്തു

കശ്മീര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക് ഭീകരരെ സഹായിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. എന്‍.ഐ.എ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പഹല്‍ഗാമിലെ ബട്‌കോട് സ്വദേശി…

0 Comments

സമാധാന ശ്രമങ്ങൾക്ക് ഉടൻ വഴങ്ങിയില്ലെങ്കിൽ കടുത്ത ആക്രമണം തുടരുമെന്ന് അമേരിക്ക; ട്രംപ് നടത്തിയത് ലോകത്ത് മറ്റാർക്കും ചയ്യാൻ സാധിക്കാത്ത ദൗത്യമെന്ന് വാനോളം വാഴ്ത്തി ഇസ്രായേൽ; മിഡിൽ ഈസ്റ്റിലെ സൈനിക താവളങ്ങളിലും അമേരിക്കയിലും ഇസ്രായലിലും കനത്ത ജാഗ്രത..

ന്യൂയോർക്ക്: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ മിന്നൽ ആക്രമണം വൻ വിജയമെന്ന് അമേരിക്ക. സമാധാന ശ്രമങ്ങൾക്ക് ഇറാൻ ഉടൻ വഴങ്ങിയില്ലെങ്കിൽ കടുത്ത ആക്രമണം നടത്താൻ അമേരിക്ക…

0 Comments

ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ മിന്നൽ ആക്രമണം നടത്തി അമേരിക്ക; മാരകമായ ബി 2 ബോംബർ വിമാനം ഉപയോഗിച്ചു; തിരിച്ചടി ഉണ്ടാകുമെന്ന മുന്നറിയിപ്പ്, മിഡിൽ ഈസ്റ്റിലെ അമേരിക്കൻ താവളങ്ങളിൽ ജാഗ്രതാ നിർദേശം; പശ്ചിമേഷ്യയിൽ സംഭവിക്കുന്നത്..

വാഷിങ്ടൺ(അമേരിക്ക): ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ കേന്ദ്രങ്ങളിലാണ് മിന്നൽ ആക്രമണം നടത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. അമേരിക്കയുടെ മാരകമായ ബി…

0 Comments

ഈ രാജ്യത്ത്, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നും; ഇംഗ്ലീഷ് ഭാഷക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; സംഭവം ഇങ്ങനെ..

ഡൽഹി: ഇംഗ്ലീഷ് ഭാഷക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നുമെന്ന് അമിത് ഷാ പറഞ്ഞു. ഒരു പുസ്തക പ്രകാശന ചടങ്ങിൽ…

0 Comments

അടിക്ക് തിരിച്ചടി അതാണ് ഇറാൻ്റെ നയം; മുട്ടുമടക്കില്ലെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി; അമേരിക്കയുടെ നീക്കങ്ങൾ നിർണ്ണായകം; ഇസ്രായേൽ നഗരങ്ങളിൽ വലിയ നാശ നഷ്ട്ടം; പശ്ചിമേഷ്യയിൽ സംഭവിക്കുന്നത്..

ടെഹ്റാൻ: നിരുപാധികം കീഴടങ്ങണമെന്ന ഡൊണള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഇറാൻ. ശത്രുവിനുമുന്നിൽ കീഴടങ്ങാൻ ഉദ്ദേശമില്ലന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞു. ശത്രുവിന് മുന്നിൽ…

0 Comments

തെരുവ് നായ അല്ല, നായയുടെ വിലപോലും മനുഷ്യ ജീവൻ നൽകാത്ത ഭരണകൂടവും ഉദ്യോഗസ്ഥരുമാണ് നാടിന് ഭീഷണി; കണ്ണൂരില്‍ ഇന്ന് 11 പേർക്കും ഇന്നലെ 56 പേർക്കും കടിയേറ്റു; അഞ്ച് വയസ്സുകാരന് പേവിഷബാധയുടെ ലക്ഷണം

SPECIAL REPORT കണ്ണൂര്‍: കണ്ണൂരില്‍ തെരുവ് നായകളുടെ വിളയാട്ടം തുടരുന്നു. തെരുവ് നായകളുടെ ആക്രമണത്തില്‍ ഇന്ന് 11 പേര്‍ക്കും ഇന്നലെ 56 പേർക്കും കടിയേറ്റു. ഇന്ന് രാവിലെ…

0 Comments

ഇസ്രായേൽ ആക്രമണത്തിൽ ഇറാനിലെ പുതിയ സൈനിക മേധാവിയും കൊല്ലപ്പെട്ടു; ടെഹ്റാനിലെ സൈനിക ആസ്ഥാനം ഉന്നംവെച്ചുള്ള ആക്രമണം തുടരുന്നു

ടെൽ അവീവ്: ഇറാനിൽ നടത്തിയ ശക്തമായ ആക്രമണത്തിൽ പുതിയ സൈനിക മേധാവിയെയും വധിച്ചതായി ഇസ്രയേൽ. ഇസ്രായേൽ പ്രതിരോധ സേനയാണ് ഇറാനിലെ സൈനിക മേധാവിയെ വധിച്ചതായുള്ള അവകാശവാദം ഉന്നയിച്ചത്.…

0 Comments

വിമാന അപകടത്തിൽ മരിച്ച മലയാളി പത്തനംതിട്ട സ്വദേശി; രഞ്ജിത വീട്ടിൽ നിന്നും യാത്ര തിരിച്ചത് ഇന്നലെ; ലണ്ടനിലേക്കുള്ള മടക്കം നാട്ടിൽ സർക്കാർ ജോലികാര്യം ശരിപ്പെടുത്തിയ ശേഷം?

പത്തനംതിട്ട: അഹമ്മദാബാദിൽ വിമാനദുരന്തത്തിൽ മരിച്ച മലയാളി പത്തനംതിട്ട സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. രഞ്ജിത ഗോപകുമാരൻ നായർ എന്ന യുവതിയാണ് മരിച്ചത്. ഇതു സംബന്ധിച്ച വിവരം ബന്ധുക്കൾക്ക് ലഭിച്ചു. ജില്ലാ…

0 Comments

രാജ്യത്തെ നടുക്കിയ വിമാന ദുരന്തം; രക്ഷപെട്ട ഒരാൾ ചികിത്സയിൽ; ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്നവരിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളും മരണപെട്ടു

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ രക്ഷപെട്ട ഒരാൾ 11A സീറ്റിൽ യാത്ര ചെയ്തിരുന്ന ആളായിരുന്നു എന്നാണ് വിവരം. അദ്ദേഹം പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. രമേഷ് വിശ്വാസ്…

0 Comments