നടൻ മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയമ്മ അന്തരിച്ചു; ലാലിൻ്റെയും കുടുംബത്തിൻ്റെയും ദുഃഖത്തിൽ പങ്കുചേർന്ന് മലയാളികളും; കൂടുതൽ അറിയാം..

കൊച്ചി: നടൻ മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മുൻ നിയമ സെക്രട്ടറിയായിരുന്ന പരേതനായ…

0 Comments

വാളയാര്‍ ആള്‍ക്കൂട്ട കൊലക്കേസിൽ അറസ്റ്റിലായവർക്ക് ബി.ജെ.പി-ഇടത് ബന്ധം; പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവർ; ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചുള്ള മർദ്ദനത്തിലും ദുരൂഹത; കൂടുതൽ അറിയാം..

പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ടക്കൊല കേസിൽ പിടിയിലായ പ്രതികളിൽ 4 പേർ ബി.ജെ.പി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. കേസിലെ 4-ാം പ്രതി സി.ഐ.ടിയു പ്രവർത്തകനാണെന്നും റിപ്പോർട്ടിലുണ്ട്. അതിനിടെ,…

0 Comments

പട്ടാപ്പകല്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്; കാസറഗോഡ് സ്വദേശികളടക്കം പിടിയിലായ എല്ലാവരും റിമാൻഡിലായി; ആന്ധ്രയിലെ പ്രമുഖ രാഷ്ട്രീയ നേതാവ് സംഘത്തലവൻ.? കൂടുതൽ അറിയാം..

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ നിന്ന് പട്ടാപ്പകല്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിയുന്നത് ഞെട്ടിക്കുന്ന വൻ ഇടപാടുകളാണ്. നിരോധിത നോട്ടുകളുടെ ഇടപാടും…

0 Comments

‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ട് കോടതി കയറും; കേസെടുത്ത് തിരുവനന്തപുരം സൈബർ പോലീസ്; മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പാട്ടുണ്ടാക്കി എന്നാണ് പരാതി; കൂടുതൽ അറിയാം..

തിരുവനന്തപുരം: ഈ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടാക്കിയ ‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടിനെതിരെ നിയമ നടപടി. പാട്ടിനെതിരെ നൽകിയ പരാതിയിൽ…

0 Comments

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് – ഡിസം: 26, 27 തീയതികളിൽ; ഇതു സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി; കൂടുതൽ അറിയാം..

തിരുവനന്തപുരം: 2025 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം ഡിസം. 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് തീയതിയും സമയവും സംബന്ധിച്ച്…

0 Comments

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് വാശി ഷോറൂം ഉദ്ഘാടനം ചെയ്തു

മുംബൈ: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ പുതിയ ഷോറൂം മുംബൈ വാശിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ്…

0 Comments

ജനപ്രീയ നടൻ ദിലീപിന് ആശ്വാസം; നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടനെ കോടതി വെറുതെ വിട്ടു; ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല; കൂടുതൽ അറിയാം..

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ കോടതി വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ദിലീപിനെതിരെ…

0 Comments

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി പാലക്കാട് എം.എല്‍.എ; നടപടി വേഗത്തിലാക്കി പോലീസ്; ജാമ്യം ലഭിക്കുന്നത് വരെ രാഹുലിന് നിർണ്ണായകം; കൂടുതൽ അറിയാം..

തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്…

0 Comments

മത്സ്യത്തൊഴിലാളികൾക്കും തീരദേശത്തുള്ളവർക്കും ജാഗ്രത നിർദേശം; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കൂടുതൽ അറിയാം..

ജാഗ്രത നിർദേശം; കടലിൽ പോകരുത്. കേരള - ലക്ഷദ്വീപ് പ്രദേശം, തെക്ക് കിഴക്കൻ അറബിക്കടലിനോട് ചേർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും…

0 Comments

സ്വകാര്യ ആശുപത്രികളെ നിലക്ക് നിർത്താൻ ഹൈക്കോടതി; ചികിത്സ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണം; പരാതി പരിഹാര സംവിധാനങ്ങൾ ഒരുക്കണം; പണത്തിൻ്റെ പേരിൽ ചികിത്സ നിഷേധിക്കുന്ന പ്രവണത ഒഴിവാക്കണം തുടങ്ങി കർശന നിർദ്ദേശം; കൂടുതൽ അറിയാം..

കൊച്ചി: ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് പണം ഇല്ലാത്തതിൻ്റെ പേരിലോ രേഖകളില്ലാത്തതിൻ്റെ പേരിലോ ചികിത്സ നിഷേധിക്കരുത്. മനുഷ്യരുടെ ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക കർത്തവ്യം…

0 Comments