Trending News



രണ്ടര വയസുകാരനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി
കൊല്ലം: കൊല്ലത്ത് രണ്ടര വയസുകാരനെ കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കി. മയ്യനാട് താന്നിയിൽ ആണ് സംഭവം. അജീഷ്, ഭാര്യ സുലു മകൻ ആദി എന്നിവരാണ് മരിച്ചത്. മകനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം രക്ഷിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നു. ഇരുവരെയും വീട്ടിനു...
- more -പ്രശസ്ത വാദ്യകലാകാരൻ മഡിയൻ രഞ്ജുമാരാർ അന്തരിച്ചു
കാഞ്ഞങ്ങാട്: പ്രശസ്ത വാദ്യകലാകാരനും കേന്ദ്ര സർക്കാരിൻ്റെ വാദ്യ നിപുണ അവാർഡ് ജേതാവുമായ മഡിയൻ രഞ്ജുമാരാർ (42) അന്തരിച്ചു. പുതിയ കോട്ട സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ മുകളിൽ ലയൺ ക്ലബ്ബിൻ്റെ യോഗം കഴിഞ്ഞ് താഴേക്ക് ഇറങ്ങുന്നതിടയിൽ ഒന്നാം നിലയിൽ നിന്നും വ...
- more -പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; വഴിയോര കച്ചവടക്കാരൻ മരിച്ചു
വയനാട്: മാനന്തവാടിയിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 4 പേർക്ക് പരിക്കേറ്റു. വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ (65) ആണ് മരിച്ചത്. ഇയാൾ ഉന്തുവണ്ടി കച്ചവടക്കാരനാണ്. സിപിഒമാരായ കെ.ബി പ്രശാ...
- more -കാസർകോട് കാണാതായ പത്താം ക്ലാസുകാരിയും ഒപ്പമുണ്ടായിരുന്ന യുവാവും വനത്തിൽ തുങ്ങി മരിച്ച നിലയിൽ; മൃതദേഹം ലഭിച്ചത് വ്യാപക തിരച്ചിലിനൊടുവിൽ; സംഭവം ഇങ്ങനെ..
കാസര്‍കോട് പൈവളിഗെയിൽ കാണാതായ പതിനഞ്ചുകാരിയും ഒപ്പമുണ്ടായിരുന്ന യുവാവും മരിച്ച നിലയില്‍. പത്താം ക്ലാസുകാരിയുടെയും നാൽപ്പത്തിരണ്ടുകാരൻ ഓട്ടോറിക്ഷ ഡ്രൈവറുടെയും മൃതദേഹം തൊട്ടടുത്ത വനത്തിൽ നിന്നും തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരും നാട...
- more -മക്കളുടെ മർദ്ദനമേറ്റ് അച്ഛന് മരിച്ചു; ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ
പാലക്കാട്: അട്ടപ്പാടിയിൽ മക്കളുടെ മർദ്ദനമേറ്റ് അച്ഛന് മരിച്ചു. അഗളി പാക്കുളം ഒസ്സത്തിയൂരിലാണ് സംഭവം. 56 കാരനായ ഈശ്വരനാണ് മരിച്ചത്. സംഭവത്തിൽ മക്കളായ രാജേഷ്, രഞ്ജിത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല. ...
- more -ടി.വി കരിയനെ സർവകക്ഷി യോഗം അനുസ്മരിച്ചു; ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച് യുവജന സംഘടനയിലൂടെ നേതൃനിരയിലെത്തിയ ജനകീയ നേതാവ്..
പെരിയ: സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗവും പുല്ലൂർ പെരിയ പഞ്ചായത്തംഗവുമായ ടി.വി കരിയനെ സർവകക്ഷി യോഗം അനുസ്മരിച്ചു. ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച് യുവജന സംഘടനയിലൂടെ നേതൃനിരയിലെത്തിയ ജനകീയ നേതാവായിരുന്നു അന്തരിച്ച പുല്ലൂർ തട്ടുമ്മ...
- more -കൂട്ടക്കാലയിൽ ഞെട്ടൽ മാറാതെ കേരളം; പ്രതി അഫാൻ ലഹരിക്ക് അടിമയോ.? 6 മണിക്കൂറിനുള്ളിൽ 5 കൊലപാതകങ്ങൾ..
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കാലയിൽ ഞെട്ടൽ മാറാതെ കേരളം. പ്രതി അഫാൻ ലഹരിക്ക് അടിമയാണോ എന്നത് പരിശോധിച്ചുവരികയാണ്. രക്ത സാമ്പിൾ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. ചുറ്റിക ഉപയോഗിച്ചാണ് പ്രതി അരുംകൊല നടത്തിയത്. 6 മണിക്കൂറിനുള്ളിൽ 5 കൊലപാത...
- more -ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂറിൻ്റെ മരണവാർത്ത വിശ്വാസികളിൽ ഞെട്ടലുണ്ടാക്കി; വിടവാങ്ങിയത് മതപ്രഭാഷണങ്ങളിലൂടെ ആയിരങ്ങളുടെ ഹൃദയം കീഴടക്കിയ പണ്ഡിതൻ
മലപ്പുറം: പ്രമുഖ പണ്ഡിതനും മതപ്രഭാഷകനുമായ ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിര്യാതനായി. കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. 41 വയസ്സായിരുന്നു പ്രായം. മലപ്പറം കാവനൂരിനടുത്ത പുളിയക്കോട്ടാണ് താമസം. മതപ്രഭാഷണത്തി...
- more -എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മദ്യലഹരിയിൽ പരസ്പരം ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു; മുൻ വൈരാഗ്യമെന്ന് പോലീസ്
തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടി ഒരാൾ കുത്തേറ്റ് മരിച്ചു.തിരുവനന്തപുരം നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. അന്യസംസ്ഥാന വിദ്യാർത്ഥികളാണ് മദ്യലഹരിയിൽ പരസ്പരം ഏറ്റുമു...
- more -ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു കുടുംബം; ജീപ്പ് നൂറടിത്താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക് ദാരുണ അന്ത്യം; ഞെട്ടൽ മാറാതെ ഒരു നാട്..
ഇടുക്കി: ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണ അന്ത്യം. പന്നിയാർകുട്ടിക്ക് സമീപം വെള്ളിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു അപകടം. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ് (55), ഭാര്യ റീന (48), ഇവരോടൊപ്പം ജീപ...
- more -Sorry, there was a YouTube error.