ഗതാഗത മന്ത്രിയുടെ നിലപാട് തള്ളി എൽ.ഡി.എഫ് കൺവീനർ കൂടിയായ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ്‌; ആരെങ്കിലും നാളെ കെ.എസ്.ആ‌ർ.ടി.സി ബസ് നിരത്തിൽ ഇറക്കിയാൽ അപ്പോൾ കാണാമെന്ന് വെല്ലുവിളി; ദേശിയ പണിമുടക്ക് പൂർണ്ണ ബന്ദിലേക്ക്.?

തിരുവനന്തപുരം: നാളെ ജൂലൈ 9 ബുധനാഴ്ച്ച ദേശിയ പണിമുടക്ക്. ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് പൂർണ്ണമായിരുന്നു. പൊതുജനം ബുദ്ധിമുട്ടി. പല ഇടത്തും യാത്രക്കാർ വലഞ്ഞു. നാളെ ദേശിയ…

0 Comments

കേരളത്തെ കുറ്റപ്പെടുത്തിയ ബി.ജെ.പി നേതൃത്വം വെട്ടിലായി; ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മൽഹോത്രയുടെ ആദ്യ കേരള സന്ദർശനം ബി.ജെ.പി നേതാക്കളോടപ്പം; കാസർകോട് നിന്ന് തിരുവനന്തപുരം വരെ ഒന്നിച്ച് യാത്രചെയ്തു; സംഭവം ഇങ്ങനെ..

കൊച്ചി: ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മൽഹോത്ര വിഷയത്തിൽ വെട്ടിലായി ബി.ജെ.പി നേതൃത്വം. മൽഹോത്രയുടെ കേരള സന്ദർശനം ചൂണ്ടിക്കാട്ടി ബിജെപി കേന്ദ്ര നേതാക്കളടക്കം കേരള സർക്കാരിനെയും ടൂറിസം മന്ത്രി…

0 Comments

ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാനില്ലെന്ന് പരാതി; അടുത്തുള്ള കുറ്റികാട്ടിൽ കത്തിക്കരിഞ്ഞ മൃതദേഹം; മന്ത്രവാദത്തിൻ്റെ പേരിൽ 5 പേരെയും ചുട്ടുകൊന്നതാണെന്ന് പോലീസ്; നാട്ടുകാരെ ഞെട്ടിച്ച കൊലപാതകം

പാട്‌ന: ബിഹാറിലെ പൂര്‍ണിയയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ ചുട്ടുകൊന്നു. മന്ത്രവാദത്തിൻ്റെ പേരിലാണ് ഭീകര കൊലപാതകം. കുടുംബം മന്ത്രവാദം നടത്തി എന്ന് ആരോപിച്ചായിരുന്നു കൊലപാതകം എന്നാണ് വിവരം.…

0 Comments

നഷ്ടപരിഹാരം 9,531 കോടി; വിഴിഞ്ഞത്തുള്ള എം.എസ്‌.സിയുടെ അകിറ്റെറ്റ-2 എന്ന കപ്പലിനെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി; കപ്പൽ തുറമുഖം വിടുന്നതും ഹൈക്കോടതി തടഞ്ഞു; സംഭവം ഇങ്ങനെ..

കൊച്ചി: എം.എസ്‌.സി എല്‍സ-3 കപ്പലപകടത്തില്‍ 9,531 കോടി രൂപ നഷ്ടപരിഹാരം തേടി സംസ്ഥാന സര്‍ക്കാര്‍. മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ്…

0 Comments

700 കോടി രൂപയുടെ നാശനഷ്ടം; 250 ലധികം റോഡുകൾ അടച്ചിട്ടു; പല റോഡുകളും ഒലിച്ചുപോയി; മരണം 72 കടന്നു, നിരവധിപേരെ കാണാതായി; വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ സംഭവിക്കുന്നത്..

ദില്ലി: കനത്ത മഴയിൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടം. കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് 700 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രഥാമിക കണക്ക്. ദുരന്തത്തില്‍…

0 Comments

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ; അകപ്പെട്ടത് ഗഫൂറിനെ കൊന്ന നരഭോജി കടുവയോ.? കാളികാവിലും പ്രദേശത്തും നാട്ടുകാരുടെ മുഖത്ത് സന്തോഷം; നീണ്ട 53 ദിവസത്തെ ശ്രമം വെറുതെയായില്ല..

മലപ്പുറം: കാളികാവിലെ നരഭോജി കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടു. ഗഫൂർ എന്ന യുവാവിനെ കടുവ പിടിച്ചുകൊന്നതോടെയാണ് കാളികാവിലെ ജനം ഭീതിയിലായത്. മെയ്‌ 15നായിരുന്നു നാട്ടുകാരെ…

0 Comments

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു; കോഴിക്കോടും മലപ്പുറവും പാലക്കാടും ജാഗ്രതാ നിർദേശം; സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി നടപടികൾ ആരംഭിച്ചു; നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു. മരണ ശേഷമാണ് ഇവർക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്. കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ…

0 Comments

ഉദ്യോഗസ്ഥരുടെ അനാസ്ഥ, നഷ്ടമായത് വിലപ്പെട്ട ഒരു ജീവൻ; അമിത ആത്മവിശ്വാസവും തെറ്റായ വിവരവും മന്ത്രിമാരെ വെട്ടിലാക്കി; കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിൽ സംഭവിച്ചത്; കൂടുതൽ അറിയുമ്പോൾ..

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ട് സ്ത്രീക്ക് ദാരുണ അന്ത്യം. രക്ഷാപ്രവർത്തനം വൈകിയതാണ് മരണകാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ആളൊഴിഞ്ഞ കെട്ടിടം എന്ന നിലയിൽ തകർന്ന…

0 Comments

വിവാദമായ സുരേഷ് ഗോപി ചിത്രം കാണണമെന്ന് ഹൈക്കോടതി; “ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള” പേരിന് എന്ത് കുഴപ്പം.? സെൻസർ ബോർഡിൻ്റെ ഇടപെടലിൽ രൂക്ഷ വിമർശനം; ശനിയാഴ്ച സിനിമ കണ്ട് മറ്റു നടപടികളിലേക്ക് കടക്കും; സംഭവം കൂടുതൽ അറിയാം..

കൊച്ചി: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി അഭിനയിച്ച സിനിമ "ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള" റിലീസ് ചെയ്യാൻ സാധികാത്ത വിധം സെൻസർ ബോർഡിൻ്റെ ഇടപെടലിൽ…

0 Comments

ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കൂടുതൽ ആധുനിക സൗകര്യങ്ങൾ പരിഗണിക്കും; മുഖ്യ മന്ത്രി പിണറായി വിജയൻ; ജില്ലയിൽ നടപ്പിലാക്കുന്ന പദ്ധതികൾ..

കണ്ണൂർ: കാസർകോട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യം കൂടുതൽ ശക്തിപ്പെടുത്തി ആധുനിക സൗകര്യങ്ങൾ സജ്ജീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ഗവ- മെഡിക്കൽ…

0 Comments