ഹരജികള്‍ പുതിയ ബഞ്ചിലേക്ക് മാറ്റി; വഖ്ഫ് നിയമ ഭേദഗതി, ജസ്റ്റിസ് ഗവായിയുടെ ബഞ്ച് വാദം കേൾക്കും..

ന്യൂഡല്‍ഹി: വഖ്ഫ് നിയമ ഭേദഗതിക്കെതിരായ ഹരജികള്‍ പുതിയ ബഞ്ചിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റി. നിലവിലെ ചീഫ് ജസ്റ്റിസ് 13ന് വിരമിക്കുന്ന സാഹചര്യത്തിലാണ്…

0 Comments

ഭീകരർ വിമാനത്തിലുണ്ടെന്ന വിവരം; ശ്രീലങ്കന്‍ വിമാനത്തിൽ പരിശോധന; സംശയം ചെന്നൈയിലെ ഉദ്യോഗസ്ഥർക്ക്

കൊളംബോ: ഭീകരർ വിമാനത്തിലുലുണ്ടെന്ന വിവരം, ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിൽ തീവ്ര പരിശോധന. കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പരിശോധന നടക്കുന്നത്. ചെന്നൈയില്‍ നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട വിമാനത്തില്‍…

0 Comments

പി.വി അൻവറിനെ സഹകരിപ്പിക്കാൻ യു.ഡി.ഫ് യോഗത്തിൽ ധാരണ; തൃണമൂൽ കോൺഗ്രസ് തലവേദന.?

കോഴിക്കോട്: പി വി അൻവർ വിഷയത്തിൽ തീരുമാനം കൈക്കൊള്ളാൻ കോഴിക്കോട് യുഡിഫ് വിളിച്ചുചേർത്ത യോഗത്തിൽ ധാരണയായി. ഏറെ ചർച്ചകൾക്കും അഭിപ്രായങ്ങൾക്കും ശേഷം പി.വി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ്…

0 Comments

“അങ്ങനെ നമ്മൾ ഇതും നേടി” എടുത്തുപറഞ്ഞ് മുഖ്യമന്ത്രി; വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; ഉദ്‌ഘാടനത്തിലെ രാഷ്ട്രീയം..

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ…

0 Comments

വീടിനു മുകളിൽ മരം വീണ് നാലുപേർക്ക് ദാരുണ അന്ത്യം; കനത്ത മഴ തുടരുന്നു; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ദില്ലി: അതിശക്തമായ മഴയും കാറ്റും കാരണം വീടിന് മുകളിലേക്ക് മരം വീണ് നാലുപേർക്ക് ദാരുണ അന്ത്യം. അമ്മയും മൂന്ന് കുഞ്ഞുങ്ങളുമാണ് മരണപ്പെട്ടത്. ദില്ലിയിലെ ദ്വാരക ജില്ലയിലാണ് ദാരുണ…

0 Comments

ജനങ്ങളെ ഭീതിയിലാഴ്ത്തി മംഗലാപുരത്തെ കൊലപാതകം; ബന്ദും അശാന്തിയും, ജാഗ്രതയോടെ ദക്ഷിണ കന്നഡ

മംഗളുരു: മംഗലാപുരം ബാജ്‌പേയിൽ ബജ്‌റംഗദള്‍ പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. ക്രിമിനല്‍ കേസുകളിൽ പ്രതിയായ സുഹാസ് ഷെട്ടി (30) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ സുഹൃത്തിനൊപ്പം യാത്രചെയ്യവേ…

0 Comments

ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പങ്കടുക്കില്ല; ക്ഷണം ലഭിച്ചത് വിമർശനത്തിന് ശേഷം; കോഴിക്കോട്ട് യോഗം വിളിച്ച് യു.ഡി.എഫ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ദിവസം കോഴിക്കോട്ട് യോഗം വിളിച്ച് യു.ഡി.എഫ്. വിഴിഞ്ഞത്തെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് മേയ് രണ്ടിന് രാവിലെ…

0 Comments

നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിൻ്റെ പേര്; നഗരസഭയിൽ കൂട്ടത്തല്ല്

പാലക്കാട്: നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിൻ്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭയില്‍ കൂട്ടത്തല്ല്. ബി.ജെ.പി-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിൽ കയ്യാങ്കളിയും തല്ലുമുണ്ടായി. കയ്യാങ്കളിയിൽ നഗരസഭയിലെ…

0 Comments

ഇന്ത്യയുടെ തിരിച്ചടി ഭയന്നു; പാകിസ്ഥാൻ സൗഹൃദ രാജ്യങ്ങളോട് സഹായം തേടി; സസൂക്ഷ്‌മം നിരീക്ഷിച്ച് ഇന്ത്യ; ചൈനക്ക് പുറമെ തുർക്കിയും ഇറാനും; സംഭവം ഗുരുതരം; കൂടുതൽ അറിയാം..

ദില്ലി: പഹൽഗാം ഭീകരാക്രമണം, ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്ഥാൻ സൗഹൃദ രാജ്യങ്ങളോട് സഹായം തേടി. ചൈന, തുർക്കി, ഇറാൻ അടക്കമുള്ള രാജ്യങ്ങളോടാണ് സഹായം തേടിയത്. ഇതോടെ യുദ്ധ…

0 Comments

കാഴ്ചയുടെ വസന്തം തീര്‍ത്ത് സിനിമ കൊട്ടക

എൻ്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വേറിട്ട ദൃശ്യ വിരുന്നൊരുക്കി സിനിമ കൊട്ടക. മലയാളത്തിലെ എല്ലാ കാലത്തേയും മികച്ച സിനിമകളുടെ വിപുലമായ ശേഖരമുള്‍പ്പെടുത്തിയ സിനിമ പ്രദര്‍ശനമാണ് കഴിഞ്ഞ…

0 Comments