വിദേശ തൊഴില്‍ തട്ടിപ്പുകൾക്കെതിരെ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നു; നോര്‍ക്ക ശുഭയാത്രയില്‍ പരാതിപ്പെടാം

വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻസ്, കേരളാ പോലീസ്, നോര്‍ക്ക റൂട്ട്സ്, എന്നിവ സംയുക്തമായി നടപ്പിലാക്കുന...

- more -
കഴിഞ്ഞ വര്‍ഷത്തെ വലിയ പണം വാരി സിനിമ; യുവാക്കളെയും വിദ്യാർത്ഥികളെയും വഴിതെറ്റിച്ചു; വയലൻസ് നിറഞ്ഞ സിനിമക്ക് വിലക്ക്; സംഭവം ഇങ്ങനെ..

കൊച്ചി: മലയാള സിനിമകളും വൈലൻസ് നിറഞ്ഞതും പുതു തലമുറയെ വഴിതെറ്റുകുന്നതാണെന്നുള്ള വിമർശനം ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. തിയറ്ററുകളില്‍ വന്‍ വിജയം നേടുകയും കൂടുതൽ വയലൻസ് നിറഞ്ഞതുമായ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ എന്ന സിനിമക...

- more -
കെ എസ് എഫ് ഡി സി നിർമ്മിക്കുന്ന “മുംത” യുടെ ചിത്രീകരണം ആരംഭിച്ചു

കാസറഗോഡ്: സംവിധായിക ഫർസാന പി. ഒരുക്കുന്ന സിനിമയായ “മുംത” യുടെ സ്വിച്ച് ഓൺ കർമ്മം തിങ്കളാഴ്ച്ച നടന്നു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ എസ് എഫ് ഡി സി) നിർമ്മിക്കുന്ന ചിത്രത്തിൻ്റെ എല്ലാ സാങ്കേതിക വിഭാഗങ്ങളിലും പ്രധാന ചുമതല വഹിക്കുന്...

- more -
കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ബോചെയോടൊപ്പം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോടിനെ ആവേശത്തിലാഴ്ത്തി കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ബോസ്ലെ. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ എത്തിയ ഉത്തരേന്ത്യന്‍ സുന്ദരി മൊണാലിസയേയും ബോചെയേയും ഷോറൂമിന് മുന്നില്‍ തടിച്ച്കൂടിയ ജനക്കൂട്ടം ഹര്‍ഷാരവത്തോടെ വരവ...

- more -
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ മൊണാലിസ

കോഴിക്കോട്: കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ബോസ്ലെ കോഴിക്കോട് എത്തുന്നു. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിൻ്റെ ഏറ്റവും പുതിയ ആഭരണ ശ്രേണിയായ മൊണാലിസ ഡയമണ്ട് കലക്ഷന്‍ അവതരിപ്പിക്കുന്നതിനായാണ് താരം എത്തുന്നത്. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷ...

- more -
കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ സുവർണ ജൂബിലി ആഘോഷം; വർണ്ണാഭമായി വിളംബര ജാഥ; നെല്ലിക്കുന്നിൽ ഇനി അരങ്ങേറുക വിവിധ കലാപരിപാടികൾ..

കാസർകോട്: നെല്ലിക്കുന്നിലെ കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷത്തിൻ്റെ സമാപന ചടങ്ങിനോടനുബന്ധിച്ച് വ്യാഴം വൈകിട്ട് നഗരത്തിൽ നടത്തിയ വിളംബര ഘോഷയാത്ര വർണാഭമായി. പുലിക്കുന്നിൽ നിന്നും ആരംഭിച്ച വിളംബര ഘ...

- more -
കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷം; സമാപനം ജനുവരി 9 മുതൽ മൂന്ന് ദിവസങ്ങളിലായി

കാസർകോട്: നെല്ലിക്കുന്നിലെ കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷം ജനുവരിയിൽ മൂന്ന് ദിവസങ്ങളിലായി 9, 10, 11 ന് നടക്കുന്ന വിവിധ പരിപാടികളോടെ സമാപിക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും സംഘാടക സമിതി ഭാര...

- more -
മുതിർന്ന പൗരന്മാർക്കുള്ള ജില്ലാതല കലാമേള സംഘടിപ്പിച്ചു; ‘വന്ദ്യ ജനോത്സവം’

പെരിയ(കാസർഗോഡ്): സ്മാർട്ട് പെരിയയുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്കുള്ള ജില്ലാതല കലാമേള വന്ദ്യ ജനോത്സവം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, സ്മാർട്ട് പെരിയാർ അംഗം ടി മണി എന്നിവരുടെ വേർപാട...

- more -
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണക്കപ്പ്; കാഞ്ഞങ്ങാട്ടുനിന്നും പ്രയാണം തുടങ്ങി

കാസർഗോഡ്: ജനവരി 4 മുതൽ 8 വരെ തലസ്ഥാനമായ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സ്വർണക്കപ്പ് കാഞ്ഞങ്ങാട്ടുനിന്നും പ്രയാണം തുടങ്ങി. ഡിസംബർ 31 ന് രാവിലെ കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് പ്രയാണം ആരംഭിച്ചത്. ...

- more -
2025നെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകരാഷ്ട്രങ്ങൾ; ആദ്യം ന്യൂ ഇയർ ആഘോഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെ.? ഒന്ന് കണ്ണോടിക്കാം.!

2025നെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകരാഷ്ട്രങ്ങൾ. ആദ്യം ന്യൂ ഇയർ ആഘോഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെ.? ഒന്ന് കണ്ണോടിക്കാം.! ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറക്കുക. ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയ...

- more -