പി.ബി.എം പൂന്തോട്ടത്തിലെ സുഗന്ധം പരത്തുന്ന റോസാപൂക്കളാണ് കെ.ജി വിദ്യാർത്ഥികകളെന്ന് എസ്.ഐ വിജയൻ മേലത്ത്; സ്പോർട്സ് മീറ്റ് ഉദ്‌ഘാടനം ചെയ്തു

ചെർക്കള(കാസറഗോഡ്): നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ ചടങ്ങുകളോടെ കെ.ജി സ്പോർട്സ് മീറ്റ് നടന്നു. 2025-26 അദ്ധ്യായന വർഷത്തിലെ കെ.ജി സ്പോർട്സ് മീറ്റ് പോലീസ് സബ്…

0 Comments

മെസ്സി ചതിച്ചാശാനേ; നവംമ്പറിൽ കേരളത്തിലേക്കില്ല; അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം; കേരളം മത്സരത്തിന് സജ്ജമല്ലെ.?

കൊച്ചി: അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസ്സിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ്…

0 Comments

കാസർഗോഡ് ജില്ലാ പഞ്ചായത്ത് രാവണീശ്വരം ഒറവുങ്കരയിൽ നിർമ്മിച്ച കബഡി കോർട്ട് മന്ത്രി എ.കെ ശശീന്ദ്രൻ നാടിന് സമർപ്പിച്ചു

കാഞ്ഞങ്ങാട്: കായിക മേഖലയിൽ പുതിയ തലമുറ താരങ്ങളെ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ അജാനൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ ഉടനീളം വിവിധ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കബഡിക്ക് പുറമെ…

0 Comments

ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരങ്ങൾ ഇതാദ്യമായി അച്ചാംതുരുത്തിയിൽ; ഒക്ടോബർ 19ന് ഉച്ചയ്ക്ക് 2 മണിമുതൽ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കാസറഗോഡ്: സംസ്ഥാന ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട്ലീഗ് വള്ളംകളി മത്സരങ്ങൾ ഒൿടോബർ 19ന് ഉച്ചയ്ക്ക് രണ്ടിന് കോട്ടപ്പുറം അച്ചാംതുരുത്തി തേജസ്വിനി പുഴയിൽ നടക്കും. പരിപാടിയുടെ…

0 Comments

സംസ്ഥാന സ്കൂൾ ഗെയിംസ് സബ് ജൂനിയർ ആൺകുട്ടികളുടെ ബോൾ ബാഡ്മിൻ്റൺ മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി കാസറഗോഡ്; ജില്ലാ ടീമിന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഗംഭീര സ്വീകരണം

കാഞ്ഞങ്ങാട്: കൊല്ലം കൊട്ടാരക്കരയിൽ വെച്ച് നടന്ന 67 മത് സംസ്ഥാന സ്കൂൾ ഗെയിംസ് സബ് ജൂനിയർ ആൺകുട്ടികളുടെ ബോൾ ബാഡ്മിൻ്റൺ മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി ചരിത്രനേട്ടം…

0 Comments

കായികമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ ചിലവിട്ടത് 3500 കോടി; കായിക മന്ത്രി വി. അബ്ദുറഹിമാന്‍

കാസർകോട്: കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ചിലവിട്ടത് 3500 കോടി രൂപയാണെന്ന് കായികം, വഖഫ് ഹജ്ജ് തീര്‍ത്ഥാടനം വകുപ്പ് മന്ത്രി…

0 Comments

കായിക മേഖലയിൽ കാസർഗോഡ് ജില്ലയ്ക്ക് പുത്തനുണർവ്; മഞ്ചേശ്വരം, എൺമഗജെ പഞ്ചായത്തുകളിലെ സ്റ്റേഡിയം, നിർമ്മാണ പ്രവൃത്തി ഉദ്‌ഘാടനം മന്ത്രി നിർവഹിച്ചു

മഞ്ചേശ്വരം (കാസറഗോഡ്): എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം വേണമെന്നത് സംസ്ഥാനത്തിൻ്റെ കായിക നയത്തിൻ്റെ ഭാഗമാണെന്നും മഞ്ചേശ്വരം മണ്ഡലത്തില്‍ മാത്രം അഞ്ചു കോടിയുടെ കായിക പദ്ധതികള്‍ പുരോഗമിക്കുന്നതായും കായികം,…

0 Comments

ഇന്ത്യൻ ഫുട്ബോൾ താരം മാളവികയെ അനുമോദിച്ചു; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ വിജയൻ ഉപഹാരം നൽകി

കാഞ്ഞങ്ങാട്: ഇന്ത്യന്‍ ഫുട് ബോള്‍ താരവും കാസർഗോഡിൻ്റെ അഭിമാനവുമായ ബങ്കളത്തെ പി.മാളവികയെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ വിജയൻ പരിപാടി ഉദ്ഘാടനം…

0 Comments

കബഡിയെ നെഞ്ചേറ്റുന്ന പാരമ്പര്യം; എക്കാലിൻ്റെ കബഡി പെരുമക്ക് പഞ്ചായത്തിൻ്റെ കൈത്താങ്ങ്; സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാസർകോട്: ഫുട്ബോളും ക്രിക്കറ്റും പുതിയ തലമുറക്ക് ഹരമാകുമ്പോൾ കബഡിയെ നെഞ്ചേറ്റുന്ന പാരമ്പര്യമാണ് പുല്ലൂർ ഗ്രാമത്തിലെ എക്കാലിനുള്ളത്. ഇവിടെയുള്ള നവശക്തി യുവജന ക്ലബ് ആണ് കുട്ടികൾക്കും യുവാക്കൾക്കും കബഡിയിൽ…

0 Comments

ബെംഗളൂരുവിലുണ്ടായത് വലിയ ദുരന്തം; കളിയിലെ അമിത ആഘോഷം വിനയായി; മരണസംഖ്യ കൂടുന്നു; നിരവധിപേർ ആശുപത്രിയിൽ..

ബെംഗളൂരു: ഐ.പി.എൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ വിജയാഘോഷത്തിനിടെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ ഒരു പെൺകുട്ടിയും. 14കാരിയായ ദിവ്യാംശിയാണ്…

0 Comments