കായിക മേഖലയിൽ കാസർഗോഡ് ജില്ലയ്ക്ക് പുത്തനുണർവ്; മഞ്ചേശ്വരം, എൺമഗജെ പഞ്ചായത്തുകളിലെ സ്റ്റേഡിയം, നിർമ്മാണ പ്രവൃത്തി ഉദ്‌ഘാടനം മന്ത്രി നിർവഹിച്ചു

മഞ്ചേശ്വരം (കാസറഗോഡ്): എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം വേണമെന്നത് സംസ്ഥാനത്തിൻ്റെ കായിക നയത്തിൻ്റെ ഭാഗമാണെന്നും മഞ്ചേശ്വരം മണ്ഡലത്തില്‍ മാത്രം അഞ്ചു കോടിയുടെ കായിക പദ്ധതികള്‍ പുരോഗമിക്കുന്നതായും കായികം,…

0 Comments

യുവ രാഷ്ട്രീയ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവ നടി; മോശം മെസേജുകൾ അയച്ചു; ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചു; പല സ്ത്രീകൾക്കും മോശം അനുഭവം ഉണ്ടായി; പലരും പുറത്ത് പറയാൻ; കൂടുതൽ അറിയാം..

കൊച്ചി: കേരളത്തിലെ യുവ രാഷ്ട്രീയ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവ നടി. റിനി ആന്‍ ജോര്‍ജ് എന്ന നടിയാണ് മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തൽ നടത്തിയത്. മൂന്ന് വർഷം മുമ്പ്…

0 Comments

തേജസ്വിനി പുഴയിൽ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു; കാസറഗോഡ് ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന് സമീപം കരിമീൻ വിത്ത് നിക്ഷേപിച്ചത്; കൂടുതൽ അറിയാം..

കാസറഗോഡ്: ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി പൊതുജലാശയത്തിൽ കരിമീൻ വിത്ത് നിക്ഷേപം നടത്തി. അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന് സമീപം തേജസ്വിനി പുഴയിലാണ് ആദ്യഘട്ടം കരിമീൻ കുഞ്ഞുങ്ങളെ…

0 Comments

ദേശീയ പാതയിലെ ടോൾ പിരിവിൽ സുപ്രീം കോടതിയുടെ ഇടപെടൽ; റോഡ് നന്നാക്കിയിട്ട് മതി ടോൾ; പൌരന്മാരുടെ ദുരവസ്ഥയിൽ ആശങ്ക; അതോറിറ്റിയുടെ അപ്പീൽ തള്ളി; കൂടുതൽ അറിയാം..

ദില്ലി: പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയ പാത അതോറിറ്റിയുടെ അപ്പീൽ സുപ്രീംകോടതി തള്ളി. കടുത്ത വിമർശനത്തോടെയാണ് അപ്പീൽ സുപ്രീംകോടതി തള്ളിയത്. ഹൈക്കോടതി വിധിയിൽ ഇടപെടാനില്ലെന്നും റോഡ്…

0 Comments

സ്റ്റേഡിയം നവീകരിക്കുന്നതിന് പകരം, മാലിന്യ സംഭരണ കേന്ദ്രമാക്കാനാണ് ശ്രമം; മധൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഇടത് അംഗങ്ങളും പ്രതിഷേധത്തിൽ

ഉളിയത്തടുക്ക (കാസർകോട്): മധൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി 18ാം വാർഡിൽ നിലവിലുള്ള സ്റ്റേഡിയത്തിനെ മാലിന്യ സംഭരണ കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരെ ഇടത് അംഗങ്ങൾ. പഞ്ചായത്ത് ഓഫീസിന് മുന്നിൽ…

0 Comments

ഇമ്മാനുവലോണം പോന്നോണം, മെഗാ സെയിൽ; സമ്മാനപ്പെരുമഴയിൽ നറുക്കെടുത്ത വിജയികൾക്കുള്ള സമ്മാനം ഇമ്മാനുവൽ സിൽക്‌സ് കൈമാറി

കാഞ്ഞങ്ങാട്: സമ്മാനപ്പെരുമഴയിൽ ഇമ്മാനുവലോണം പോന്നോണം മെഗാ സെയിലിൻ്റെ ഭാഗമായുള്ള ദിവസേന നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം കൈമാറി. പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്‌സിന് നൽകുന്ന സമ്മാന കൂപ്പണിൽ നിന്ന് നറുക്കെടുപ്പിലൂടെ…

0 Comments

അടിസ്ഥാന സൗകര്യങ്ങൾ അനിവാര്യം,. ബോവിക്കാനം ടൗൺ വികസിപ്പിക്കണം; മഴവെള്ളത്തിന് ശാശ്വത പരിഹാരം കാണണം; റോഡ് അപകടങ്ങൾ തടയാനാകണം; ഉദ്യോഗസ്ഥർ അനങ്ങാപാറ നയം അവസാനിപ്പിക്കണം; പ്രത്യക്ഷ സമരത്തിനൊരുങ്ങി- മുസ്ലിം ലീഗ്

മുളിയാർ(കാസർകോട്): ബോവിക്കാനം ടൗൺ വികസനം യാഥാർത്ഥ്യമാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് മുസ്ലിം ലീഗ്. മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതിയോഗമാണ് തീരുമാനം കൈകൊണ്ടത്. ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപെടുത്തിയിട്ടും…

0 Comments

പി. കാര്യമ്പുവിൻ്റെ “പയമ” പുസ്തകം പ്രകാശനം ചെയ്തു; എം.രാജഗോപാലൻ എം.എൽ.എ അഡ്വക്കറ്റ് പി.അപ്പുക്കുട്ടന് നൽകി പ്രകാശനം നിർവഹിച്ചു

കാഞ്ഞങ്ങാട്: തുളു നാട് ബുക്സ് പ്രസിദ്ധീകരിച്ച പികാര്യമ്പുവിൻ്റെ "പയമ" കവിതാ സമാഹാരത്തിൻ്റെ പ്രകാശനം രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരിയുടെ നേതൃത്വത്തിൽ നടന്നു. രാമഗിരി രാമംകുന്ന്…

0 Comments

ജനവാസ കേന്ദ്രത്തിൽ പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജന കേന്ദ്രം സ്ഥാപിക്കുന്നു; മധൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് യു.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തി

കാസർകോട്: മധൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് സ്റ്റേഡിയത്തിന് പിൻവശത്തുള്ള ബഡ്സ് സ്കൂളിനടുത്തുള്ള ജനവാസ പ്രദേശത്ത് സ്ഥാപിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജന കേന്ദ്രം (എം.സി.എഫ്)പദ്ധതിക്കെതിരെ യു.ഡി.എഫ് മധൂർ പഞ്ചായത്ത്…

0 Comments

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചെത്തി; തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവക്ക് സ്വീകരണം

കാസർകോട്: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വെച്ച് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് തൃക്കരിപ്പൂരിന്‍റെ ശുചിത്വ പെരുമ ഡല്‍ഹിയില്‍ എത്തിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ ബാവയ്ക്ക് തൃക്കരിപ്പൂര്‍…

0 Comments