കുമ്പള ദേശീയപാതയിൽ നിർമ്മിക്കുന്ന ടോൾ ബൂത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്; ആക്ഷൻ കമ്മിറ്റിക്ക് പിന്തുണയുമായി പൊതുജനം രംഗത്തിറങ്ങി; കടകൾ അടച്ച് വ്യാപാരികളും ഓട്ടോ തൊഴിലാളികളും വിദ്യാർത്ഥികളും; ഉദ്യോഗസ്ഥർ പിന്മാറിയില്ലങ്കിൽ..
കുമ്പള(കാസറഗോഡ്): ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കുമ്പളയിൽ നിർമ്മിക്കുന്ന ടോൾ ബൂത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കുമ്പള ടോൾ ഗേറ്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൻ പ്രതിഷേധ മാർച്ച്…