മത്സ്യകൃഷിക്ക് പിന്നാലെ ചെണ്ടുമല്ലി കൃഷിയിൽ നൂറു മേനി വിജയം കൊയ്ത് ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരൻ; വിളവെടുപ്പ് ഉദ്ഘടനം ചെയ്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

രാവണേശ്വരം(കാഞ്ഞങ്ങാട്): അജാനൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനായ പി. അനീഷ് ദീപം ചെണ്ടുമല്ലിയും വാടാർ മല്ലിയും കൃഷിയിൽ നൂറു മേനി വിജയം കൈവരിച്ചു.…

0 Comments

അഫ്ഗാനിസ്ഥാനിൽ വലിയ നാശം വിതച്ച് ഭൂകമ്പം; നിരവധി വീടുകളും കെട്ടിടങ്ങളുമടക്കം സകലതും തകർന്നു; മരണം 600 കടന്നു, നിരവധിപേർ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്ക് അടിയിലാണ്; സഹായ അഭ്യർത്ഥന; ഇന്ത്യ ആയിരം ടെൻറുകൾ എത്തിച്ചു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. രാജ്യത്തിൻ്റെ തെക്കുകിഴക്കൻ മേഖലയിലാണ്…

0 Comments

മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സ്ഥാപക നേതാവ് വി.വി ദക്ഷിണാമൂർത്തി മാസ്റ്റർ അനുസ്മരണ യോഗം നടന്നു; എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കാസർഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ സ്ഥാപക പ്രസിഡണ്ടും സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വവുമായ വി.വി ദക്ഷിണാമൂർത്തി…

0 Comments

ഓണം ആവേശമാക്കി ഇമ്മാനുവൽ സിൽക്‌സ്; കാഞ്ഞങ്ങാട് ഷോറൂമിൽ “ഇമ്മാനുവലോണം പോന്നോണം” മേഗാസെയിലിന് വൻ സ്വീകാര്യത; നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ എച്ച് ദിനേശൻ ഐ.എ.എസ് കൈമാറി

കാഞ്ഞങ്ങാട്: വസ്ത്ര വ്യാപാര രംഗത്ത് ഫാഷൻ്റെ പുത്തൻ തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന ഇമ്മാനുവൽ സിൽക്‌സിൽ സമ്മാനപ്പെരുമഴ തുടരുകയാണ്. ഓണം പ്രമാണിച്ച് ഏർപ്പെടുത്തിയ "ഇമ്മാനുവലോണം പോന്നോണം" മേഗാസെയിലിന് വലിയ…

0 Comments

ചെമ്പരിക്ക – മംഗലാപുരം ഖാളി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ പുനരാന്വേഷണം അനിവാര്യം; സർക്കാരിൻ്റെ തീരുമാനം സ്വാഗതാർഹം – പി.ഡി.പി

കാസറഗോഡ്: ചെമ്പരിക്ക - മംഗലാപുരം ഖാളി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ പുനരാന്വേഷണം അനിവാര്യമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി അംഗം എസ്.എം ബഷീർ റസ്വി പറഞ്ഞു.…

0 Comments

തൊഴിലിടങ്ങളിൽ സ്ത്രീകൾ ചൂഷണത്തിന് ഇരയാകുന്നത് തടയാൻ സ്ഥാപന മേധാവികൾ ജാഗ്രത പുലർത്തണം; വനിതാ കമ്മീഷൻ

കാസറഗോഡ്: തൊഴിൽ മേഖലയിൽ സ്ത്രീകൾക്കെതിരായ ചൂഷണ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സഹപ്രവർത്തകരുടെ ഭാഗത്തുനിന്നും മോശമായ രീതിയിലുള്ള അനുഭവങ്ങൾ നേരിട്ടതിൻ്റെ പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും സംസ്ഥാന വനിതാ കമ്മീഷൻ…

0 Comments

ഞായറാഴ്ച റേഷൻകടകൾ തുറന്നു പ്രവർത്തിക്കും; ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാക്കും; തിങ്കളാഴ്ച റേഷൻ കടകൾക്ക് അവധി; കൂടുതൽ അറിയാം..

സർക്കാർ അറിയിപ്പ്: 31.08.2025 ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുന്നതായി അറിയിച്ചു.…

0 Comments

കാർഷിക മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന പ്രവർത്തികൾക്ക് വിലക്കർപ്പെടുത്തിയ കേന്ദ്രസർക്കാർ നിർദ്ദേശം പിൻവലിക്കുക; എൻ.ആർ.ഇ.ജി അജാനൂർ പഞ്ചായത്ത് കമ്മിറ്റി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

കാഞ്ഞങ്ങാട്: എൻ.ആർ. ഇ.ജി അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാർച്ചും ധർണയും സംഘടിപ്പിച്ചു. കാർഷിക മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന പ്രവർത്തികൾക്ക്…

0 Comments

ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ വീണ്ടും അന്വേഷണം; കണ്ണൂർ റേഞ്ച് DIG ക്ക് അന്വേഷണ ചുമതല; നടപടി ഹക്കീം ഫൈസി അദൃശ്ശേരിയുടെ പ്രസംഗത്തിന് പിന്നാലെ; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതി; കൂടുതൽ അറിയാം..

കാസർകോട്: സമസ്ത ഉപാധ്യക്ഷനും ചെമ്പരിക്ക - മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിൽ വീണ്ടും അന്വേഷണം. ഹക്കീം ഫൈസി അദൃശ്ശേരിയുടെ പ്രസംഗത്തിന് പിന്നാലെയാണ് അന്വേഷണം…

0 Comments

പോലീസിനെ വെട്ടിച്ചു ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു; പിടിയിലായത് സെക്യൂരിറ്റി ഗാർഡിനെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി; അതിഥി തൊഴിലാളി കടും ക്രൂരത നടത്തിയത് ഇളനീർ മോഷ്ടിക്കുന്നതിനിടെ.?

കണ്ണൂർ: പോലീസിനെ വെട്ടിച്ചു ഒളിവിൽ കഴിയുകയായിരുന്ന കൊലക്കേസ് പ്രതിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. തലശ്ശേരി കണ്ടിക്കൽ പ്ലാസ്റ്റിക് കമ്പനിയിലെ സെക്യൂരിറ്റി ഗാർഡ് ആയിരുന്ന രാഘവൻ എന്നയാളെ…

0 Comments