വെള്ളിക്കുന്നത്ത് ഭഗവതി കാവിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നിധി ശേഖരണ ഉദ്ഘാടനവും ക്ഷണപത്രിക പ്രകാശനവും നടന്നു
കാഞ്ഞങ്ങാട്: വെള്ളിക്കുന്നത്ത് ഭഗവതി കാവിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് 2025 സെപ്റ്റംബർ 21 മുതൽ ഒക്ടോബർ രണ്ടുവരെ നടക്കുന്ന ശ്രീമദ്ദേവി ഭാഗവത നവാഹ യജ്ഞത്തിൻ്റെ വിജയത്തിനായുള്ള നിധി ശേഖരണത്തിൻ്റെ…