അസഹനീയമായ ചുട്; കാറ്റ് കടകാത്തവിധം കെട്ടിടം മോടിപിടിപ്പിച്ചത് വിനയായി; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഓപ്പറേഷൻ കഴിഞ്ഞ രോഗികൾക്കും ദുരിതം

SPECIAL REPORT: കാസറഗോഡ്: കാഞ്ഞങ്ങാടുള്ള കാസറഗോഡ് ജില്ലാ ആശുപത്രിയിൽ ദുരിതമനുഭവിച്ച് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും. അസഹനീയമായ ചൂട് കാരണം സർജിക്കൽ വാർഡ് അടക്കമുള്ള ഒന്നാം നിലയിൽ…

0 Comments

സൽ സാർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹായ ഹസ്തം; തൃക്കരിപ്പൂരിലെ 11 കുടുംബങ്ങൾക്ക് ആശ്വാസം

തൃക്കരിപ്പൂർ(കാസറഗോഡ്): ലൈഫ്/ പി.എം.എ.വൈ പദ്ധതിയിൽ സഹായം ലഭിക്കുകയും എന്നാൽ പണി പൂർണമായും പൂർത്തിയാക്കാൻ സാധിക്കാത്തതുമായ വീടുകൾക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൽ സാർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹായം.…

0 Comments

ദേശീയപാത നിർമ്മാണത്തിനിടെ കുന്നിടിഞ്ഞുണ്ടായ അപകടം; ഒരു മരണം, ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു

കാസർകോട്: ദേശീയപാത 66 നിർമ്മാണത്തിനിടെ ചെറുവത്തൂർ മട്ടലായി കുന്നിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു തൊഴിലാളിക്ക് ദാരുണ അന്ത്യം. രണ്ട് തൊഴിലാളികൾ പരിക്കുകളോടെ ചികിത്സയിലാണ്. അപകടസ്ഥലം ജില്ലാ കളക്ടർ…

0 Comments

ഭിന്നശേഷിക്കാരെ ചേർത്തുനിർത്തുന്നത് മുസ്ലിംലീഗിൻ്റെ പാരമ്പര്യം, സി.ടി അഹമ്മദലി; ഡി.എ.പി.എൽ ജില്ലാ സമ്മേളനം പ്രൗഢമായി

കാസർകോട്: ഭിന്നശേഷിക്കാരെ ചേർത്തുനിർത്തുന്നത് മുസ്ലിംലീഗിൻ്റെ പാരമ്പര്യമെന്ന് സി.ടി അഹമ്മദലി പറഞ്ഞു. ഡിഫറെന്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് അഥവാ ഡി.എ.പി.എൽ കാസർകോട് ജില്ലാ സമ്മേളനം ഇന്ത്യൻ യൂണിയൻ മുസ്ലിം…

0 Comments

ഉള്ളാൾ ദർഗ സന്ദർശിച്ച് കർണ്ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ; ഉറൂസിനോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു

മംഗളുരു: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടനം കേന്ദ്രമായ ഉള്ളാൾ ദർഗ സന്ദർശിച്ച് കർണ്ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. സയ്യിദ് മുഹമ്മദ് ശരീഫ് മദനി ദർഗയിൽ പുരോഗമിക്കുന്ന ഉറൂസിനോടനുബന്ധിച്ചുള്ള…

0 Comments

തുടർച്ചയായി പത്തൊമ്പതാം തവണയും നൂറുമേനി വിജയം; പി.ബി.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ കൂടുതൽ തിളക്കത്തിൽ

ചെർക്കള: തുടർച്ചയായി പത്തൊൻപതാം തവണയും SSLC പരീക്ഷയിൽ നൂറുമേനി വിജയം കൈവരിച്ച്നെല്ലിക്കട്ടയിലെ പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്‌മെന്റ്റ് അഭിനന്ദിച്ചു.…

0 Comments

ഇന്ത്യ-പാക് സംഘർഷം; കാസറകോടും കൺട്രോൾ റൂം തുറന്നു

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം…

0 Comments

സമസ്ത സെന്റിനറി, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എസ്.എം.എ ജില്ലാ മാനേജ്‌മെന്റ് സമ്മേളനം ചൊവ്വാഴ്ച

കാസറഗോഡ്: സമസ്ത സെന്റിനറിയുടെ ഭാഗമായി മദ്‌റസ പ്രസ്ഥാനവും മൂല്യബോധനവും എന്ന ശീര്‍ശകത്തില്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്.എം.എ) ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് കോണ്‍ഫറന്‍സിൻ്റെ ഭാഗമായി മെയ്…

0 Comments

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കുടിലുകള്‍ ബലമായി പൊളിച്ചു; ഡെപ്യൂട്ടി കലക്ടറെ തഹസില്‍ദാര്‍ സ്ഥാനത്തേക്ക് തരംതാഴ്ത്താന്‍ നിർദേശം

ന്യൂഡല്‍ഹി: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കുടിലുകള്‍ ബലമായി പൊളിച്ചു മാറ്റിയ ഡെപ്യൂട്ടി കലക്ടറെ തഹസില്‍ദാര്‍ സ്ഥാനത്തേക്ക് തരംതാഴ്ത്താന്‍ നിർദേശം നൽകി സുപ്രീം കോടതി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ…

0 Comments

സംസ്ഥാനത്ത് SSLC പരീക്ഷാ ഫലം പ്രഖ്യാപിച്ചു; കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം കുറവാണ് ഈ വർഷത്തെ വിജയം

തിരുവനന്തപുരം: സംസ്ഥാനത്ത് SSLC പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം കുറവാണ് ഈ വർഷത്തെ വിജയം. 61449 പേർ…

0 Comments