കേരളത്തിൽ അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പ്; വടക്കോട്ടു നീങ്ങുന്ന ന്യുനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ.?

കാസർഗോഡ്: അടുത്ത 2 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 7 ദിവസം പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ കാറ്റ് കേരളത്തിന്…

0 Comments

കാസർകോട് ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 26

കാസര്‍കോട്: ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിൻ്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024-25 വര്‍ഷം ബിരുദം/ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. താഴെക്കൊടുത്ത ഗൂഗിള്‍ ഫോമിലൂടെ അപേക്ഷ…

0 Comments

തിരക്കുള്ള റോഡിലേക്ക് കെട്ടിടത്തിൻ്റെ മുകളിൽനിന്നും വലിയ ഇരുമ്പ് മേല്‍ക്കൂര തകർന്ന് വീണു; ഒഴിവായത് വൻ ദുരന്തം

തൃശൂർ: ശക്തമായ കാറ്റിലും മഴയിലും ഇരുമ്പ് മേല്‍ക്കൂര തകർന്ന് വീണു. തൃശൂരില്‍ തിരക്കേറിയ റോഡിലേക്കാണ് മേല്‍ക്കുര മറിഞ്ഞുവീണത്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് ഗതാഗതം സ്തംഭിപ്പിച്ച മേല്‍ക്കൂര മുറിച്ചുമാറ്റിയത്.…

0 Comments

വനിതാ കമ്മീഷന്‍ അദാലത്ത്; 53 ഫയലുകൾ പരിഗണിച്ചു

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച കാസർകോട് ജില്ലാതല അദാലത്തില്‍ 53 ഫയലുകൾ പരിഗണിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളില്‍ നടന്ന അദാലത്തിന് വനിതാ കമ്മീഷൻ അംഗം അഡ്വ. പി…

0 Comments

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.81

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 77.81 ശതമാനമാണ് പ്ലസ് ടു പരീക്ഷയുടെ വിജയശതമാനം. 3,70,642 പേര്‍ പരീക്ഷ എഴുതിയതില്‍…

0 Comments

ദേശീയപാതയിൽ ദുരന്തം തടയാൻ അടിയന്തര നടപടിയുമായി ജില്ലാ ഭരണ സംവിധാനം; കണ്ടിൻജന്‍സി പ്ലാൻ അവതരിപ്പിച്ചു

കാസർഗോഡ്: ജില്ലയിലെ ദേശീയപാത 66 ലുണ്ടായ വിള്ളലും മണ്ണിടിച്ചിലും പ്രശ്നങ്ങളും പരിഹരിക്കാൻ ജില്ലാ ഭരണസംവിധാനം ഉണർന്നു പ്രവർത്തിക്കുന്നു. മണ്ണിടിച്ചിലും വെള്ളക്കെട്ടും തടയാൻ നടപടി സ്വീകരിക്കാൻ ദേശീയപാതാ അതോറിറ്റിയോടും…

0 Comments

ആവേശമായി കാസർകോട് സംഘടിപ്പിച്ച സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി മത്സരം; എത്തിയത് വിവിധ ജില്ലകളിൽ നിന്നുള്ള ടീം; ഉദ്‌ഘാടനം സിനിമക്കാരും ജനപ്രധിനിധികളും തമ്മിൽ

കാസര്‍കോട്: പ്രസ് ക്ലബും ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് നടത്തിയ പ്രഥമ സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി മത്സരം കാസർകോടിന് ആവേശമായി. പ്രസ് ക്ലബിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ…

0 Comments

50 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടൽ; 27 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട മാവോവാദി നേതാവും

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 പേർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. 50 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ മാവോവാദി…

0 Comments

നാരംപാടി പുണ്ടൂരിൽ തെരുവ് നായ ആക്രമണം; രണ്ട് വലിയ ആടുകളെ കടിച്ച് കൊന്നു; ഭീതിയോടെ നാട്ടുകാർ

ബദിയടുക്ക: ചെങ്കള പഞ്ചായത്ത് അഞ്ചാം വാർഡ് നാരംപാടി പുണ്ടൂരിൽ തെരുവ് നായയുടെ ആക്രമണം രൂക്ഷമാവുകയാണ്. ഇന്നലെ ചൊവ്വാഴ്ച വൈകിട്ട് രണ്ട് വലിയ ആടുകളെയാണ് ആക്രമിച്ച് കൊന്നത്. പുണ്ടൂരിലെ…

0 Comments

സർക്കാറിൻ്റെ നാലാം വാർഷിക ആഘോഷം ധൂർത്തും ജനവഞ്ചനയുമെന്ന് സി.ടി. അഹമ്മദലി

മുളിയാർ: വിലക്കയറ്റത്തിലും ക്രമസമാധാന തകർച്ചയിലും നട്ടം തിരിയുന്ന കേരള ജനതയുടെ ദുരിതം കാണാതെ കോടികൾ ധൂർത്തടിച്ച് ഇടതുപക്ഷ സർക്കാർ നടത്തുന്ന നാലാം വാർഷിക ആഘോഷം പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്ന്…

0 Comments