യു.ഡി.എഫ് കരിദിനാചരണം 20ന്; ഉദുമ നിയോജക മണ്ഡലം പൊതുയോഗം ബോവിക്കാനത്ത്
മേൽപറമ്പ്: ഇടതു സർക്കാരിൻ്റെ നാലാം വാർഷികം ആലോഷിക്കുന്ന മെയ് 20 ന് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് കരിദിനാചരണം നടത്തുകയാണ്. ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ…
മേൽപറമ്പ്: ഇടതു സർക്കാരിൻ്റെ നാലാം വാർഷികം ആലോഷിക്കുന്ന മെയ് 20 ന് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് കരിദിനാചരണം നടത്തുകയാണ്. ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ…
കാസർഗോഡ്: ചെങ്ങറ പുനരധിവാസ പാക്കേജ്, വർഷങ്ങളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരം.അനുവദിച്ച ഭൂമി അളന്ന് തിരിച്ച് പ്ലോട്ട് നമ്പർ രേഖപ്പെടുത്തി പുതുക്കിയ സ്കെച്ച് നൽകുന്നതിന് ഉത്തരവായി. പുതുക്കിയ സ്കെച്ച്…
കാഞ്ഞങ്ങാട്: ഉത്തരമലബാറിലെ പ്രശസ്തമായ ശ്രീ മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം ഈ വർഷത്തെ കലശോത്സവത്തിന് നാളും മുഹൂർത്തവും കുറിച്ചു. ജന്മ കണിശൻ വിനോദ്കപ്പണക്കാലാണ് തിയതി കുറിച്ചത്. മെയ്…
കാസർഗോഡ്: സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷയിൽ 92.8% മാർക്ക് നേടി ദുബായിലും വിജയക്കൊടി പാറിച്ചു കാസറഗോഡ് സ്വദേശിനിയായ പെൺകുട്ടി. നെല്ലിക്കുന്ന് ബങ്കരക്കുന്നു സ്വദേശിനി ഗസാല ഫാത്തിമ ടി.ബിയാണ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സി.ഐ.എസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സി.ഐ.എസ്എഫ് എസ്.ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവർക്കാണ് സസ്‌പെൻഷൻ. ആഭ്യന്തര അന്വേഷണത്തിനും സി.ഐ.എസ്എഫ്…
മലപ്പുറം: ടാപ്പിംഗ് ചെയ്യവേ തൊഴിലാളിയെ കടുവ കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധം. വ്യാഴാഴ്ച പുലർച്ചെ കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ പുലി കഴുത്തിൽ കടിച്ചു…
ആലപ്പുഴ: തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരന്‍റെ തുറന്നുപറച്ചിൽ വിവാദത്തിൽ. അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വീഴ്ചയാണ് സൂചിപ്പിക്കുന്നത്. ഗുരുതരമായ…
പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്ത വ്യക്തിയെ മോചിപ്പിക്കാൻ എം.എൽ.എ നേരിട്ടെത്തി. പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിച്ച കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ…
ദില്ലി: ഇന്ത്യ-പാക് സംഘര്‍ഷത്തിൽ വെടിനിര്‍ത്തൽ ധാരണയിലടക്കം കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടിന് വ്യത്യസ്തമായ അഭിപ്രായ പ്രകടനം നടത്തിയ ശശി തരൂര്‍ എം.പിക്ക് കോണ്‍ഗ്രസ് യോഗത്തിൽ വിമര്‍ശനം. ശശി തരൂര്‍…
ഇന്നും നാളെയും (13/05/2025 & 14/05/2025) ജാഗ്രതാ നിർദേശങ്ങൾ:ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം…