ശക്തി കാസറഗോഡ് ഇരുപതാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഷാർജയിൽ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി; പുരുഷവിഭാഗത്തിൽ അനീഷ് ഉദുമ- നിഖിൽ തൃക്കരിപ്പൂർ ടീമും വനിതാ വിഭാഗത്തിൽ സുനൈന പ്രകാശ്- അഞ്ജന രമണൻ ടീമും വിജയികളായി

ഷാർജ: ശക്തി കാസറഗോഡ് ഇരുപതാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി. ഷാർജ എക്സ്ട്രാ സ്പോർട്സ് ബാഡ്മിന്റൺ അക്കാദമിയിൽ വെച്ച് നടന്ന മത്സരത്തിൽ അനീഷ് ഉദുമ,…

0 Comments

നിലമ്പൂരിൽ കരുത്ത് തെളിയിച്ച് പി.വി അൻവർ; ഇടത് കോട്ടകളിൽ വിള്ളലുണ്ടാക്കി യു.ഡി.എഫിനെ പരോക്ഷമായി സഹായിച്ചു; തന്ത്രങ്ങൾ മെനഞ്ഞത് പി.കെ കുഞ്ഞാലികുട്ടി.? പിണറായിസത്തിനെതിരെയുള്ള പോരാട്ടത്തിൽ മാറ്റി നിർത്തിയവർ തന്നെ കൂടെകൂട്ടും; അപൂർവ്വമായി നടപ്പിലാക്കുന്ന ആ ഒറ്റമൂലിയും, കുഞ്ഞാപ്പ സ്റ്റൈലും; കൂടുതൽ അറിയാം..

SPECIAL REPORT നിലമ്പൂർ: എട്ട് തവണ പിതാവ് ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലം. 9 വർഷത്തിന് ശേഷം മകൻ ആര്യാടൻ ഷൗക്കത്ത് ഇടത് കൈകളിൽ നിന്നും തിരിച്ചുപിടിച്ചു.…

0 Comments

ഇസ്രായേൽ- ഇറാൻ സംഘർഷം മാത്രമല്ല, ഇറാനിൽ അമേരിക്ക നടത്തിയ മിന്നൽ ആക്രമണവും പ്രവാസികളെ കൂടുതൽ ആശങ്കയിലാക്കുന്നു; ഇന്ത്യയുടെ ഇടപെടൽ അനിവാര്യം; കേരള പ്രവാസി സംഘം കാഞ്ഞങ്ങാട് യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കേരള പ്രവാസി സംഘം കാഞ്ഞങ്ങാട് യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ഇസ്രായേൽ- ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ആശങ്കയാണ് കൂട്ടായ്മ രേഖപ്പെടുത്തിയത്. ഇസ്രായേൽ-…

0 Comments

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം, മാണിയൂർ ഉസ്താദിൻ്റെ വിയോഗം; നഷ്ടമായത് സൂഫിവര്യനായ പണ്ഡിതനെ

കണ്ണൂർ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവുമായ മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു. 76 വയസ്സായിരുന്നു. മാണിയൂർ ഉസ്താദ് എന്ന പേരിലായിരുന്നു…

0 Comments

ഡി.സി.സി ജനറൽ സെക്രട്ടറി കരുൺ താപ്പയുടെ വിയോഗം; പാർട്ടി പതാക പുതപ്പിച്ച് പൊതുദർശനം; അനുശോചനം രേഖപ്പെടുത്തി നേതാക്കൾ; സംസ്ക്കാര ചടങ്ങ് ഞായറാഴ്ച്ച

കാസർകോട്: അന്തരിച്ച കാസർകോട് ഡി.സി.സി ജനറൽ സെക്രട്ടറിയും യു.ഡി.എഫിൻ്റെ സമുന്നത നേതാവുമായ കരുൺ താപ്പയുടെ മൃതദേഹം കാസർകോട് ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിന് വെച്ചു. മൃതദേഹത്തിൽ കാസർകോട് എം.പി…

0 Comments

മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഫർണിച്ചർ വിതരണം നടത്തി അജാനൂർ പഞ്ചായത്ത്; വൈസ് പ്രസിഡന്റ് കെ.സബീഷ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഫർണിച്ചർ വിതരണം നടത്തി. 2024-25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫർണിച്ചർ വിതരണം ചെയ്തത്. പഞ്ചായത്ത്…

0 Comments

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ തൃശൂർ സർക്കിളിൻ്റെ ആഭിമുഖ്യത്തിൽ ബേക്കൽ ബീച്ചിൽ യോഗ ദിനാഘോഷം നടന്നു; സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാസർകോട്: 11-ാമത് അന്താരാഷ്ട്ര യോഗ ദിനം ജൂണ്‍ 21 ശനിയാഴ്ച്ച ലോകം ആചരിച്ചു. ‘ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ’ എന്ന ആശയവുമായി ഇന്ത്യ ഈ വര്‍ഷത്തെ യോഗ…

0 Comments

കേന്ദ്രവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും; ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം; രാജ്മോഹൻ ഉണ്ണിത്താൻ എം.പി

കാസർകോട്: ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. കാസർകോട് ജില്ലാ…

0 Comments

കാസർകോട് ഡി.സി.സി ജനറൽ സെക്രട്ടറി കരുൺ താപ്പ അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ മകളുടെ വീട്ടിൽ

കാസർകോട്: ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കരുൺ താപ്പ (70) അന്തരിച്ചു. കോഴിക്കോട്ടെ മകളുടെ വീട്ടിലാണ് അന്ത്യം. അസുഖത്തെ തുടർന്ന് കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു. മേൽപറമ്പ് പള്ളിപ്രം…

0 Comments

വ്യാപക പ്രതിഷേധം; ഭാരതാംബയുടെ ചിത്രം ആ‍‍ർഎസ്എസ് കാര്യാലയത്തിൽ കൊണ്ട് വെച്ചാൽ മതിയെന്ന് മന്ത്രി; ഭരണഘടനാപരമായ അധികാരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; കുട്ടികൾ തെറ്റായി മനസിലാക്കാൻ പാടില്ല; ഗവർണറുടെ നടപടിയും, സംഭവങ്ങളും..

തിരുവനന്തപുരം: ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയെന്നത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ. ഈ വർഷം പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം പുസ്തകത്തിലെ രണ്ടാം വോള്യത്തിൽ ഉൾപ്പെടുത്താനാണ് നീക്കം.…

0 Comments