തൃക്കരിപ്പൂർ ബസ്സ് സ്റ്റാൻഡ് പരിസരത്ത് രുചിയൂറും വിഭവങ്ങളുമായി ചക്ക ഫെസ്റ്റ്; അമ്പതോളാ വിവിധ തരം ഉൽപ്പന്നങ്ങൾ ചൂടപ്പം പോലെ വിറ്റഴിച്ചു
കാസർകോട്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ബസ്സ് സ്റ്റാൻഡ് പരിസരത്ത് എഫ്.എൻ.എച്ച്.ഡബ്ല്യൂ. ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. അമ്പതോളാ വിവിധ തരം ഉൽപ്പന്നങ്ങൾ ചൂടപ്പം…