യുവ സംരംഭക ഉച്ചകോടിക്ക് കാസര്‍കോട് എല്‍.ബി.എസില്‍ തുടക്കമായി; കേരള സ്റ്റാര്‍ട്ടപ്പ് മിഷനും നാസ്‌കോമും ധാരണാപത്രത്തില്‍ ഒപ്പുവച്ചു; കൂടുതൽ അറിയാം..
കാസറഗോഡ്: യുവാക്കളുടെ നവീകരണ, സംരംഭകത്വ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ്റെ (കെ.എസ്.യു.എം) ഐ.ഇ.ഡി.സി (IEDC) ഉച്ചകോടി. കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജുമായി സഹകരിച്ച് സംഘടിപ്പിച്ച…