മത്സ്യത്തൊഴിലാളികൾക്കും തീരദേശത്തുള്ളവർക്കും ജാഗ്രത നിർദേശം; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കൂടുതൽ അറിയാം..

You are currently viewing മത്സ്യത്തൊഴിലാളികൾക്കും തീരദേശത്തുള്ളവർക്കും ജാഗ്രത നിർദേശം; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കൂടുതൽ അറിയാം..

ജാഗ്രത നിർദേശം; കടലിൽ പോകരുത്. കേരള – ലക്ഷദ്വീപ് പ്രദേശം, തെക്ക് കിഴക്കൻ അറബിക്കടലിനോട് ചേർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 30 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശം.

0Shares