അരങ്ങത്ത് ആത്മഹത്യ ചെയ്‌ത കർഷകൻ; കവിതാ ആലാപനത്തിൽ ദേവിക ഒന്നാമത്; മാപ്പിള പാട്ടിൽ സയന മീത്തൽ

"വെള്ളം സ്വർഗ്ഗത്തിലെ മഞ്ഞായിരുന്നു…കാരണവൻമാരുടെ പ്രാർത്ഥനയിലലിഞ്ഞ്അത് ഉറവകളുടെ സൂര്യകാന്തിയായിഭൂമിയിൽ വിരിഞ്ഞിറങ്ങി…" ആത്മഹത്യ ചെയ്‌ത കർഷകൻ വെള്ളത്തെ കുറിച്ച് സംസാരിക്കുന്നു… എന്ന സച്ചിദാന്ദൻ്റെ കവിത ആലപിച്ച്, ബോവിക്കാനം ബി.എ.ആർ.എച്ച്.എസ്...

- more -
മുക്കുപണ്ടം പണയം വെച്ച് ബാങ്കില്‍ നിന്നും പണം തട്ടി; വിദേശത്തേക്ക് കടന്ന യുവാവ് വിമാന താവളത്തില്‍ പിടിയില്‍

മേല്‍പ്പറമ്പ് / കാസർകോട്: മുക്കുപണ്ടം പണയം വെച്ച് ബാങ്കില്‍ നിന്നും പണം തട്ടി വിദേശത്തേക്ക് മുങ്ങിയ ബാര സ്വദേശിയെ വിമാന താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്‌തു. മാങ്ങാട് താമരക്കുഴിയിലെ മുഹമ്മദ് യഹ്‌യ യാക്കൂബിനെ (38) മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ ട...

- more -
പി.എന്‍ പണിക്കര്‍ പുരസ്‌കാരം ടി.എ ഷാഫിക്ക് സ്‌പീക്കര്‍ എ.എന്‍ ഷംസീര്‍ സമ്മാനിക്കും; പുസ്തകങ്ങളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്

കാസര്‍കോട്: കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ പേരില്‍ ചൗക്കി സന്ദേശം ഗ്രന്ഥാലയം ഏര്‍പ്പെടുത്തിയ പുരസ്‌കാരം വ്യാഴാഴ്‌ച 2.30ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഉത്തരദേശം ന്യൂസ് എഡിറ്റര്‍ ടി.എ ഷാഫ...

- more -
‘കലാകാരന്മാരെ മാടിവിളിക്കുന്നു കാറഡുക്ക ഗ്രാമം’; റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി, ജില്ലയിലെ 4112 കൗമാര കലാപ്രതിഭകള്‍ മത്സരങ്ങളിൽ മാറ്റുരക്കും

കാറഡുക്ക / കാസര്‍കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കാറഡുക്ക ജി.വി.എച്ച്.എസ്. സ്‌കൂളിൽ തുടക്കമായി. 305 ഇനങ്ങളില്‍ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ജില്ലയിലെ 4112 കൗമാര കലാപ്രതിഭകള്‍ മത്സരങ്ങളിൽ മാറ്റുരക്കും. ചൊവ്വ, ബുധന്...

- more -
യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന് ഉപ്പളയില്‍ ഉജ്ജ്വല സമാപനം; യൂത്ത് മാര്‍ച്ചില്‍ യുവജന പ്രതിഷേധം അലയടിച്ചു

കാസര്‍കോട്: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ യൂത്ത് മാര്‍ച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയാക്കി ഉപ്പളയില്‍ സമാപിച്ചു. നവംബര്‍ 25ന് തൃക്കരിപ്പൂരില്‍ നിന്ന...

- more -
പ്രകൃതി വിരുദ്ധ പീഡന കേസില്‍ പ്രതിക്ക് 48 വര്‍ഷം തടവ്; 33 വര്‍ഷം കഠിനതടവാണ്, 50,000 രൂപ പിഴയും വിധിച്ചു

കാസര്‍കോട്: പട്ടികജാതി വിഭാഗത്തില്‍ പെട്ട ഒമ്പതുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് കോടതി 48 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ബന്തടുക്ക, ഏണിയാടി കരിവേടകത്തെ മുഹമ്മദ് ഹനീഫ(47)ക്കാണ് കാസര്‍കോട് അതിവേഗ പ്രത്യേക ...

- more -
‘ലഹരി വിമുക്ത കേരളം, ലഹരി വിമുക്ത കാസർഗോഡ്’; സിറ്റി ഗോൾഡ് 25-മത് വാർഷിക ആഘോഷം, പദയാത്ര നടത്തി

കാസർകോട്: 'ലഹരി വിമുക്ത കേരളം, ലഹരി വിമുക്ത കാസർഗോഡ്' എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു സിറ്റി ഗോൾഡ് സ്റ്റാഫ്‌ ആൻഡ് മാനേജ്മെണ്ട് അംഗങ്ങൾ പദയാത്ര സംഘടിപ്പിച്ചു. സിറ്റി ഗോൾഡ് 25-മത് വാർഷികാഘോഷം ആരംഭം കുറിച്ചാണ് വെള്ളിയാഴ്‌ച രാവിലെ സിറ്റി ഗോൾഡ്...

- more -
യുവതിയെ മര്‍ദ്ദിച്ച് മാനഹാനി വരുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് നാലരവര്‍ഷം കഠിനതടവ്; നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു

കാസര്‍കോട്: ഹോട്ടലുടമയുടെ ഭാര്യയെ മര്‍ദ്ദിക്കുകയും മാനഹാനി വരുത്താന്‍ ശ്രമിക്കുകയും ചെയ്‌ത കേസിലെ പ്രതിക്ക് കോടതി നാലരവര്‍ഷം കഠിനതടവും 35,000 രൂപ പിഴയും വിധിച്ചു. എടനീര്‍ കെമ്മംകയ സ്വദേശി ശിവ എന്ന ശിവപ്രസാദി(34)നാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍...

- more -
ദുരൂഹ സാഹചര്യത്തില്‍ യുവതിയെ കാണാതായ സംഭവം; കേസിൽ വീണ്ടും അന്വേഷണം ഊർജിതമാക്കി

കാഞ്ഞങ്ങാട് / കാസർകോട്: എണ്ണപ്പാറയിലെ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിന് വീണ്ടും ജീവന്‍ വെക്കുന്നു. എണ്ണപ്പാറ സര്‍ക്കാരി മൊയോലം കോളനിയിലെ എം.സി രാമൻ്റെ മകള്‍ എം.സി രേഷ്‌മയെയാണ് കാണാതായത്. 2010 മെയ് മാസത്തില...

- more -
കാസര്‍കോട് ഗവൺമെണ്ട് മെഡിക്കല്‍ കോളേജിനോടുള്ള അവഗണന; യു.ഡി.എഫ് യാചനാ സദസ്സ്സംഘടിപ്പിച്ചു

ബദിയടുക്ക / കാസർകോട്: ഉക്കിനടുക്കയിലെ കാസര്‍കോട് ഗവൺമെണ്ട് മെഡിക്കല്‍ കോളേജിനോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് നവകേരള യാചന സദസ് സംഘടിപ്പിച്ചു. യു.ഡി.എഫ്. കാസര്‍കോട്...

- more -

The Latest