സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഉയർന്ന ചൂട്; പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ ഇവയാണ്..

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടു...

- more -
തലശ്ശേരി- മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; ദൂരം 18.6 കിലോ മീറ്റർ; ചെലവ് 1543 കോടി രൂപ

തലശ്ശേരി- മാഹി ബൈപ്പാസിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ദേശീയപാത വികസനത്തിൻ്റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരി പാതയാണ് ഇതോടെ യാഥാർത്ഥ്യമായത്.ചോനാടത്ത് ഒരുക്കിയ പ്രത്യേക വേദിയിൽ ലൈവ് സ്ട്രീമിങ് കാണാനായി നൂറു...

- more -
കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രയ്ക്ക് അമിത നിരക്കുമായി എയർ ഇന്ത്യ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രി വി. അബ്‌ദുറഹ്‌മാൻ

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് വർധനയിൽ എയർ ഇന്ത്യക്കെതിരെ മന്ത്രി വി.അബ്ദുറഹ്‍മാൻ. വിദേശ വിമാന കമ്പനികൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുമ്പോഴാണ് എയർ ഇന്ത്യ തീർത്ഥാടകരെ കൊള്ളയടിക്കുന്നത് എന്ന് മന്ത്രി വിമർശിച്ചു. കേന്ദ്ര മന്ത്രിയോട് അടി...

- more -
രാംലല്ലയ്‌ക്ക് പ്രാണ പ്രതിഷ്‌ഠ; ക്ഷേത്രനഗരി ശ്രീരാമ മന്ത്രത്താൽ മുഖരിതം, പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷ്യം

രാജ്യം കാത്തിരിക്കുന്ന അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങ് പൂർത്തിയായി. ആറുദിവസം നീണ്ട പ്രത്യേക ചടങ്ങുകൾക്ക് ശേഷം ബാലരാമ വിഗ്രഹം (രാംലല്ല) പ്രതിഷ്‌ഠിച്ചു. അഭിജിത് മുഹൂര്‍ത്തത്തിൽ ആയിരുന്നു പ്രാണപ്രതിഷ്‌ഠ. 12.20ന് തുടങ്ങിയ ചടങ്ങുകൾ ഒരുമണിവരെ നീണ...

- more -
കണ്ട് തീർക്കാൻ എട്ടു മണിക്കൂർ, ഏഷ്യയിലെ തന്നെ ആദ്യത്തേത്; തിരുവനന്തപുരത്ത് ഒരുങ്ങുന്നത് വന്‍ ‘ഫെസ്റ്റിവൽ-.2024

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്‌ സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള, ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നടക്കും. 15ന് വ...

- more -
മകര വിളക്കിന് ഒരുങ്ങി ശബരിമല; സ്വാമിമാരുടെ തീർത്ഥാടക തിരക്ക് തുടരുന്നു

ചരിത്ര പ്രസിദ്ധമായ ശബരിമല മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മകരവിളക്ക് ദർശനത്തിനുള്ള ക്രമീകരണങ്ങൾ സന്നിധാനത്ത് പുരോഗമിക്കുന്നു. ശബരിമലയിൽ സ്വാമിമാരുടെ തീർഥാടക തിരക്ക് തുടരുന്നു. തിങ്കളാഴ്‌ച 95000 പേർ ദർശനം നടത്തി. മണിക്കൂറിൽ 4300 പേർ മല ച...

- more -
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് പ്രഖ്യാപിച്ചു; എളുപ്പത്തില്‍ 180 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം

ദുബായ്: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഏതെന്ന് വ്യക്തമാക്കുന്ന പാസ്പോര്‍ട്ട് പവര്‍ ഇന്‍ഡക്‌സിൻ്റെ പുതിയ വിവരങ്ങള്‍ പുറത്ത്. യു.എ.ഇയാണ് ലോക രാജ്യങ്ങളില്‍ ഒന്നാമതെത്തിയത്. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാണ്ട്സ് എന്നീ രാജ്യങ്ങളുടെ പാസ...

- more -
മൂന്നുതവണ മാറ്റി വെച്ച മൂന്നാര്‍- ബോഡിമെട്ട് റോഡ് ഉദ്ഘാടനം ജനുവരി അഞ്ചിന്

ഇടുക്കി: കൊച്ചി- ധനുഷ്കോടി ദേശീയപാതയില്‍ നവീകരിച്ച മൂന്നാര്‍- ബോഡിമെട്ട് റോഡിൻ്റെ ഉദ്ഘാടനം ജനുവരി അഞ്ചിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്‌കരി നിര്‍വഹിക്കും. മൂന്നുതവണ മാറ്റിവച്ച ഉദ്ഘാടനമാണ് ജനുവരി അഞ്ചിന് നടത്താൻ ഒടുവില്‍ തീ...

- more -
അയോധ്യ മഹാഋഷി വാത്മീകി അന്താരാഷ്‌ട്ര വിമാന താവളം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

അയോധ്യ അന്താരാഷ്‌ട്ര വിമാനത്താവളം രാജ്യത്തിനായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിലായിരുന്നു എയർപോർട്ട് ഉദ്ഘാടനം ചെയ്‌തത്. കേരളത്തിലെ നാലമ്...

- more -
ശോഭനയുടെ നൃത്ത രാവിലലിഞ്ഞ് ബേക്കല്‍; ബുധനാഴ്‌ച ഓള്‍ഡ് ഈസ് ഗോള്‍ഡ്, സംസ്‌കാരിക സദസില്‍ കവി സി.എം വിനയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി

ബേക്കല്‍ / കസർകോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റ് രണ്ടാം സീസണിലെ അഞ്ചാം നാളില്‍ പത്മശ്രീ ശോഭനയുടെ നൃത്തച്ചുവടുകള്‍ക്ക് ബേക്കലിൻ്റെ സായാഹ്നം സാക്ഷ്യം വഹിച്ചു. നിരവധിയാളുകളാണ് നൃത്തവിരുന്ന് ആസ്വദിക്കാന്‍ എത്തിയത്. ചൊവാഴ്‌ച വൈകിട്ട് നടന്ന സംസ്‌കാരിക ...

- more -

The Latest