ഉംറ നിർവഹിച്ച ശേഷം മടങ്ങാനിരിക്കെ തളങ്കര സ്വദേശി മദീനയിൽ മരിച്ചു

മദീന: ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെ കാസർകോട് സ്വദേശി മരിച്ചു. ബാങ്കോട് സീനത്ത് നഗറിലെ ഇസ്മാഈൽ (സമപടം - 85) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ രണ്ടിന് ഭാര്യ നഫീസയുടെ കൂടെ ഉംറക്കെത്തിയതായിരുന്നു. തിരിച്ച് വരാനുള്ള ഒരുക്കത്തിനിടയിൽ ...

- more -
മുസ്ലിംലീ​ഗ് എം.പിമാരെ യു.പി പോലീസ് തടഞ്ഞു; ഗാസിയാബാദ് എത്തിയപ്പോഴാണ് 5 എം.പിമാർ സഞ്ചരിച്ച2 വാഹനങ്ങൾ തടഞ്ഞത്; സംഭവം ഇങ്ങനെ..

ദില്ലി: ഉത്തർപ്രദേശിലെ സംഭലിലുണ്ടായ സംഘർഷത്തെ തുടർന്ന് സംഭവസ്ഥലത്തേക്ക് പോവുകയായിരുന്ന മുസ്ലിംലീ​ഗ് എം.പിമാരെ യുപി പോലീസ് തടഞ്ഞു. ​ഗാസിയാബാദ് ടോൾ ബൂത്തിൽ എത്തിയപ്പോഴാണ് 5 എം.പിമാർ സഞ്ചരിച്ച 2 വാഹനങ്ങൾ പോലീസ് തടഞ്ഞത്. സ്ഥലത്ത് വൻ പോലീസ് സന്നാഹ...

- more -
കാസർകോട് സി.എച്ച് സെന്റർ സൗദി കിഴക്കൻ പ്രവിശ്യാ ചാപ്റ്റർ കമ്മിറ്റി രൂപീകരിച്ചു

ദമാം: കാസർകോട് സി.എച്ച് സെൻറർ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാക്കുന്നതിനും ഊർജിതമാക്കുത്തതിൻ്റെയും ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ ചാപ്റ്റർ കമ്മിറ്റികൾ രൂപീകരിക്കുന്നതിന് തുടക്കമായി. സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃ...

- more -
മലയോരത്ത് നിന്നുള്ള തേൻ മധുരം കടൽ കടക്കുന്നു; കാസർകോട്ട് തേൻമധുരം ഇനി ഖത്തറിലേക്ക്

കാസറഗോഡ്: കാസർകോടിൻ്റെ മലയോരത്ത് നിന്നുള്ള തേൻ മധുരം കടൽ കടക്കുന്നു. മുന്നാട് പള്ളത്തിങ്കാലിലെ ശുദ്ധമായ തേൻ രുചി ഇനി ഖത്തറിലും ആസ്വദിക്കാം. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നബാർഡിൻ്റെയും എപി ഇഡിഎയും സഹകരണത്തോടെ പ്രവർത്തിക്കുന്ന മുന്നാ...

- more -
കാസർകോട് സി.എച്ച് സെന്റർ സൗജന്യ ഡയാലിസിസ് യൂണിറ്റ് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു

കാസർകോട്: ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത സേവനങ്ങൾ നടത്തിവരുന്ന മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കാസർകോട് സി.എച്ച് സെന്റർ നിർദ്ധന രോഗികൾക്കായി ഒരുക്കിയ സൗജന്യ ഡയാലിസിസ് യൂണിറ്റിൻ്റെ ഉദ്ഘാടനം വിൻടെച്ച് മൾട്ടി സ്പെഷ്...

- more -
ദുബായ് ജൈടെക്‌സിൽ ശ്രദ്ധേയമായി കാസറഗോഡ് സ്വദേശികൾ

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ടെക് മേളയായ ദുബായ് ജൈടെക്‌സിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ച് ശ്രദ്ധേയമായി കാസറഗോഡ് സ്വദേശികൾ. കാസറഗോഡ് സ്വദേശികളായ ഇഹ്തിഷാം, സവാദും സഹസ്ഥാപകരായ വൺട്രപ്രണർ കൂട്ടായ്മയാണ് സ്റ്റാർട്ടാപ്പുകൾക്ക് വേണ്ടി നിരവധി പരിപാട...

- more -
മണലാരണ്യത്തിൽ ആഹ്ലാദത്തിൻ്റെ പൂത്തിരി വാരി വിതറി; തണൽബല്ലയുടെ ഓണാഘോഷം

അജ്‌മാൻ: മണലാരണ്യത്തിൽ തങ്ങളുടെ ജീവിത ഉപാധിക്കായി വിയർപ്പൊഴുക്കി ജോലി ചെയ്യുമ്പോഴും പിറന്ന നാടിനോടുള്ള പ്രതിബദ്ധത കാത്തു സൂക്ഷിച്ചുകൊണ്ട് സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന കാഞ്ഞങ്ങാട് ബല്ല ഗ്രാമത്തിലെ തണ...

- more -
അതിവേഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; രാഹുൽ മാങ്കൂട്ടത്തിനായി പാലക്കാട് ചുവരെഴുത്തും തുടങ്ങി; UDF ഒരു പടി മുന്നിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. വയനാട് ലോകസഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലും നിയമസഭാ മണ്ഡലം ചേലക്കരയിൽ രമ...

- more -
മദർ തെരേസ ഇന്റർനാഷണൽ അവാർഡ് ജേതാവ് ഡോ. മണികണ്ഠൻ മേലത്തിനെ ആദരിച്ചു

ഉദുമ(കാസർകോട്): നാട്യ രത്നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് പ്രശസ്ത വ്യവസായിയും കലാപരിപോഷകനും സാമൂഹ്യപ്രവർത്തകനുമായ മദർ തെരേസ ഇന്റർനാഷണൽ അവാർഡ് ജേതാവ് ഡോ. മണികണ്ഠൻ മേലത്തിനേ ആദരിച്ചു. ചടങ്ങ് കാസർഗോഡ് MLA എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ...

- more -
കാസർകോട് സി.എച്ച് സെന്ററിന് മുസ്‌ലിം ലീഗ് സമാഹരിച്ച 18,30,039 രൂപ കൈമാറി

കാസർകോട്: മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മഞ്ചേശ്വരം, കാസർകോട്, ഉദുമ നിയോജക മണ്ഡലം കമ്മിറ്റികൾ വിവിധ പഞ്ചായത്ത്‌ - മുനിസിപ്പൽ മുസ്‌ലിം ലീഗ് വാർഡ് കമ്മിറ്റികൾ മുഖേന കാസർകോട് സി.എച്ച് സെന്ററിന് 18,30,039 രൂപ സ്വരൂപിച്ച് നൽകി....

- more -

The Latest