Trending News

വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച ഒരു കോടി വില വരുന്ന രാസ ലഹരിയുമായി യുവതി പിടിയില്‍, ഡല്‍ഹിയില്‍ നിന്നാണ് മയക്കുമരുന്ന് , കടത്തിക്കൊണ്ടു വന്നത്

കൊച്ചി: ഒരു കിലോ എം.ഡി.എംഎയുമായി യുവതി പൊലീസ് പിടിയില്‍. ബംഗളൂരു മുനേശ്വര നഗര്‍ സ്വദേശി സര്‍മീന്‍ അക്തര്‍ (26) നെയാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ റൂറല്‍ ജില്ലാ ഡാന്‍സ് ടീമും ആലുവ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുട...

- more -
നൂറ്റിയമ്പതോളം സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ സൃഷ്‌ടിച്ച് പ്രചരിപ്പിച്ചു; കാസർകോട് ചിറ്റാരിക്കൽ പോലീസ് അറസ്റ്റ് ചെയ്‌ത മൂന്ന് യുവാക്കൾ റിമാണ്ടിൽ

ചിറ്റാരിക്കൽ / കാസര്‍കോട്: എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിരവധി സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ഫോട്ടോകൾ നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ച്‌ ചിറ്റാരിക്കൽ പോലീസ് അറസ്റ്റ് ചെയ്‌ത മൂന്ന് യുവാക്കൾ റിമാണ്ടിൽ. കൂടെ പഠിച്ച വിദ്യാർത്ഥികളുടെയും മറ്...

- more -
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി; കാസർകോട് റെയിൽവെ സ്റ്റേഷൻ ആധുനികമാകും, യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം, എന്താണ് പദ്ധതി?

കാസർകോട്: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കാസർകോട് റെയിൽവേ സ്റ്റേഷനിലെ പ്രവർത്തികൾ പുരോഗമിക്കുന്നു. പാലക്കാട് റെയിൽവെ ഡിവിഷന് കീഴിലുള്ള പതിനാറ് സ്റ്റേഷനുകളെയാണ് കേന്ദ്ര സർക്കാർ അമൃത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കു...

- more -
അമ്മ മരിച്ചുപോയി, വിശന്ന കുഞ്ഞിന് നഴ്‌സിംഗ് ഓഫീസർ മുലപ്പാൽ നൽകി; മാലാഖമാരിലെ അനുകമ്പയുടെ പര്യായമായി മറ്റൊരമ്മയും

കാസർകോട്: ആസ്സാം സ്വദേശിയായ യുവതിയുടെ മൃതദേഹത്തിൻ്റെ ഒന്നിച്ച്, മുപ്പത്തിയേഴ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്നതായിരുന്നു. കുഞ്ഞിൻ്റെ വിശപ്പടക്കാൻ മാർഗമില്ലാതെ കൂടെയുണ്ടായിരു...

- more -
അഗ്നിയിൽ കരിഞ്ഞ സ്വപ്‌നങ്ങൾ; നൊമ്പരമായി കാസർകോട്ടെ രണ്ടുപേരും, കുവൈത്തിലെ തീപിടിത്തത്തിൽ വിതുമ്പി കുടുംബങ്ങളും നാട്ടുകാരും

കാസർകോട്: കുവൈത്ത് മാംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ജില്ലയിൽ നിന്നുള്ള രണ്ടുപേരുടെ മരണം നൊമ്പരമായി. സൗത്ത് തൃക്കരിപ്പൂരിലെ തെക്കുമ്പാട് താമസിക്കുന്ന പൊൻമലേരി കുഞ്ഞിക്കേളു (58) ചെർക്കള കുണ്ടടുക്കത്തെ കെ.രഞ്ജിത്ത് (34) എന്നിവരാണ...

- more -
‘ആരും പേടിക്കണ്ട, ഓടണ്ടാ’; കേരളത്തിൽ പല സ്ഥലങ്ങളിൽ വൈകുന്നേരം സൈറണുകൾ മുഴങ്ങും

കൊച്ചി / കാസർകോട്: കവചം മുന്നറിയിപ്പ് സംവിധാനത്തിൻ്റെ ഭാ​ഗമായി സംസ്ഥാനത്ത് വിവധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണം ചൊവാഴ്‌ച (ജൂൺ 11) വിവിധ സമയങ്ങളിൽ നടത്തുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പരീക...

- more -
കാറഡുക്ക സഹകരണ സംഘം തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കോഴിക്കോട് സ്വദേശി നബീനും റിമാണ്ടിൽ; കൂടുതല്‍ പേര്‍ പ്രതികളാകും, നേതാവ് ഇടപ്പെട്ടത് സംബന്ധിച്ചും അന്വേഷണം

കാസർകോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ കോഴിക്കോട് അരക്കിണര്‍ സ്വദേശി സി.നബീനും (34) അറസ്റ്റില്‍. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്‌തു. കഴിഞ്ഞ ദിവസം ചേളാരിയിലെ താമ...

- more -
‘പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട്’; യുവ ഡോ. വിഷ്‌ണു പ്രസാദിന് അഭിനന്ദന പ്രവാഹം, വെല്ലുവിളികളെ അതിജീവിച്ച ജീവിത വഴികളിൽ കൈവരിച്ചത് ഉന്നത വിജയം

കുറ്റിക്കോൽ / കാസർകോട്: ജീവിത വഴികളിലെ പ്രതിസന്ധികളിൽ തളരാതെ വെല്ലുവിളികളെ അതിജീവിച്ച് ഉന്നത വിജയത്തോടെ എം.ബി.ബി.എസ്‌ പഠനം പൂർത്തിയാക്കി ഡോക്ടറായ വിഷ്‌ണു പ്രസാദിന് അഭിനന്ദന പ്രവാഹം. കുറ്റിക്കോൽ കുളിയംപാറയിലെ കൂലിപ്പണിക്കാരനായ ശശി- ലീല പി.എച്ച...

- more -
ലൂർദ് പള്ളിയിൽ മാതാവിന് സ്വർണ്ണ കിരീടം; മുസ്ലിം പള്ളിയിൽ നോമ്പ് തുറ, ഇരു വിഭാഗങ്ങളെയും കൂടെക്കൂട്ടി സുരേഷ്‌ഗോപി നടത്തിയ അണിയറ നീക്കം, കോൺഗ്രസിന് സംഭവിച്ചത് വലിയ അടിയൊഴുക്ക്, ബി.ജെ.പിയുടെ വിജയവും മുരളിയുടെ തോൽവിയും, പിന്നിൽ സംഭവിച്ചത്..?

തൃശ്ശൂർ: ക്രിസ്ത്യൻ കമ്മ്യൂണിറ്റിയെ കൂടെ കൂട്ടിയത് സുരേഷ് ഗോപിക്ക് ഗുണം ചെയ്തു. കാലങ്ങളായി കോൺഗ്രസിന് ലഭിക്കുന്ന വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചു. മണിപ്പുർ കലാപം അടക്കം ബി.ജെ.പി കണ്ണടച്ച് ദ്രോഹിച്ച പലതും ഒരു വിഭാഗം മറന്നു. പകരം സുരേഷ് ഗോപിയുടെ വ...

- more -
പാതിരാത്രിയിൽ ക്ഷേത്ര കവര്‍ച്ച; ഭണ്ടാരത്തിലെ പണം കവര്‍ന്നു, മോഷണ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു

കാഞ്ഞങ്ങാട് / കാസർകോട്: ചന്തേരയില്‍ ക്ഷേത്രത്തില്‍ കവര്‍ച്ച. ചെമ്പകത്തറ മുത്തപ്പന്‍ ക്ഷേത്രത്തിലെ ശ്രീകോവില്‍ തകര്‍ത്ത് മൂലഭണ്ഡാരത്തിലെ പണമാണ് കവര്‍ന്നത്. ഓഫീസ് കൗണ്ടറും മടപ്പുരയുടെ പൂട്ടുകളും തകര്‍ത്തിട്ടുണ്ട്. പുറത്തുള്ള ഭണ്ഡാരത്തിലെ പണവും ...

- more -

The Latest