ശരീരത്തില്‍ ക്യാപ്സ്യൂള്‍ രൂപത്തില്‍ ലഹരി; ആറ് കോടിയുടെ കൊക്കെയിനും ആയി കെനിയൻ പൗരൻ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറ് കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരൻ അറസ്റ്റില്‍. ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്നു. 50ഓളം ക്യാപ്‌സ്യൂളുകളാണ് ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് പ്രതി...

- more -
സംസ്ഥാനത്ത് പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതി മെയ് ഒന്ന് മുതല്‍; റിവേഴ്‌സ് പാർക്കിംഗ്, ഗ്രേഡിയണ്ട് പരീക്ഷണം എന്നിവയാണ് കർശനമാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം മെയ് ഒന്നുമുതല്‍ നടപ്പാക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെയാണ് തീരുമാനം. തിരക്കിട്ട നീക്കത്തിനെതിരെ സമര പരിപാടികള്‍ ആസൂത്രണം ചെ...

- more -
ഇൻ്റലിജൻസ് ബ്യൂറോ റിക്രൂട്ട്‌മെണ്ട് ആരംഭിച്ചു; ഓഫ്‌ലൈനായും അപേക്ഷിച്ച്‌ തുടങ്ങാം, സമയ പരിധിക്ക് മുമ്പ് അപേക്ഷയും രേഖകളും വിലാസത്തില്‍ സമർപ്പിക്കുക

ന്യൂഡൽഹി: ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി നോണ്‍- ഗസറ്റഡ് റാങ്കുകള്‍/ തസ്‌തികകളിലേക്കുള്ള റിക്രൂട്ട്‌മെണ്ടിനായുള്ള വിജ്ഞാപനം 2024 മാർച്ച്‌ 30ന് MHA യുടെ കീഴില്‍ IB / BoI ഔദ്യോഗികമായി പുറത്തിറക്കി. നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാർത്ഥ...

- more -
‘ഇ.പി ജയരാജനെ മാത്രമല്ല, കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് എം.പിമാരെയും കണ്ടിരുന്നു’; അടുത്ത വെടി പൊട്ടിച്ച്‌ പ്രകാശ് ജാവദേക്കര്‍

തിരുവനന്തപുരം: നേതാക്കളുടെ ബി.ജെ.പി പ്രവേശവും അതുമായി ബന്ധപ്പെട്ട ചർച്ചകളും കൊഴുക്കുന്നതിനിടെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുതിർന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ ഇ.പി ജയരാജനെ മാത്രമല്ല കണ്ടതെന്നും എല്ലാ കോ...

- more -
‘കുറച്ച് പേരേ കൊന്നു കൂടേ, ഇത്രയും പേര്‍ കീഴടങ്ങിയാല്‍ എന്ത് ചെയ്യും’; സൈന്യം പിടികൂടിയ ഫലസ്‌തീൻ പോരാളികളെ കുറിച്ച് ഇസ്രയേല്‍ സുരക്ഷാ മന്ത്രി

ഇസ്രയേല്‍ പിടികൂടിയ ഫലസ്‌തീൻ പോരാളികളെ കൊന്നൊടുക്കണമെന്ന് ഇസ്രയേല്‍ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. പിടികൂടിയ നൂറുകണക്കിന് തടവുകാരെ എന്തുചെയ്യണമെന്നും ഇത് സൈന്യത്തിന് അപകടകരമാണെന്നും ഗ്വിര്‍ പറഞ്ഞു. സുരക്ഷാ ക്യാബിനറ്റ് മീറ്റിംഗില്‍ ഐ...

- more -
വാംപയര്‍ ഫേഷ്യല്‍ ചെയ്‌തവര്‍ക്ക് എച്ച്‌.ഐ.വി അണുബാധ; ഉറവിടം കണ്ടെത്താൻ അന്വേഷണം പുനഃരാംരംഭിച്ചു

സൗന്ദര്യ ലോകത്ത് ഇപ്പോള്‍ ട്രെൻഡിങ്ങായ ഒന്നാണ് വാംപയർ ഫേഷ്യല്‍. അവരവരുടെ രക്തത്തില്‍ നിന്നും വേർതിരിച്ചെടുക്കുന്ന പ്ലേറ്റ്‌ലസ് റിച്ച്‌ പ്ലാസ്‌മ (പി.ആർ.പി) ഉപയോഗിച്ച്‌ മുഖചർമ്മത്തിൻ്റെ പുനരുജ്ജീവനത്തിന് വേണ്ടി ചെയ്യുന്ന ഈ ചികിത്സ മുടിവളർച്ചയ്‌...

- more -
കല്യാണ വീടുകളില്‍ മൂലക്ക് ഇരിക്കുന്ന അമ്മാവന്മാരെ പോലെയാണ് മോദി; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

കല്യാണ വീടുകളില്‍ മൂലയ്ക്കിരിക്കുന്ന അമ്മാവന്മാരെ പോലെയാണ് നരേന്ദ്ര മോദിയെന്ന പരിഹസിച്ച് പ്രിയങ്ക ഗാന്ധി. ഇത്തരം അമ്മാവന്മാര്‍ എല്ലാ കാര്യങ്ങളെ കുറിച്ചും നിരന്തരമായി പരാതിപ്പെടുന്നവരും വെറുതെയിരുന്ന് അഭിപ്രായം പറയുന്നവരുമായിരിക്കും. സ്വത്...

- more -
കാസർകോട് പോളിംഗിനിടെ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ പത്ത് മുസ്ലിം ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു

വിദ്യാനഗർ / കാസര്‍കോട്: പോളിംഗിനിടെ മാധ്യമ പ്രവർത്തകരെ അക്രമിച്ച സംഭവത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള പത്ത് പേരെയാണ് അറസ്റ്റ് ചെയ്‌തത്. പോലീസിനെ അക്രമിച്ച സംഭവത്തിൽ ആറ് മുസ്ലീം ലീഗ് പ്രവർത്തകർക്ക് എ...

- more -
അജ്‌മീറിലെ മസ്‌ജിദിനുള്ളില്‍ മുഖംമൂടി ധാരികള്‍ കയറി; ഇമാമിനെ അടിച്ചു കൊന്നു, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

അജ്‌മീർ: രാജസ്ഥാനിലെ അജ്‌മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്ന് മുഖം മൂടിധാരികള്‍. ദൗറായ് പ്രദേശത്തെ മൊഹമ്മദി മദീന മസ്‌ജിദിനുള്ളില്‍ ശനിയാഴ്‌ച പുലർച്ചെയാണ് ദാരുണ സംഭവം. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ (30) ആണ് കൊല്ലപ്...

- more -
വിദേശ പേറ്റണ്ടുകള്‍ തീരുന്നു; ഇന്ത്യൻ കമ്പനികളുടെ കുതിപ്പിന് വഴി ഒരുങ്ങുന്നു, മരുന്നുകള്‍ക്ക് 90% വരെ വില കുറഞ്ഞേക്കും

ഇന്ത്യൻ ഫാർമസ്യുട്ടിക്കല്‍സ് രംഗത്ത് വൻ കുതിപ്പിന് 2030ഓടെ വഴിയൊരുങ്ങുമെന്ന് പഠനം. ബില്യണ്‍ ഡോളർ വിറ്റുവരവുള്ള 24 മരുന്ന് കമ്പനികള്‍ക്ക് അടുത്ത ആറ് വർഷത്തിനുള്ളില്‍ അവർക്കുണ്ടായിരുന്ന പേറ്റണ്ടുകള്‍ നഷ്ടമാകും. ആർത്രൈറ്റിസ്, ക്യാൻസർ, ആസ്‌തമ ...

- more -

The Latest