Trending News
ഇസ്ലാമിക മൂല്ല്യങ്ങൾ ഉൾക്കൊള്ളുന്നവരാണ് പള്ളി പരിപാലിക്കേണ്ടത്; കുമ്പോൽ തങ്ങൾ
അഡൂർ (കാസർകോട്): പളളിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ ഇസ്ലാമിക വിശ്വാസ ആചാരങ്ങൾ മുറുകെ പിടിക്കണമെന്ന് സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ പറഞ്ഞു. നവീകരിച്ച അഡൂർ ടൗൺ മസ്ജിദ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്ലാഹുവിൻ്റെ ഭവനങ്...
- more -പഠന യാത്ര വിമാനത്തില്‍; കുടുംബശ്രീ അംഗങ്ങള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് കാസര്‍കോട് നഗരസഭ
കാസര്‍കോട്: കാസര്‍കോട് നഗരസഭ കുടുംബശ്രീ സി.ഡി എസിൻ്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 7, 8 എന്നീ തീയ്യതികളിൽ ബംഗളൂരുവിലേക്ക് പഠനയാത്ര നടത്തി. വിമാനത്തിലായിരുന്നു യാത്ര. ഫെബ്രുവരി 7 ന് രാവിലെ 6 മണിക്ക് കാസര്‍കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര ത...
- more -പകുതിവില തട്ടിപ്പിൽ റിട്ട. ജസ്റ്റിസും പ്രതിയായി; സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടർ അനന്തകുമാറാണ് ഒന്നാം പ്രതി; സംഭവം ഇങ്ങനെ..
മലപ്പുറം: പകുതിവില തട്ടിപ്പിൽ റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ പ്രതി പട്ടികയിൽ. പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്ത കേസിൽ സി.എൻ രാമചന്ദ്രനെ പോലീസ് മൂന്നാം പ്രതിയാക്കി. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടർ അനന്തകുമാറാണ് പെരിന്തൽമണ്ണയിൽ രജിസ്റ്...
- more -രണ്ടാം പിണറായി സർക്കാറിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ്; സമ്മിശ്ര പ്രതികരണം; ജനപ്രിയ പ്രഖ്യാപനങ്ങളില്ലാത്തത് വിനയാകും; അടുത്ത തെരഞ്ഞടുപ്പിൽ സംഭവിക്കുക..
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ സമ്മിശ്ര പ്രതികരണം. ജനകീയ വിഷയങ്ങൾക്ക് ആവശ്യമായ പ്രാധാന്യം നൽകിയില്ല. ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ചു. ക്ഷേമപെൻഷൻ കൂട്ടിയില്ല. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിലും വർധനവ്...
- more -ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാസർകോട്ടുകാരി റാബീഹ ഫാത്തിമക്ക് അഭിന്ദനങ്ങളുമായി ഹാപ്പി ക്ലബ് ഉളിയത്തടുക്ക
കാസർകോട്: പിതാവിൻ്റെ ആഗ്രഹവും കുടുംബത്തിൻ്റെ പൂർണ്ണ പിന്തുണയും സ്വയം സ്വപ്രയത്നവും കൊണ്ട് ഇന്ത്യൻ ടീമിൽ ഇടം നേടിയ കൊച്ചു മിടുക്കിയാണ് കാസർകോട്ടെ റാബീഹ ഫാത്തിമ. നെല്ലിക്കുന്ന് പള്ളം സ്വദേശിയാണ്. സോഫ്റ്റ് ബേസ് ബോൾ യൂത്ത് വനിതകളുടെ ഇന്ത്യൻ ടീമില...
- more -ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ 21ന് കാസര്‍കോട്ട്; സ്റ്റേഡിയം റോഡിന് അദ്ദേഹത്തിൻ്റെ പേരിടും; നഗരസഭ തീരുമാനവും വിപുലമായ ഒരുക്കങ്ങളും..
കാസര്‍കോട്: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ 21 ന് കാസര്‍കോട്ട് എത്തുന്നു. വിദ്യാനഗറിൽ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് ഗവാസ്‌കറിൻ്റെപേരിടുമെന്ന് നഗരസഭ അറിയിച്ചു. ചെയർമാൻ അബ്ബാസ് ബീഗത്തിൻ്റെ അധ്യക്...
- more -പ്രമാദമായ ഷാരോണ്‍ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയുടെ അപ്പീൽ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു; വധശിക്ഷ റദ്ദാക്കണമെന്നത് ആവശ്യം; സംഭവം ഇങ്ങനെ..
കൊച്ചി: ഷാരോണ്‍ വധക്കേസില്‍ വധശിക്ഷ ലഭിച്ച പ്രതി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒന്നാം പ്രതി ഗ്രീഷ്മ അപ്പീല്‍ നൽകിയത്. അപ്പീൽ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. തുടർന്ന് എതിര്‍ കക്ഷികള്‍ക്ക് ഡിവിഷന്‍ ബെഞ്ച്...
- more -തുരങ്കത്തിൽ കുടുങ്ങിയ പുലി രക്ഷപെട്ടു; രണ്ടുതവണ മയക്കുവെടി വെച്ചെങ്കിലും പുലിക്ക് കൊണ്ടില്ല; ഭീതി മാറാതെ കൊളത്തൂർ നിവാസികൾ
കൊളത്തൂര്‍: കാസര്‍കോട് കൊളത്തൂരില്‍ പുലി തുരങ്കത്തില്‍ കുടുങ്ങിയങ്കിലും പിടികൂടാനായില്ല. മടന്തക്കോട് പ്രദേശത്തെ കൃഷ്ണൻ നായരുടെ പറമ്പിൽ ഇടുങ്ങിയ തുരങ്കത്തിലാണ് പുലി കുടുങ്ങിയത്. പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങുകയായിരുന്നു എന്നാണ് നിഗമനം. ബുധനാ...
- more -മുക്കത്തുണ്ടായത് കൂട്ട ബലാത്സംഗ ശ്രമം; ഹോട്ടൽ ഉടമ അറസ്റ്റിൽ; കൂട്ടാളികൾക്കായി വലവിരിച്ച് പോലീസ്; ദേവദാസിനെ പിടികൂടിയ സംഭവം ഇങ്ങനെ..
കോഴിക്കോട്: മുക്കത്ത് ജീവനക്കാരിയെ താമസസ്ഥലത്ത് എത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കാൻ ശ്രമിച്ച ഹോട്ടൽ ഉടമ അറസ്റ്റിൽ. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കുന്നംകുളത്ത് നിന്നാണ് ഹോട്ടല്‍ ഉടമയായ ദേവദാസിനെ പിടികൂടിയത്...
- more -മുജീബ് കമ്പാറിനെ മുസ്‌ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെയും പദവികളില്‍ നിന്നും ഒഴിവാക്കി
കാസര്‍കോട്: കുമ്പളയില്‍ നിധി ശേഖരണ വിവാദവുമായി ബന്ധപ്പെട്ട് കേസില്‍ ഉള്‍പ്പെട്ട മുജീബ് കമ്പാറിനോട് വിശദീകരണം തേടാനും മുസ്‌ലിം ലീഗിലും പോഷക സംഘടനകളിലും വഹിക്കുന്ന പദവികളില്‍ നിന്നും ഒഴിവാക്കാനും തീരുമാനിച്ചതായി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ...
- more -Sorry, there was a YouTube error.