അരങ്ങത്ത് ആത്മഹത്യ ചെയ്‌ത കർഷകൻ; കവിതാ ആലാപനത്തിൽ ദേവിക ഒന്നാമത്; മാപ്പിള പാട്ടിൽ സയന മീത്തൽ

"വെള്ളം സ്വർഗ്ഗത്തിലെ മഞ്ഞായിരുന്നു…കാരണവൻമാരുടെ പ്രാർത്ഥനയിലലിഞ്ഞ്അത് ഉറവകളുടെ സൂര്യകാന്തിയായിഭൂമിയിൽ വിരിഞ്ഞിറങ്ങി…" ആത്മഹത്യ ചെയ്‌ത കർഷകൻ വെള്ളത്തെ കുറിച്ച് സംസാരിക്കുന്നു… എന്ന സച്ചിദാന്ദൻ്റെ കവിത ആലപിച്ച്, ബോവിക്കാനം ബി.എ.ആർ.എച്ച്.എസ്...

- more -
ചാരുത നഷ്ടപ്പെടാതെ കുട്ടികളുടെ ഒപ്പന മത്സരം; ലജ്ജയിൽ സന്തോഷവതി ആയി മണവാട്ടികളും

കാറഡുക്ക / കാസർകോട്: സ്‌കൂൾ കലോൽസവത്തിൻ്റെ വേദിയായ നീലാംബരിയിൽ ആവേശഭരിതരായ ഒരു വലിയ വൻ ജനക്കൂട്ടങ്ങൾ ഒപ്പന കാണാൻ സദസിൽ തടിച്ചു കൂടിയിട്ടുണ്ട്. ആയിരത്തോളം പേർക്ക് ഇരിക്കാവുന്ന പന്തൽ, ഉച്ചവെയിലിൽ വിയർക്കുന്നു. യു.പി വിഭാഗം ഒപ്പനയ്ക്ക് വ്യാഴാ...

- more -
റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം; വേദികള്‍ വ്യാഴാഴ്‌ച ഉണരും, കലാ പ്രതിഭകൾ കാടകത്തേക്ക്

കാറഡുക്ക / കാസർകോട്: ജില്ലാ സ്‌കൂള്‍ കലോത്സവത്തിൻ്റെ വേദികള്‍ വ്യാഴാഴ്‌ച ഉണരും. കാറഡുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിവിധ വേദികളിലാണ് മത്സരങ്ങൾ നടക്കുക. മൂന്ന് ദിവസം സ്റ്റേജ് മത്സരങ്ങള്‍ അരങ്ങേറും. വ്യാഴാഴ്‌ച വൈകിട്ട് നാല് മണിക്ക് സ്‌പീക്...

- more -
‘കലാകാരന്മാരെ മാടിവിളിക്കുന്നു കാറഡുക്ക ഗ്രാമം’; റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി, ജില്ലയിലെ 4112 കൗമാര കലാപ്രതിഭകള്‍ മത്സരങ്ങളിൽ മാറ്റുരക്കും

കാറഡുക്ക / കാസര്‍കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കാറഡുക്ക ജി.വി.എച്ച്.എസ്. സ്‌കൂളിൽ തുടക്കമായി. 305 ഇനങ്ങളില്‍ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ജില്ലയിലെ 4112 കൗമാര കലാപ്രതിഭകള്‍ മത്സരങ്ങളിൽ മാറ്റുരക്കും. ചൊവ്വ, ബുധന്...

- more -
ഊരുജീവിതം നേരിട്ടറിയാൻ പഠന കളരി; കേരള കേന്ദ്ര സർവകലാ ശാലയിലെ വിദ്യാർഥികൾ ഗ്രാമീണ ദശദിന ക്യാമ്പിൽ

കുറ്റിക്കോൽ / കാസർകോട്: ഗ്രാമങ്ങളിൽ കഴിയുന്ന ഊരുജീവിതം നേരിട്ടറിയാൻ വിദ്യാർഥികൾക്ക് പഠന കളരിയൊരുക്കി കേരള കേന്ദ്ര സർവകലാശാല. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ സോഷ്യൽ വിഭാഗം ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ പത്ത് ദിവസത്...

- more -
ബേക്കൽ ഉപജില്ലാ സ്‌കൂൾ കലോത്സവം; മത്സരത്തിന് ആറായിരത്തിൽ അധികം പ്രതിഭകൾ മാറ്റുരക്കും

പെരിയ / കാസർകോട്: 62- മത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ബേക്കൽ ഉപജില്ലാ സ്‌കൂൾ കലേത്സവം നൃത്തയിനങ്ങൾക്ക് വേദിയുണർന്നു. നവംബർ 14 മുതൽ 22 വരെ ഉപജില്ലയിലെ വിവിധ സ്‌ക്‌ഹോളുകളിലെ കുട്ടികളാണ് മത്സരങ്ങളിൽ മാറ്റുരക്കുന്നത്‌. വിവിധ മേളകൾ തുടർച്ചയായി...

- more -
പ്രതിവർഷം 10,000 രൂപ വീതം അഞ്ചു വർഷത്തേക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അവസരം ബിരുദ വിദ്യാർത്ഥികൾക്ക്

സർക്കാർ, എയ്‌ഡഡ്‌ ആർട്‌സ് ആൻഡ് സയൻസ് കോളജുകളിലും മ്യൂസിക്, സംസ്കൃത കോളജുകളിലും ബിരുദ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പ്രതിവർഷം 10,000/- രൂപ വീതം തുടർച്ചയായ അഞ്ചുവർഷത്തേയ്ക്ക്...

- more -
കുട്ടികള്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നു? സൂക്ഷിക്കുക; കാത്തിരിക്കുന്നത് വലിയ മാനസിക പ്രശ്നങ്ങള്‍

യുവതലമുറയും കുട്ടികളും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണ് സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷൻ. മണിക്കൂറുകളോളും ആണ് ഇത്തരത്തില്‍ കുട്ടികളും കൗമാരക്കാരും എല്ലാം ഫോണുകള്‍ ഉപയോഗിക്കുന്നത്. ഗെയിമുകളും ചാറ്റുകളും മറ്റ് സോഷ്യല്‍ മീഡിയ പ്രവര്‍ത്തികളും എന്നിവയെ...

- more -
കൗമാരക്കാര്‍ക്ക് പ്രൊജക്‌ട് ചെയ്യാം കണക്ക് പഠിക്കാം; ഇനി ഗൂഗിള്‍ ബാര്‍ഡ് വരുന്നു

ഗൂഗിള്‍ ബാര്‍ഡ് സേവനത്തെപ്പറ്റി അറിയാവുന്നതാണ്. Google Palm 2 LLM-ല്‍ പ്രവര്‍ത്തിക്കുന്ന ഈ ചാറ്റ്‌ ബോട്ട് പക്ഷെ കൗമാര പ്രായത്തിലുള്ളവര്‍ക്ക് ലഭ്യമായിരുന്നില്ല. ഇപ്പോൾ അതിലും മാറ്റം വന്നിരിക്കുന്നു. ഇനിമുതല്‍ കൗമാരക്കാര്‍ക്ക് വേണ്ടിയും ഗൂഗിള്‍...

- more -
കലോത്സവ കലവറയില്‍ നോൺവെജ് വൈകും; ഇക്കുറിയും വെജിറ്റേറിയന്‍ ഭക്ഷണമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ ഊട്ടുപുരയില്‍ നോണ്‍വെജ് എത്താന്‍ വൈകും. ഇത്തവണയും കുട്ടികള്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുമെന്നും ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. കൊല്ലത്ത് നടക...

- more -

The Latest