അരങ്ങത്ത് ആത്മഹത്യ ചെയ്‌ത കർഷകൻ; കവിതാ ആലാപനത്തിൽ ദേവിക ഒന്നാമത്; മാപ്പിള പാട്ടിൽ സയന മീത്തൽ

"വെള്ളം സ്വർഗ്ഗത്തിലെ മഞ്ഞായിരുന്നു…കാരണവൻമാരുടെ പ്രാർത്ഥനയിലലിഞ്ഞ്അത് ഉറവകളുടെ സൂര്യകാന്തിയായിഭൂമിയിൽ വിരിഞ്ഞിറങ്ങി…" ആത്മഹത്യ ചെയ്‌ത കർഷകൻ വെള്ളത്തെ കുറിച്ച് സംസാരിക്കുന്നു… എന്ന സച്ചിദാന്ദൻ്റെ കവിത ആലപിച്ച്, ബോവിക്കാനം ബി.എ.ആർ.എച്ച്.എസ്...

- more -
മുക്കുപണ്ടം പണയം വെച്ച് ബാങ്കില്‍ നിന്നും പണം തട്ടി; വിദേശത്തേക്ക് കടന്ന യുവാവ് വിമാന താവളത്തില്‍ പിടിയില്‍

മേല്‍പ്പറമ്പ് / കാസർകോട്: മുക്കുപണ്ടം പണയം വെച്ച് ബാങ്കില്‍ നിന്നും പണം തട്ടി വിദേശത്തേക്ക് മുങ്ങിയ ബാര സ്വദേശിയെ വിമാന താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്‌തു. മാങ്ങാട് താമരക്കുഴിയിലെ മുഹമ്മദ് യഹ്‌യ യാക്കൂബിനെ (38) മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ ട...

- more -
ചാരുത നഷ്ടപ്പെടാതെ കുട്ടികളുടെ ഒപ്പന മത്സരം; ലജ്ജയിൽ സന്തോഷവതി ആയി മണവാട്ടികളും

കാറഡുക്ക / കാസർകോട്: സ്‌കൂൾ കലോൽസവത്തിൻ്റെ വേദിയായ നീലാംബരിയിൽ ആവേശഭരിതരായ ഒരു വലിയ വൻ ജനക്കൂട്ടങ്ങൾ ഒപ്പന കാണാൻ സദസിൽ തടിച്ചു കൂടിയിട്ടുണ്ട്. ആയിരത്തോളം പേർക്ക് ഇരിക്കാവുന്ന പന്തൽ, ഉച്ചവെയിലിൽ വിയർക്കുന്നു. യു.പി വിഭാഗം ഒപ്പനയ്ക്ക് വ്യാഴാ...

- more -
സ്ത്രീധനം ചോദിച്ചതിന് തെളിവ് ലഭിച്ചെന്ന് പൊലീസ്; റുവൈസ് ഷഹനയ്ക്ക് അയച്ച വാട്‍സ് ആപ് സന്ദേശങ്ങൾ നീക്കം ചെയ്‌ത നിലയിൽ, റുവൈസ് റിമാണ്ടിൽ

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനി ഡോ. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. ഇ.എ റുവൈസ് സ്ത്രീധനം ചോദിച്ചതിന് തെളിവ് ലഭിച്ചതായി പൊലീസ്. ഫോണ്‍ സന്ദേശങ്ങളില്‍ നിന്ന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇതനു...

- more -
റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം; വേദികള്‍ വ്യാഴാഴ്‌ച ഉണരും, കലാ പ്രതിഭകൾ കാടകത്തേക്ക്

കാറഡുക്ക / കാസർകോട്: ജില്ലാ സ്‌കൂള്‍ കലോത്സവത്തിൻ്റെ വേദികള്‍ വ്യാഴാഴ്‌ച ഉണരും. കാറഡുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിവിധ വേദികളിലാണ് മത്സരങ്ങൾ നടക്കുക. മൂന്ന് ദിവസം സ്റ്റേജ് മത്സരങ്ങള്‍ അരങ്ങേറും. വ്യാഴാഴ്‌ച വൈകിട്ട് നാല് മണിക്ക് സ്‌പീക്...

- more -
കർമ്മ നിരതരായി ഹരിത കർമ്മസേന; സ്‌കൂൾ കലോത്സവ നഗരി ക്ലീൻ ആണ് വൃത്തിയിൽ

കാറഡുക്ക / കാസർകോട്: റവന്യു ജില്ലാ സ്‌കൂൾ കലോത്സവ നഗരിയിൽ നിരന്തരം കർമ്മ നിരതരായി ഇവരും ഉണ്ട്. നാം എഴുതി വെയ്ക്കുന്ന പരിസ്ഥിതി സ്നേഹത്തിന് അപ്പുറം മാലിന്യം പെറുക്കി നാടും നഗരവും മനോഹരമാക്കുന്ന ഹരിത കർമസേനകളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. അജൈവ...

- more -
പി.എന്‍ പണിക്കര്‍ പുരസ്‌കാരം ടി.എ ഷാഫിക്ക് സ്‌പീക്കര്‍ എ.എന്‍ ഷംസീര്‍ സമ്മാനിക്കും; പുസ്തകങ്ങളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്

കാസര്‍കോട്: കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ പേരില്‍ ചൗക്കി സന്ദേശം ഗ്രന്ഥാലയം ഏര്‍പ്പെടുത്തിയ പുരസ്‌കാരം വ്യാഴാഴ്‌ച 2.30ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഉത്തരദേശം ന്യൂസ് എഡിറ്റര്‍ ടി.എ ഷാഫ...

- more -
പാര്‍ട്ട് ടൈം ജോലി തട്ടിപ്പ്; ഇന്ത്യയില്‍100 ലേറെ വ്യാജ വെബ്‌സെറ്റുകള്‍ നിരോധിച്ച്‌ കേന്ദ്രം

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നൂറിലേറെ വെബ് സൈറ്റുകള്‍ കൂടി നിരോധിച്ചു. സൈറ്റുകള്‍ നിരോധിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. നിക്ഷേപ, വായ്‌പാ തട്ടിപ്പുകള്‍ ലക്ഷ്യമിടുന്ന വിദേശ രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സൈറ്റുകളാണ് നിരോധിച്ചിരിക്കുന്നത...

- more -
വരന്‍റെ വീട്ടുകാർ 150 പവനും 15 ഏക്കർ സ്ഥലവും ബി.എം.ഡബ്ല്യു കാറുമാണ് സ്ത്രീധനം ആവശ്യപ്പെട്ടത്?; യുവ ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി നിര്‍ദേശം നൽകി

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിതാശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഡോക്ടറുടെ മരണത്തിന് പിന്നിൽ സ്ത്രീധനമാണെന...

- more -
കുട്ടികൾ പഠിക്കാൻ നാടുവിടുന്നതിൽ വേവലാതി വേണ്ട; ‘വിദേശ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കും: മുഖ്യമന്ത്രി

തൃശൂർ: വിദേശ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടുത്തെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനാണ് നോക്കേണ്ടത്. കോളജുകളിലും സർവകലാ ശാലകളിലും സൗകര്യവും പഠന സംവിധാനങ്ങളും വർധിപ...

- more -