നിലയ്ക്കാത്ത ശബ്‌ദം, ഇതു മടുക്കാത്ത കാഴ്‌ച; സാംസ്‌കാരിക നഗരി ആഘോഷ തിമിർപ്പിൽ തൃശൂർ പൂരം

തൃശൂർ: ഒരുവർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പൂരത്തിന് കഴിഞ്ഞ ദിവസം തിരിതെളിഞ്ഞു. നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേ ഗോപുര തുറന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വടക്കുംനാഥ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയിലൂടെ അകത്...

- more -
തൃശൂർ പൂരവിളംബരം ഭക്‌തിനിർഭരം, സാമ്പിള്‍ കെങ്കേമം; വെള്ളിയാഴ്‌ച പൂരോത്സവം

പ്രസിദ്ധമായ തൃശൂർ പൂരത്തിൻ്റെ വിളംബരം വ്യാഴാഴ്‌ച രാവിലെ ആരംഭിച്ചു. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് സമാപനം കുറിച്ച് പൂരം വെള്ളിയാഴ്‌ച നടക്കും. കുറ്റൂര്‍ നെയ്‌തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിലെത്തി ഭഗവാനെ വണങ്ങി ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുരന...

- more -
സമൃദ്ധിയുടെയും സന്ദേശമുയര്‍ത്തി വിഷു ആഘോഷത്തിന് നാടൊരുങ്ങി; വീടുകളിലും ക്ഷേത്രങ്ങളിലും കാവുകളിലും കണിയൊരുക്കലും വിഷു കൈനീട്ടവും

കാസര്‍കോട്: ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും സന്ദേശമുയര്‍ത്തി ആഗതമാകുന്ന വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. ഞായറാഴ്‌ചയാണ് വിഷു ആഘോഷം. വീടുകളിലും ക്ഷേത്രങ്ങളിലും കാവുകളിലും കണിയൊരുക്കല്‍ പ്രധാന ചടങ്ങാണ്. വിഷുക്കൈനീട്ടവും നല്‍കും. വിഷുവിന് കണ...

- more -
‘കാർഷിക സംസ്‌കാരം തിരിച്ചു പിടിക്കാനും സമ്പുഷ്‌ടം ആക്കാനും ഉള്ള ഓർമ്മപ്പെടുത്തൽ ആവട്ടെ വിഷു’: മുഖ്യമന്ത്രി പിണറായി വിജയൻ

നമ്മുടെ കാർഷിക സംസ്‌കാരം തിരിച്ചു പിടിക്കാനും സമ്പുഷ്‌ടമാക്കാനുമുള്ള ഓർമ്മപ്പെടുത്തലാവട്ടെ വിഷുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷു നമ്മുടെ സമ്പന്നമായ കാർഷിക പാരമ്പര്യത്തിൻ്റെ ആഘോഷവും അടയാളപ്പെടുത്തലുമാണ്. സമ്പൽ സമൃദ്ധവും സംതൃപ്‌തി നിറഞ്ഞത...

- more -
‘ഞാൻ അതുല്യൻ’ -വിശുദ്ധ കഅ്ബയുടെ അപൂർവതകളെ കുറിച്ച് വീഡിയോ ചിത്രം ഒരുങ്ങുന്നു

ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികളുടെ വിശുദ്ധ ആരാധനാ കേന്ദ്രമായ കഅ്ബയുടെ അപൂർവതകളെ കുറിച്ച് വിശദീകരിക്കുന്ന ആദ്യത്തെ വീഡിയോ ചിത്രം പുറത്ത് വന്നു. വിശുദ്ധ കഅ്ബയുടെ പ്രത്യേകതളെല്ലാം തന്നെ ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. ഞാൻ അതുല്യൻ (I am Unique)...

- more -
ഈസ്റ്ററെത്തി, പ്രത്യാശയുടെ ഉയിർപ്പിൻ്റെ സന്ദേശവുമായി; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ

യേശു ക്രിസ്‌തുവിൻ്റെ ഉയർത്തു എഴുന്നേൽപ്പിനെ അനുസ്മരിച്ചു ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നു.അർദ്ധരാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. പ്രാർത്ഥനയും വത്രശുദ്ധിയും നിറഞ്ഞ 50 നോമ്പ് ദിനങ്ങൾ കടന്നാണ് ക്രൈസ്തവർ ക്രിസ്തുവിൻ്റ...

- more -
‘ആടുജീവിതം’ തിയേറ്ററുകളില്‍; അഡ്വാൻസ് ബുക്കിങ്ങില്‍ പുതുചരിത്രം, പൃഥ്വിരാജിൻ്റെ കരിയർ ബെസ്റ്റ് ഓപ്പണിങ് തന്നെയായിരിക്കും

മലയാള സിനിമാ പ്രേമികള്‍ 2024ല്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ബ്ലെസ്സിയുടെ ‘ആടുജീവിതം’ തിയേറ്ററുകളില്‍. പ്രേക്ഷകരുടെ ആവേശവും ഇരട്ടി ആയിരിക്കുകയാണ്. മണിക്കൂറുകള്‍ കൊണ്ട് വിറ്റുപോയ ടിക്കറ്റുകള്‍ ആ ആവേശം വ...

- more -
മക്ക ഹറമില്‍ ‘ഇഅ്തികാഫ്’ രജിസ്ട്രേഷൻ ആരംഭിച്ചു; നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കണം

മക്ക: മസ്‌ജിദുൽ ഹറാമില്‍ ഇഅ്തികാഫിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഞായറാഴ്‌ച മുതല്‍ ആരംഭിക്കുന്ന രജിസ്ട്രേഷൻ നിശ്ചിത ആളുകളുടെ എണ്ണം പൂർത്തിയാകുന്നത് വരെയാണ്. മസ്‌ജിദുകൾ ഹറാമിലെ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കേണ്ടതിൻ്റെ ആവശ്യകത അതോറിറ്റി ഊ...

- more -
ഓസ്‌കറിൽ തിളങ്ങി ഓപ്പൺ ഹൈമർ; മികച്ച നടൻ കിലിയൻ മർഫി, സംവിധായകൻ നോളൻ

96-ാമത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനത്തിൽ തിളങ്ങി ഓപ്പൺ ഹൈമർ. ഏഴു പുരസ്‌കാരങ്ങളാണ് അവാർഡ് പ്രഖ്യാപനം പുരോ​ഗമിക്കുമ്പോൾ തന്നെ വാരിക്കൂട്ടിയത്. മികച്ച സംവിധായകൻ, നടൻ, ചിത്രം, സഹനടൻ, ഒറിജിനൽ സ്‌കോർ, എഡിറ്റർ, ഛായാഗ്രഹണം എന്നീ പുരസ്‌കാരങ്ങളാണ് ഓപ്പൺ...

- more -
വിശുദ്ധമായ റമദാനെ വരവേല്‍ക്കാന്‍ ഒരുങ്ങി; ചാന്ദ്ര മാസപ്പിറവി ദൃശ്യമാകും, ഖാസിമാര്‍ റമദാന്‍ ഒന്ന് സ്ഥിരീകരിക്കും

സൗദി അറേബ്യ: റമദാനില്‍ പുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധ വിശ്വാസികള്‍ നല്‍കാറുണ്ട്. പകല്‍ വ്രതം അനുഷ്ടിക്കുകയും രാത്രി പ്രാര്‍ഥനകളില്‍ മുഴുകുകയുമാണ് ചെയ്യുക. പാവപ്പെട്ടവരെ സഹായിക്കുന്നതിലും വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കു...

- more -

The Latest