ഒരു മതവിശ്വാസി ആയതു കൊണ്ടു മാത്രം നിർദ്ദാർക്ഷണ്യം കൊല്ലപ്പെട്ടയാളാണ് ചൂരിയിലെ റിയാസ് മൗലവി; കൂക്കൾ ബാലകൃഷ്ണൻ

എഴുത്ത്: കൂക്കൾ ബാലകൃഷ്ണൻ കാസർകോട് വർഗ്ഗീയത ആളി കത്തിക്കാനും അത് മുതലെടുക്കുവാനും ചിലർ ശ്രമിച്ചിരിക്കാം അതിൻ്റെ പേരിൽ, ദുരഭിമാനത്തിൻ്റെ പേരിൽ പകരത്തിനു പകരം സംഭവങ്ങൾ നടന്നതായി കാണാം. ചിലർക്ക് നഗരത്തിൽപ്പെട്ടു പോയാൽ തിരിച്ച് വീട്ടിൽ എത്താൻ ...

- more -
73 വർഷം പിന്നിട്ട ചരിത്രം പറയാനുണ്ട് കാസർകോട്ടെ മുബാറക്ക് സിൽക്സിന്; സജീവമാണ് പെരുന്നാൾ വിപണി

കാസർകോട്: വർഷങ്ങൾക്ക് മുമ്പ് കാസർകോട് പഴയ ബസ്സ്റ്റാൻഡ് ഫോർട്ട് റോഡ് പരിസരത്ത് ചെറിയ ഒറ്റമുറിയിൽ ആരംഭിച്ച മുബാറക് എന്ന വസ്ത്ര വ്യാപാര സ്ഥാപനം ഇന്ന് 73 വർഷങ്ങൾക്ക് ഇപ്പുറം തലയെടുപ്പോടെ നിലകൊള്ളുകയാണ്. വിശാലമായ സൗകര്യത്തിൽ കാസർകോടിൻ്റെ ഹൃദയ ഭ...

- more -
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഉയർന്ന ചൂട്; പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ ഇവയാണ്..

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടു...

- more -
കോൺഗ്രസ് നൽകാമെന്ന് പറഞ്ഞ രാജ്യസഭാ സീറ്റിൽ തൃപ്ത്തിപെട്ട് മുസ്ലിം ലീഗ്; ഒരുസീറ്റ് യൂത്ത് ലീഗിന് വേണമെന്ന് മുനവ്വറലി തങ്ങൾ; അന്തിമ തീരുമാനം സാദിക്കലി തങ്ങൾ എടുത്തേക്കും

മലപ്പുറം: യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിലെ ധാരണ വിശദീകരിക്കാൻ ലീഗ് മുതിർന്ന നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ എത്തി. മുസ്ലിംലീഗ് അധ്യക്ഷൻ പാണക്കാട് സാദിക്കലി തങ്ങളെ നേരിട്ട് കാണാനാണ് നേതാക്ക...

- more -
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം നാടിന് സമർപ്പിച്ചു; ഭഗവദ് ഗീതയിലെ ശ്ലോകങ്ങളാൽ അലങ്കരിച്ച നടപ്പാതയും ഇരുവശങ്ങളിൽ ശ്രീകൃഷ്ണൻ്റെ ചിത്രങ്ങളും ഉൾക്കൊള്ളുന്ന സവിശേഷമായ രൂപകൽപ്പന; ചെലവഴിച്ചത് 979 കോടി

ഗാന്ധിന​ഗർ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം 'സുദർശൻ സേതു' ഗുജറാത്തിലെ ദ്വാരകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഓഖയെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന 'സുദർശൻ സേതു' 979 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന...

- more -
ഫലസ്തീനികള്‍ എല്ലാം ഉറപ്പിച്ചിരിക്കുന്നു; ഹമാസ് നടത്തിയ ആക്രമണത്തിൻ്റെ ലക്ഷ്യം ഒട്ടും രഹസ്യമല്ല

ഇസ്രായേലിനെയും അവരുടെ പങ്കാളികളെയും കേന്ദ്രീകരിച്ച്‌ രൂപം കൊടുക്കാൻ പോകുന്ന പുതിയ പശ്ചിമേഷ്യയെ കുറിച്ച്‌ ഐക്യരാഷ്ട്രസഭയില്‍ വീമ്പിളക്കി പ്രസംഗിക്കവെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീര്‍ത്തും വിട്ടുകളഞ്ഞ ഫലസ്തീനികളില്‍ നിന്ന് ഏതാനും ദിവസത്തി...

- more -
ഭൂമിയിലെ പകുതിയിലധികം വരുന്ന ജല സ്രോതസുകളും വരള്‍ച്ചയുടെ വക്കിൽ; പഠനം

കാലാവസ്ഥാ വ്യതിയാനവും അനിയന്ത്രിതമായ വിഭവ ചൂഷണവും മൂലം പ്രകൃതി വിഭവങ്ങള്‍ പലതും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ തടാകങ്ങളും, ജലസംഭരണികളും ഉള്‍പ്പെട്ടതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ...

- more -
ഇനി ബി.ജെ.പി മുക്ത ദക്ഷിണേന്ത്യ’; നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകത്തിൽ വൻ വിജയം നേടി കോൺഗ്രസ്

കർണാടകയെ ഒറ്റയ്ക്ക് ഭരിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. രാജ്യം ഉറ്റുനോക്കിയ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നിലം പരിശാക്കിയാണ് കോൺഗ്രസ് മിന്നും ജയം നേടിയത്.കോൺഗ്രസ് പ്രവചനങ്ങളെല്ലാം തെറ്റിച്ച ജയമാണ് കർണാടകത്തിൽ നേടിയത്. സർവ മേഖലകളിലും ...

- more -
മറ്റൊരുവൻ്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക്, കാരണം താനാണെന്ന് അറിയുമ്പോഴുണ്ടാകുന്നസുഖം; അതാണ് ഏറ്റവും വലിയ മനുഷ്യത്വം, മെയ് 5 കാൾ മാർക്‌സിൻ്റെ ജന്മദിനം

കാൾ മാർക്‌സിൻ്റെ ജന്മാഘോഷങ്ങൾ ലോകമെമ്പാടും ആഘോഷമാക്കുന്ന എക്കാലത്തും അദ്ദേഹം എഴുതിവെച്ച പ്രസക്തമായ ചിന്തകളാണ് മനുഷ്യരാശിക്ക് പ്രചോദനമാകുന്നത്. 1818 മെയ് 5ന് ജർമ്മനിയിൽ ജനിച്ച കാൾ കാൾ ഹെൻറിച്ച് മാർക്‌സ് തത്ത്വചിന്തകനും ചരിത്രകാരനും സാമ്പത്തിക ...

- more -
ഈദ് ഉൽ ഫിത്തർ; ചരിത്രവും പ്രധാന്യവും, വായിൽ വെള്ളമൂറുന്ന‌ വിഭവങ്ങളും, ആഘോഷങ്ങൾ ഇങ്ങനെ

മതവിശ്വാസികൾ ഏറെ ആഘോഷത്തോടെയും പ്രാർഥനകളോടെയും കൊണ്ടാടുന്ന പെരുന്നാളാണ് ഈദ് ഉൽ ഫിത്തർ. ശവ്വാൽ മാസത്തിന് ആരംഭം കുറിക്കുന്ന പെരുന്നാൾ കൂടിയാണിത്. റമസാനിന് ശേഷമുള്ള മാസമായ ശവ്വാലിലെ ഒന്നാം തീയതിയാണ് ഈദ് ഉൽ ഫിത്തർ. ഒരു മാസത്തെ നോമ്പിലൂടെയും വ്രതാ...

- more -

The Latest