സെൻസെക്‌സും നിഫ്റ്റിയും റെക്കോഡ് ഉയരത്തിൽ; നിക്ഷേപകർക്ക് നാല് ലക്ഷം കോടിയുടെ നേട്ടം

ന്യൂഡൽഹി: രാജ്യത്ത് ഓഹരി വിപണികളിൽ കുതിപ്പ്. സെന്‍സെക്‌സും നിഫ്റ്റിയും വീണ്ടും റെക്കോഡ് ഉയരം കുറിച്ചു. ശക്തമായ സാമ്പത്തിക സൂചകങ്ങളും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ വിജയവുമാണ് ഓഹരി വിപണിയിൽ പ്രതിഫലിച്ചതെന്നാണ് വിലയി...

- more -
പിഴ പത്ത് ലക്ഷം രൂപ, പുതിയ സിം കാര്‍ഡ് നിയമങ്ങള്‍ കടുപ്പിച്ച്‌ ടെലികോം വകുപ്പ്; കര്‍ശന നിബന്ധന തട്ടിപ്പുകളും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും തടയാന്‍

വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ സിം കാര്‍ഡ് നിയമങ്ങള്‍ കടുപ്പിച്ച്‌ ടെലികോം വകുപ്പ്. നിയമം ലംഘിച്ചാല്‍ 10 ലക്ഷം രൂപവരെ പിഴയടക്കേണ്ടി വരും. സിം കാര്‍ഡ് ഡീലര്‍മാര്‍ക്ക് പൊലീസ് വെരിഫിക്കേഷനും ബയോമെട്രിക് രജിസ്ട...

- more -
എസ്.ബി.ഐ ബാങ്ക് അക്കൗണ്ട്; വ്യാജന്മാരുണ്ട് സൂക്ഷിക്കണം, മധ്യവസ്‌കന് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

നീലേശ്വരം / കാസർകോട്: എസ്ബിഐ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള എച്ച്ആര്‍എം സൈറ്റിന്റെ വ്യാജ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച് ഉപഭോക്താവിൻ്റെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു. നീലേശ്വരം ചിറപ്പുറം ആലിങ്കീഴില്‍ ജോസഫ് കുന്നപ്പള്ളിയുടെ മകന്‍ കെജെ...

- more -
ലോകകപ്പ്: മുടക്കിയത് 24,789 കോടി, കൈവരിച്ചത് 2.2 ലക്ഷം കോടി; – ഡിസ്‌നിയെ പരിഹസിച്ചവര്‍ ഈ തന്ത്രം അറിഞ്ഞില്ല

റിലയൻസിനെ തോല്‍പ്പിച്ചാണ് ക്രിക്കറ്റ് ലോകകപ്പിൻ്റെ സംപ്രേക്ഷണ അവകാശം ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയത്. 24,789 കോടി ആയിരുന്നു ഡിസ്‌നി മുടക്കിയത്. ഇത്രയും കോടി നല്‍കി ഈ അവകാശം സ്വന്തമാക്കേണ്ടത് ഉണ്ടായിരുന്നോ എന്നു പരിഹസിച്ചവര്‍ ഏറെയായി...

- more -
ഏത് ഭാഷക്കാരോടും മലയാളത്തില്‍ സംസാരിക്കാം; എ.ഐ വിവര്‍ത്തനം ചെയ്യും

മാതൃഭാഷയില്‍ സംസാരിക്കാനുള്ള സംവിധാനവുമായി സാംസങ്. ഗ്യാലക്‌സി എ.ഐ എന്ന പേരില്‍ വികസിപ്പിച്ച നിര്‍മിത ബുദ്ധി (എ.ഐ) സേവനം പ്രയോജനപ്പെടുത്തിയാണ് പുതിയ ഫീച്ചര്‍. മറ്റൊരു ഭാഷക്കാരനുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ തത്സമയം തര്‍ജ്ജമ ചെയ്യാനുള്ള ശേഷി ഉ...

- more -
ലോൺ വേണമെങ്കിൽ ഇതറിയണം; സിബില്‍ സ്‌കോര്‍ സംബന്ധിച്ച്‌ പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി ആര്‍.ബി.ഐ

ബാങ്ക് വായ്‌പകള്‍ എടുക്കുന്ന ആളുകള്‍ പലപ്പോഴും അഭിമൂഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ് സിബില്‍ സ്‌കോര്‍. കാരണം വായ്‌പ എടുക്കാന്‍ ബാങ്കിലെത്തുമ്പോള്‍ സിബില്‍ സ്‌കോര്‍ കുറവാണെങ്കില്‍ വിചാരിച്ച തുക വായ്‌പയായി ലഭിച്ചെന്നു വരില്ല. മികച്ച ക്രെഡിറ്റ് സ...

- more -
പൊന്നിന് പൂക്കാലം; സിറ്റി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം, ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകൾ ലഭ്യമാണ്, ചെറുവത്തൂരിൽ പ്രവർത്തനം ആരംഭിച്ചു

ചെറുവത്തൂർ / കാസർകോട്: സിറ്റിഗോൾഡ് ഗ്രൂപ്പിൻ്റെ ഒമ്പതാമത് ഷോറൂം ചെറുവത്തൂരിൽ എസ്.ആർ ഷോപ്പേഴ്‌സ് ബിൽഡിങ്ങിൽ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ ട്രെൻഡി, ട്രെഡിഷണൽ, ഡെയിലി വെയർ വിഭാഗങ്ങ...

- more -
വായ്‌പകളുടെ പലിശ ബാങ്കുകള്‍ വീണ്ടും കൂട്ടുന്നു; എം.സി.എല്‍.ആര്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്‌പകള്‍ നല്‍കരുതെന്നാണ് റിസര്‍വ് ബാങ്ക്

കൊച്ചി: വിപണിയില്‍ പണലഭ്യത കുറഞ്ഞതോടെ വായ്‌പകളുടെ പലിശ നിരക്ക് ബാങ്കുകള്‍ വീണ്ടും ഉയര്‍ത്താൻ തുടങ്ങി. പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐ.സി. ഐ. സി. ഐ, എച്ച്‌. ഡി. എഫ്. സിയും. പൊതുമേഖലയിലെ ബാങ്ക് ഒഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയും ഉള്‍പ്പ...

- more -
കേരളത്തിൻ്റെ ആഴക്കടലില്‍ പര്യവേക്ഷണത്തിന് ഒരുങ്ങി ഒ.എൻ.ജി.സി; എണ്ണശേഖരം കണ്ടെത്തിയാല്‍ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയ്‌ക്ക് വലിയ നേട്ടമാകും

കേരളത്തിൻ്റെ ആഴക്കടലില്‍ ക്രൂഡോയില്‍, വാതക സാന്നിധ്യമുണ്ടെന്ന് കരുതുന്ന മേഖലകളില്‍ വീണ്ടും പര്യവേക്ഷണത്തിന് ഒരുങ്ങി ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പ്പറേഷൻ (ഒ.എ.ൻജി.സി). കൊച്ചിയിലും കൊല്ലത്തും ഉള്‍പ്പെടെ 19 ബ്ലോക്കുകളിലാണ് ക്രൂഡോയില്‍, വാ...

- more -
ഇന്ത്യയിലെ ആദ്യത്തെ സാറ്റ്‌ലൈറ്റ് അധിഷ്ഠിത ജിഗാഫൈബര്‍ ഇൻ്റെര്‍നെറ്റ് സേവനവുമായി റിലയന്‍സ് ജിയോ

ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2023ല്‍ റിലയന്‍സ് ജിയോ ഇന്ത്യയിലെ ആദ്യത്തെ സാറ്റ്‌ലൈറ്റ് അധിഷ്ഠിത ജിഗാഫൈബര്‍ ഇൻ്റെര്‍നെറ്റ് സേവനം അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ജിയോ സ്‌പേയ്‌സ്‌ ഫൈബര്‍ എ...

- more -