കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെ കാണാതായ; കളനാട് സ്വദേശിയുടെ മൃതദേഹം തൃശൂരിനടുത്ത് കടലിൽ കണ്ടെത്തി

കാസറഗോഡ്: ആഗസ്റ്റ് 31 ന് കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെ കാണാതായ കളനാട് ചെമ്മനാട് കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിൻ്റെ (36) മൃതദേഹം തൃശൂരിനടുത്ത് കടലിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ അഴിക്കോട് കടലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കാണുന്നത...

- more -
മാധ്യമപ്രവർത്തകൻ ഷാഫി തെരുവത്തിൻ്റെ സഹോദരി മൈമുന അന്തരിച്ചു

കാസർകോട്: മാധ്യമപ്രവർത്തകനും ഉത്തരദേശം ലേഖകനുമായ ഷാഫി തെരുവത്തിൻ്റെ സഹോദരിയുമായ തെരുവത്ത് കോയാസ് ലൈനിൽ കുണ്ടു വളപ്പിലെ ടി എ മൈമുന (66) അന്തരിച്ചു. ഇന്ന് വ്യാഴം രാവിലെ വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് തളങ്കര മാലിക് ദീനാർ ആശുപത്രിയിൽ പ്രവേശിച്ച...

- more -
സി.പി.ഐ.എം പാടിക്കാനം ബ്രാഞ്ച് കമ്മിറ്റി മെമ്പർ എ.സതി നിര്യാതയായി

കാഞ്ഞങ്ങാട്: രാവണേശ്വരം ഏലോത്തടടുക്കം ഹൗസിലെ എ.സതി(50) നിര്യാതയായി. സി.പി. ഐ.എം പാടിക്കാനം ബ്രാഞ്ച് കമ്മിറ്റി മെമ്പറാണ്. പരേതനായ എ.രാഘവൻ ആചാരിയുടെയും ശ്രീമതിയുടെയും മകളാണ്. ഭർത്താവ്: ഒ.പി.ബാബു മക്കൾ: എ.ഗായത്രി, എ.പാർവ്വതി,എ.ദേവദത്ത്, സഹോദരങ്ങ...

- more -
മാധ്യമ പ്രവർത്തകൻ സുധീർ സുവർണ അന്തരിച്ചു; സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കാസർകോട്: മാധ്യമ പ്രവർത്തകനും ഫോട്ടോ- വീഡിയോ എഡിറ്ററുമായ സുധീർ സുവർണ മോണപ്പ (44) അന്തരിച്ചു. അസുഖം മൂലം കാസർകോട് കിംസ് സൺറൈസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ അസുഖം ഗുരുതരമാകുകയും മരണപ്പെടുകയുമായിരുന്നു. ചെർക്കള കെ.കെ...

- more -
കാഞ്ഞങ്ങാട് അബ്ദുല്ല ഹാജി കൂളിക്കാട് നിര്യാതനായി

കാഞ്ഞങ്ങാട്: വ്യാപാരി പ്രമുഖനും മത-സാമൂഹ്യ-വിദ്യാഭ്യാസ-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്നു ചിത്താരിയിലെ അബ്ദുല്ല ഹാജി കൂളിക്കാട് നിര്യാതനായി. 88 വയസ്സായിരുന്നു.

- more -
കിനാനൂരിലെ കെ.വി ദിനേശൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു

നീലേശ്വരം : കരിന്തളം ചോയ്യംകോട് കരിങ്ങാട്ട് വീട്ടിൽ കെ.വി. കൊട്ടൻ്റെ മകൻ കെ.വി ദിനേശൻ (52) ആണ് ഹൃദയാഘാതംമൂലം മരിച്ചത്. ഹൃദയാഘാതം സംഭവിച്ച് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കെ.വി.കെ എർത്ത് മൂവേഴ്സ് ജെ.സി.ബ...

- more -
ബസും ബൈക്കും കൂട്ടിയിടിച്ച്; ബൈക്ക് യാത്രികൻ മരിച്ചു

തൃശ്ശൂര്‍: കാഞ്ഞാണിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അന്തിക്കാട് പള്ളത്ത് രവി രാമചന്ദ്രന്‍(38) ആണ് മരിച്ചത്. ആര്‍.എസ്.എസ്. അന്തിക്കാട് മണ്ഡലം സേവാ പ്രമുഖ് ആണ് രവി രാമചന്ദ്രന്‍. ശനിയാഴ്ച രാവിലെയാണ് അപകടമുണ്...

- more -
മുൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മലപ്പുറം: മുൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. തിരൂരങ്ങാടി, താനൂർ എം.എൽ.എയായിരുന്നു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി പ്രവർത്ത...

- more -
മുളിയാർ മുൻ പഞ്ചായത്ത് അംഗം സുന്ദരൻ അമ്മങ്കോട് നിര്യാതനായി

മുളിയാർ(കാസറഗോഡ്): അമ്മങ്കോട് ഗോളിയടുക്കം സ്വദേശിയും മുളിയാർ ഗ്രാമ പഞ്ചായത്ത് മുൻ അംഗവും, ദളിത് ലീഗ് ഭാരവാഹിയുമായിരുന്ന സുന്ദരൻ അമ്മങ്കോട് നിര്യാതനായി. 54 വയസ്സായിരുന്നു. സാവിത്രിയാണ് ഭാര്യ. പരേതരായ കുഞ്ഞ, എങ്കിട്ടി എന്നിവരുടെ മകനാണ്. മക്കൾ: ...

- more -
മുതിര്‍ന്ന സി.പി.എം നേതാവ്, മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി; ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

ഡൽഹി: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വവസതിയിൽ രാവിലെ ഒമ്പതരയോടെയായിരുന്നു അന്ത്യം. വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ...

- more -