വാഹനം മാറി പിഴശിക്ഷ ഈടാക്കുന്നതായി പരാതി; എ.ഐ ക്യാമറ സാധാരണക്കാർക്ക് തലവേദന, ഇത്തവണ പണികിട്ടിയത് പുണ്ടൂർ കല്ലിങ്കോൾ സ്വദേശിക്ക്

കാസർകോട്: എ.ഐ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിന് പകരം അഡ്രസ് മാറി പിഴ ഈടാക്കുന്നതായി കാസർകോട് ആർ.ടി.ഒ ഓഫിസ് പരിധിയിൽ പരാതി. എ.ഐ ക്യാമറ പകർത്തിയ ബൈക്ക് യാത്രക്കാരൻ്റെ ചിത്രത്തോടൊപ്പം കാർ ഉടമസ്ഥന് പിഴ അടക്കാനുള്ള നോട്ടീസാണ് പരിവാർ സൈറ്റിൽ ഉള്ളത്. സീറ...

- more -
ഞെട്ടിക്കുന്ന മോഷണ മുതലുകള്‍, പള്ളിയില്‍ കവർച്ച നടത്തിയ വയോധികൻ്റെ വീട്ടിൽ; കണ്ടെത്തിയത് പോലീസ് പരിശോധിച്ചപ്പോള്‍

കാഞ്ഞങ്ങാട് / കാസർകോട്: നഗരത്തിലെ പള്ളിയില്‍ മോഷണം നടത്തിയ വയോധികനെ തിരിച്ചറിഞ്ഞ് വീട് പരിശോധിക്കാനെത്തിയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന മോഷണ മുതലുകള്‍. നൂര്‍ ജുമാമസ്‌ജിദില്‍ നോമ്പുകാലത്ത് നിസ്‌കരിക്കാന്‍ എത്തിയ ഇരിയ സ്വദേശി ഫായിസ് വാങ്ങിയ...

- more -
പൊലീസില്‍ ഉദ്യോഗസ്ഥ സംഘബലം കുറവ്; മഞ്ചേശ്വരം പൊലീസ് സേന സന്നദ്ധ സംഘടനകളുടെ സഹായം തേടുന്നു

ഉപ്പള / കാസർകോട്: മഞ്ചേശ്വരം പൊലീസില്‍ ആള്‍ബലം കുറവ്. കവര്‍ച്ചാ സംഘത്തെ നേരിടാന്‍ പൊലീസ് സന്നദ്ധ സംഘടനകളുടെ സഹായം തേടാന്‍ ഒരുങ്ങി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തുടർച്ചയായി ഉണ്ടാകുന്ന കവര്‍ച്ച പൊലീസിന് തലവേദന സൃഷ്ടിക്കുന്നു. ഇത് കാര...

- more -
കൊടും വരൾച്ചയിൽ ആശങ്ക വേണ്ട; കുടിവെള്ളം എല്ലാവർക്കും ഉറപ്പുവരുത്തും: ജില്ലാ കളക്ടര്‍

കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ഉറപ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്ക് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിർദ്ദേശം നൽകി. നിലവിൽ ജില്ലയിൽ ആശങ്കാജനകമായ സാഹചര്യമില്ല. ബാവിക്കര കുടിവെള്ള പദ്ധതിയിൽ മേയ് 31വരെ വിതരണ...

- more -
ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അഹമദ് നുള്ളിപ്പാടി മരണപ്പെട്ടു; നിരവധിപേർ അനുശോചിച്ചു

കാസർകോട്: നുള്ളിപ്പാടി സ്വദേശിയും ചെട്ടുംകുഴിയിൽ താമസക്കാരനുമായ അഹമദ് നുള്ളിപ്പാടി(57) മരണപ്പെട്ടു. ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിത് കാരണം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ രണ്ട് ദിവസം മുമ്പ് പ്രവേശിപ്പിക്കുകയും വ്യാ...

- more -
സ്‌കൂൾ ഫോർ ഗേൾസ് ഗോൾഡൺ ജൂബിലി ആഘോഷം; മെഗാ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു, പൂർവ്വ വിദ്യാർത്ഥികൾ കുടുംബശ്രീ യൂണിറ്റുകൾ സന്നദ്ധ സംഘടനകൾ എന്നിവർ വിഭവങ്ങൾ ഒരുക്കും

കാസർകോട്: നെല്ലിക്കുന്ന് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസ് സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി മെയ് 20ന് മെഗാ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. അന്നേ ദിവസം രാവിലെ 10മണി മുതൽ വൈകുന്നേരം ആറ് മണിവരെ പൊതുജനങ്ങൾക്ക് പ്രത്യേകം തയ്യാറാക്കി...

- more -
പവർകട്ട് അപ്രഖ്യാപിതം; സർക്കാർ ജനങ്ങളെ കൊല്ലാകൊല ചെയ്യുന്നു: മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എ.അബ്‌ദുൾ റഹ്മാൻ

കാസർകോട്: അപ്രഖ്യാപിത പവർകട്ട് നടപ്പിലാക്കി അത്യുഷ്ണത്താൽ വെന്തുരുകുന്ന ജനങ്ങളെ സർക്കാർ കൊല്ലാക്കൊല ചെയ്യുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ പറഞ്ഞു. ഉഷ്‌ണതരംഗം, സൂര്യാഘാതം എന്നിവ കാരണം മനുഷ്യർ കുഴഞ്ഞ് വീണ് മരിച്...

- more -
കാസർകോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം; അധികൃതർ ഉടൻ പരിഹാരം കാണണമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കാസർകോട്: വാട്ടർ അതോറിറ്റിയെ മാത്രം ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. വോൾട്ടേജ് ക്ഷാമം മൂലം ബാവിക്കരയിൽ പംമ്പിംഗ് നടക്കാത്തതാണ് ജലവിതരണം മുടങ്ങുന്നതിന് കാരണമായി പറയുന്നത്. ഉടൻ ശാശ്വത പരിഹാരം കാണണമെന്ന...

- more -
റിയാസ് മൗലവി കേസ് ഹൈക്കോടതി മെയ് 25ന് പരിഗണിക്കും; പ്രൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ട പ്രതികൾ ഹൈക്കോടതി നിർദേശ പ്രകാരം കഴിഞ്ഞ ദിവസം ജില്ലാ കോടതിയിൽ എത്തി ജാമ്യം നേടി

കാസർകോട്: നിയമ പോരാട്ടം തുടരുന്ന റിയാസ് മൗലവി വധക്കേസ് ഹൈക്കോടതി മെയ് 25ന് പരിഗണിക്കും. സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചതിനാൽ പ്രതികൾക്ക് കർശന നിർദേശം നൽകി, ജില്ലാ കോടതിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി വ...

- more -
കാസർകോട് ഡ്രോണ്‍ തകര്‍ന്നു വീണതിൽ ദുരൂഹത നീങ്ങി; പൊലീസും രഹസ്യ അന്വേഷണ വിഭാഗവും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഇതാണ്

മഞ്ചേശ്വരം / കാസർകോട്: മിയാപ്പദവ് ചികുര്‍പാതയില്‍ ഡ്രോണ്‍ ക്യാമറ തകര്‍ന്നു വീണതിൽ ദുരൂഹത നീങ്ങി. ചൊവാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിയോടെ ചികുര്‍പാത- ബേരിക്ക റോഡിന് സമീപം വീടിനടുത്താണ് ഡ്രോണ്‍ ക്യാമറ തകര്‍ന്നു വീണത്. ആധുനിക നിർമ്മിത ഡ്രോൺ എങ്ങനെയാണ് ...

- more -

The Latest