ബൈജൂസിന് ബി.സി.സി.ഐയുടെ പരാതിയില്‍ നോട്ടീസ്; സ്പോണ്‍സര്‍ഷിപ് തുകയായ 158 കോടി നല്‍കിയില്ല

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സ്പോണ്‍സര്‍ഷിപ് തുകയില്‍ 158 കോടി രൂപ നല്‍കിയില്ലെന്ന് കാണിച്ച്‌ ബി.സി.സി.ഐ സമര്‍പ്പിച്ച പരാതിയില്‍ എജ്യുടെക് സ്ഥാപനമായ ബൈജൂസിന് നോട്ടീസയച്ച്‌ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എൻ.സി.എല്‍.ടി). രണ്ടാഴ...

- more -
പിങ്ക് സ്റ്റേഡിയം; കായിക മന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീർ

കാസർകോട്: കാസർകോട് നഗരസഭ റവന്യൂ വകുപ്പിൽ നിന്നും പാട്ടത്തിന് എടുത്ത താളിപ്പടപ്പ് മൈതാനത്തിൽ സ്‌പോർട്‌സ് കോംപ്ലക്‌സ് (പിങ്ക് സ്റ്റേഡിയം) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരള കായിക വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ്റെ ശ്രദ്ധ ക്ഷണിച്ച് നഗരസഭ ചെയർമാൻ ...

- more -
മിന്നു ഇനി ഇന്ത്യയെ നയിക്കും; എ ടീം ക്യാപ്റ്റന്‍, ചരിത്രമെഴുതി കേരളത്തിൻ്റെ അഭിമാനതാരം

മുംബൈ: മലയാളി വനിതാ താരവും ഓള്‍റൗണ്ടറുമായ മിന്നു മണിക്ക് കരിയറില്‍ ശ്രദ്ധേയ മുന്നേറ്റം. ഇംഗ്ലണ്ട് എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ മിന്നു മണി നയിക്കും. താരത്തെ ക്യാപ്റ്റനായി ബി.സി.സി.ഐ തിരഞ്ഞെടുത്തു. ഈ മാസം 29 മുതലാണ് ...

- more -
ലോകകപ്പ്: മുടക്കിയത് 24,789 കോടി, കൈവരിച്ചത് 2.2 ലക്ഷം കോടി; – ഡിസ്‌നിയെ പരിഹസിച്ചവര്‍ ഈ തന്ത്രം അറിഞ്ഞില്ല

റിലയൻസിനെ തോല്‍പ്പിച്ചാണ് ക്രിക്കറ്റ് ലോകകപ്പിൻ്റെ സംപ്രേക്ഷണ അവകാശം ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയത്. 24,789 കോടി ആയിരുന്നു ഡിസ്‌നി മുടക്കിയത്. ഇത്രയും കോടി നല്‍കി ഈ അവകാശം സ്വന്തമാക്കേണ്ടത് ഉണ്ടായിരുന്നോ എന്നു പരിഹസിച്ചവര്‍ ഏറെയായി...

- more -
ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ എതിരാളികള്‍; ദക്ഷിണാഫ്രിക്കയെ തകർത്തത് മൂന്ന് വിക്കറ്റിന്

ലോകകപ്പ് ആവേശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ. രണ്ടാം സെമിയിൽ മൂന്ന് വിക്കറ്റിനായിരുന്നു ഓസീസ് ജയം. ആദ്യ ലോകകപ്പ് നേട്ടം എന്ന സ്വപ്നം ബാക്കിയാക്കി ആഫ്രിക്കൻ കരുത്തർ മടങ്ങി. ലോകകപ്പിലെ ഓസ്ട്രേലിയയുടെ എട്ടാം ഫൈനലിൽ ഇന്ത...

- more -
വേഗമേറിയ ഇന്ത്യന്‍ സെഞ്ചുറി ലോകകപ്പില്‍; റെക്കോര്‍ഡ് നേട്ടവുമായി കെ.എല്‍ രാഹുല്‍,നെതര്‍ലന്‍ഡ്‌സിനെതിരെ 62 പന്തിലാണ് താരം നൂറ് തികച്ചത്

നെതര്‍ലാന്‍ഡിനെതിരായ ഉജ്വല ജയത്തോടെ പുതിയ നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍. ലോകകപ്പില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ അതിവേഗ സെഞ്ചുറിയെന്ന നേട്ടം കരസ്ഥമാക്കിയാണ് രാഹുല്‍ ചരിത്രമെഴുതിയത്. നെതര്‍ലന്‍ഡ്‌...

- more -
സ്വര്‍ണം എയ്‌തുവീഴ്ത്താൻ കൈകളെന്തിന്; സൈന്യം ദത്തെടുത്ത ശീതളിന് ഹാംഗ്ഝൗവില്‍ സ്വര്‍ണ തിളക്കം

ഹാംഗ്ഝൗ: ഏഷ്യൻ പാരാഗെയിംസില്‍ അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണത്തിളക്കം. വനിതകളുടെ കോമ്പൗണ്ട് ഓപ്പണ്‍ ഇനത്തില്‍ ഇന്ത്യയുടെ ശീതള്‍ ദേവി സ്വര്‍ണം നേടി. വാശിയേറിയ പോരാട്ടത്തില്‍ സിംഗപ്പൂരിന്‍റെ അലിം നൂര്‍ സയാഹിദയെയാണ് ഇന്ത്യൻ താരം പരാജയപ്പെടു...

- more -
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി അന്തരിച്ചു; മികച്ച സ്‌പിന്നർമാരിൽ ഒരാളായിരുന്നു

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി (77) അന്തരിച്ചു. 22 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച താരമാണ് ബിഷൻ സിംഗ് ബേദി. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യവിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. 1975 ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കക്കെതിരെ 12 ഓവറിൽ എ...

- more -
സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് തുടക്കം; ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങള്‍, മേളയില്‍ 3000ത്തിലധികം കുട്ടികള്‍ മാറ്റുരയ്ക്കും

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് തുടക്കം. തൃശൂര്‍ തേക്കിൻകാട് മൈതാനിയില്‍ നിന്നും ദീപശിഖ പ്രയാണം ആരംഭിച്ചതോട് കൂടി കായിക മേളക്ക് തുടക്കമായി. ദീപശിഖ ഫുട്ബോള്‍ താരം ഐ.എം വിജയൻ ഏറ്റുവാങ്ങി. പുതിയ കായിക താരങ്ങളെ കുറിച്ചുള്ള തൻ്റെ പ്രതീക്ഷകളും ഐ....

- more -
രാജ്യത്തിൻ്റെ അഭിമാനം; ഏഷ്യൻ ഗെയിംസ് ജേതാക്കള്‍ക്ക് സ്വീകരണം ഒരുക്കി സായ്

ഹാങ്ചോ: ഏഷ്യൻ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച്‌ തിരിച്ചെത്തിയ താരങ്ങള്‍ക്ക് സായി എല്‍.എൻ.സി.പിയില്‍ സ്വീകരണം നല്‍കി. ഒളിംപ്യൻ ബീന മോള്‍, മുൻ സ്‌പോർട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പത്മിനി തോമസ് എന്നിവര്‍ താരങ്ങളെ ആദരിച്ചു. പരിശീലകരെയും സപ...

- more -