വാംപയര്‍ ഫേഷ്യല്‍ ചെയ്‌തവര്‍ക്ക് എച്ച്‌.ഐ.വി അണുബാധ; ഉറവിടം കണ്ടെത്താൻ അന്വേഷണം പുനഃരാംരംഭിച്ചു

സൗന്ദര്യ ലോകത്ത് ഇപ്പോള്‍ ട്രെൻഡിങ്ങായ ഒന്നാണ് വാംപയർ ഫേഷ്യല്‍. അവരവരുടെ രക്തത്തില്‍ നിന്നും വേർതിരിച്ചെടുക്കുന്ന പ്ലേറ്റ്‌ലസ് റിച്ച്‌ പ്ലാസ്‌മ (പി.ആർ.പി) ഉപയോഗിച്ച്‌ മുഖചർമ്മത്തിൻ്റെ പുനരുജ്ജീവനത്തിന് വേണ്ടി ചെയ്യുന്ന ഈ ചികിത്സ മുടിവളർച്ചയ്‌...

- more -
ആരോഗ്യ ഇൻഷുറൻസ് പോളിസി ഏത് പ്രായം വരെ എടുക്കാം; നിയമങ്ങളില്‍ മാറ്റം വരുത്തി ഐ.ആര്‍.ഡി.എ

ആരോഗ്യ ഇൻഷുറൻസ് ചട്ടങ്ങളില്‍ മാറ്റം വരുത്തി ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി. ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഒഴിവാക്കിയിരിക്കുകയാണ് ഐ.ആർ.ഡി.എ.ഐ. ഇനി മുതല്‍ ഏതു പ്രായത്തിലുള്ളവർക്കും ഹെല്‍ത്ത് ഇൻഷുറൻസ് പോളി എടുക്കാ...

- more -
ഇന്ത്യയോട് നെസ്ലെ ചെയ്യുന്ന ചതി; ബേബി ഫുഡില്‍ പഞ്ചസാരയുടെ അളവ് കൂടുതല്‍, വികസിത രാജ്യങ്ങളില്‍ പ്രശ്‌നമില്ലെന്ന് സ്വിസ് അന്വേഷണ ഏജൻസി റിപ്പോര്‍ട്ട്

സ്വിറ്റ്സർലണ്ട്: അന്താരാഷ്ട്ര ബേബി ഫുഡ് നിർമ്മാതാക്കളായ നെസ്ലെയുടെ ഉല്‍പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് അന്വേഷണ റിപ്പോർട്ട്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാം വിധം അപകടകരമായ തോതിലാണ് ഇതെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വിസ് ഏജന്‍സിയ...

- more -
വരും നാളുകളിൽ ജാഗ്രത വേണം; പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ‘വണ്‍ ഹെല്‍ത്ത്’ മുന്നൊരുക്കങ്ങൾ തുടങ്ങി

തിരുവനന്തപുരം: മനുഷ്യൻ്റെ ആരോഗ്യത്തിനോടൊപ്പം മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പ് വരുത്തി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാനായി വണ്‍ ഹെല്‍ത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു. ഏകാരോഗ്യ സമീപനത്തിലൂടെ ജന്തുജന്യ രോഗങ്ങൾ ഉള്‍പ്പെട...

- more -
രാജകുടുംബാംഗങ്ങൾ അടക്കം പണ്ട് കഴിച്ചിരുന്ന പ്രിയ ഭക്ഷണം; പ്രായമേറുന്നത് തടയും, പിന്നെയുമുണ്ട് പ്രത്യേകതകള്‍

സാധാരണയായി ഉപയോഗിക്കുന്ന അരിയേക്കാളും ആരോഗ്യത്തിനും പ്രമേഹ രോഗികള്‍ക്കും ഉപയോഗിക്കാവുന്ന ഒരു അരിയാണ് ബ്ലാക്ക് റൈസ്. കടുത്ത പർപ്പിള്‍ നിറത്തിലാണ് ബ്ലാക്ക് റൈസ് കാണപ്പെടുന്നത്. തിളപ്പിക്കുമ്പോള്‍ വെളളത്തിനും ഇതേ നിറം വരും. ചൈനയിലാണ് ഈ അരി വ്യാപ...

- more -
രോഗം ബാധിക്കുന്നവരില്‍ പകുതിയോളം പേര്‍ മരണത്തിന് കീഴടങ്ങിയേക്കും; കോവിഡിനേക്കാള്‍ നൂറ് മടങ്ങ് ഗുരുതരം, പക്ഷിപ്പനിയുടെ പുതിയ വകഭേദത്തെ കുറിച്ച്‌ മുന്നറിയിപ്പ്

ലണ്ടൻ: കോവിഡ് സമ്മാനിച്ച ദുരിതങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ ലോകത്തെ ആശങ്കയിലാഴ്ത്തി മറ്റൊരു വൈറസ് കൂടി വരുന്നതായി റിപ്പോർട്ട്. പക്ഷിപ്പനിയുടെ പുതിയ വകഭേദത്തെ കുറിച്ചാണ് ഗവേഷകർ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോവിഡിനേക്കാള്‍ നൂറ് മടങ്ങ് ഗുരു...

- more -
ഹെപ്പറ്റെറ്റിസ് എ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്, രോഗം പകരുന്നത് മലിനമായ ആഹാരവും കുടിവെള്ളവും വഴി

ജലജന്യ രോഗമായ ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) വിവിധ ജില്ലകളിൽ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണ് ഹെപ്പറ്റെറ്റിസ് എ പകരുന്നത്. ശരീര വേദനയോട് കൂടിയ ...

- more -
വേനൽ ചൂട് പിടിമുറുക്കുന്നു; ഒപ്പം രോഗങ്ങളും, ചി​ക്ക​ൻ​ ​പോ​ക്‌​സിൻ്റെ വ്യാപനവും സംസ്ഥാനത്ത് കൂടുതലായി, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. ഇതിന് പിന്നാലെ കനത്ത ജാഗ്രത നിർദ്ദേശമാണ് കാലാവസ്ഥ വകുപ്പിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാ...

- more -
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഉയർന്ന ചൂട്; പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ ഇവയാണ്..

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടു...

- more -
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടരുത്, ചാനൽ തുടങ്ങരുത്; നിർദ്ദേശം നൽകി സർക്കാർ

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നത് വിലക്കി സർക്കാർ. ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് ഉത്തരവിറക്കിയത്. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നതും ചാനൽ തുടങ്ങുന്നതും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ഉത്തരവിൽ പറയുന്നു. സർ...

- more -

The Latest