കാസർകോട് ജില്ലാ കലക്ടർക്ക് വീണ്ടും സംസ്ഥാന പുരസ്കാരം

കാസറഗോഡ്: ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്കുള്ള മികച്ച ജില്ലാ കലക്ടർക്കുള്ള സംസ്ഥാന പുരസ്കാരത്തിന് കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ ഐ.എ.എസ് അർഹനായി. ജില്ലയിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ…

0 Comments

മാധ്യമ രംഗത്തെ കുത്തകവൽക്കരണം; പ്രതിരോധിക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്ന്സി.ഒ.എ കാസര്‍കോട് ജില്ല കണ്‍വെന്‍ഷന്‍

കാഞ്ഞങ്ങാട്: മാധ്യമ രംഗത്തെ കുത്തകവൽക്കരണം പ്രതിരോധിക്കാൻ സർക്കാർ ഇടപെടണമെന്ന് സി.ഒ.എ കാസർഗോഡ് ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. കേബിള്‍ ടി.വി. ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ 14-മത് കാസര്‍കോട്…

0 Comments

ആശാ വർക്കർമാരുടെ സമരത്തിന് പുല്ലുവില; മറ്റു വകുപ്പുകളിലെ ജീവനക്കാർക്ക് വാരിക്കോരി പണം നൽകുന്നു; പിണറായിക്കെതിരെ ഇടത് പ്രവർത്തകർക്കിടയിലും അമർഷം

തിരുവനന്തപുരം: മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് ആശാ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിന് സർക്കാർ കല്പിക്കുന്നത് പുല്ലുവില. സാധാരണക്കാരിൽ സാധാരണക്കാരായ അമ്മമാർ അവരുടെ ചോരയും നീരും വിയർപ്പാക്കി…

0 Comments

കാസർകോട് ജില്ലയിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ വന്യജീവികളുടെ ആക്രമണത്തിൽ ഇരുപത് പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ

കാസർകോട്: ഉദുമ (4), മഞ്ചേശ്വരം (4), കാസർകോട് (3), കാഞ്ഞങ്ങാട് (5), തൃക്കരിപ്പൂർ (4) എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്. ഈ കാലയളവിൽ 390 പേർക്ക് പരിക്ക്…

0 Comments

കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ 14-ാമത് ജില്ലാ കൺവെൻഷൻ ഫെബ്രുവരി 20ന് കാഞ്ഞങ്ങാട് രാജ് റെസിഡൻസിയിൽ നടക്കും

കാഞ്ഞങ്ങാട്: രാവിലെ 10 മണിക്ക് സി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി സുരേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സി ഒ എ ജില്ലാ പ്രസിഡൻ്റ്…

0 Comments

കെ എസ് എഫ് ഡി സി നിർമ്മിക്കുന്ന “മുംത” യുടെ ചിത്രീകരണം ആരംഭിച്ചു

കാസറഗോഡ്: സംവിധായിക ഫർസാന പി. ഒരുക്കുന്ന സിനിമയായ “മുംത” യുടെ സ്വിച്ച് ഓൺ കർമ്മം തിങ്കളാഴ്ച്ച നടന്നു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ എസ്…

0 Comments

വിന്നേർസ് അഖിലേന്ത്യാ ഇൻവിറ്റേഷൻ കപ്പ്‌ വോളിബോൾ ടുർണമെന്റ്റിന് ഫെബ്രുവരി19ന് തുടക്കമാകും; ചെർക്കളയിൽ ഒരുക്കൽ പൂർത്തിയായി

കാസർകോട്: വിന്നേർസ് ചെർക്കളയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വിന്നേഴ്സ് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള മൂന്നാമത് അഖിലേന്ത്യാ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണ്ണമെന്റ് 2025 ഫെബ്രുവരി 19 മുതൽ…

0 Comments

കാസറഗോഡ് ജില്ലാ ട്രാവൽ ഏജൻസി കൂട്ടായ്മയുടെ ഭാഗമായി നടന്ന ട്രാവൽ ഡ്യൂഡ്സ് ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ- 2 സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാസർഗോഡ്: ജില്ലാ ട്രാവൽ ഏജൻസി കൂട്ടായ്മയുടെ ഭാഗമായി ട്രാവൽ ഡ്യൂഡ്സ് ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ- 2 നടന്നു. കളനാട് ഖത്തർ സ്‌പോർട് സിറ്റിയിൽ വെച്ച് നടന്ന…

0 Comments

ശശി തരൂർ വിവാദ ലേഖനം; സമ്മിശ്ര പ്രതികരണം; നിലപാട് തിരുത്തണമെങ്കിൽ തെറ്റ് കാണിച്ചുതരൂ എന്ന വെല്ലുവിളി; പ്രതികരിച്ച് മുസ്ലിം ലീഗും; സംഭവം ഇങ്ങനെ..

തിരുവനന്തപുരം: കോൺഗ്രസ് നേതാവായ ശശി തരൂർ എം.പി ഇടത് സർക്കാർ ഭരണത്തിലെ വ്യവസായ വകുപ്പിനെ പുകഴ്ത്തി എഴുതിയ ലേഖനം വലിയ വിവാദത്തിന് തിരികൊളുത്തി. തരൂരിന് എതിരെ കോൺഗ്രസ്…

0 Comments

പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം; മുറിയിൽ ഉണ്ടായിരുന്ന സകലതും കത്തിനശിച്ചു

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം. ആശുപത്രിയിലെ നഴ്സുമാരുടെ ചേയ്ഞ്ചിങ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിനെ തുടര്‍ന്ന്…

0 Comments